Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സനാതന ധർമ്മത്തിൽ മാത്രമാണ് എന്റെ സ്വത്വം ; കാവിയിലും മികച്ചത് മറ്റൊന്നില്ല : ഷെഹ്‌നാസ് അക്തർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2025, 11:21 pm IST
in India

ലക്നൗ : സനാതന ധർമ്മത്തിൽ മാത്രമാണ് തന്റെ സ്വത്വമെന്ന് പ്രശസ്ത ഭജൻ ഗായിക ഷെഹ്‌നാസ് അക്തർ . ഉത്തർപ്രദേശിലെ ബന്ദയിൽ നടന്ന പരിപാടിയിൽ സനാതന ധർമ്മത്തെക്കുറിച്ചും ഹിന്ദു ഗീതങ്ങൾ ആലപിക്കുന്നതിനെക്കുറിച്ചും തന്റെ പോരാട്ടത്തെ കുറിച്ചും ഷെഹ്നാസ് പറഞ്ഞു.

താൻ ഹിന്ദു ദൈവങ്ങളുടെയും ദേവതകളുടെയും സ്തുതി പാടാൻ തുടങ്ങിയപ്പോൾ ചില മതമൗലികവാദികൾ തന്നെ എതിർക്കാൻ തുടങ്ങിയെന്ന് ഷെഹ്നാസ് അക്തർ പറഞ്ഞു. സ്ഥിതിഗതികൾ വഷളായി, വീട് ആക്രമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും കുടുംബത്തെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. ഞങ്ങൾ നാല് ദിവസം ആശുപത്രിയിൽ കിടന്നു, വിശപ്പും ദാഹവും കൊണ്ട് മല്ലിട്ടു, പക്ഷേ ഒരിക്കലും ധൈര്യം നഷ്ടപ്പെട്ടില്ല.

കുട്ടിക്കാലത്ത് ഗണേശ് പന്തലിൽ പ്രസാദം വാങ്ങാൻ പോയത് മുതൽ ഹിന്ദു കീർത്തനത്തോട് ഇഷ്ടമായിരുന്നുവെന്ന് അവർ പറഞ്ഞു. എന്നാൽ ഹിന്ദു ദൈവങ്ങളുടെ സ്തുതിഗീതങ്ങൾ ആലപിച്ചതിന് താൻ നരകത്തിൽ പോകുമെന്ന് ഇസ്ലാം സമൂഹത്തിലെ ചിലർ ഭീഷണിപ്പെടുത്തി . ഇതിന് മറുപടിയായി, ഞാൻ ഭജന പാടി നരകത്തിലേക്കാണ് പോകുന്നതെങ്കിൽ, സോഷ്യൽ മീഡിയയിൽ ട്രോളുകളും തെറ്റായ കിംവദന്തികളും നിയമനടപടികളും ഒരുക്കുന്ന നിങ്ങൾ ഏത് സ്വർഗത്തിലാണ് പോകുന്നത് എന്ന് ഞാൻ ചോദിച്ചു.

എന്റെ വ്യക്തിത്വം സൃഷ്ടിച്ചത് ഹിന്ദു മതം മാത്രമാണ്. ഇക്കാരണത്താൽ ഞാൻ എന്റെ പേര് മാറ്റിയില്ല. എന്നെ ഉപദ്രവിച്ചാൽ ഞാൻ നിയമത്തിന്റെ വഴി തേടുകയും കർശന നടപടി സ്വീകരിക്കുകയും ചെയ്യും.ഞാൻ പൂർണ്ണമായും സനാതനിയാണ്, കാവി നിറത്തിലും മികച്ചതൊന്നുമില്ല . ഞാൻ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു, പക്ഷേ ഞാൻ ഹിന്ദു ദൈവങ്ങളെയും ദേവതകളെയും കുറിച്ച് മാത്രം ചിന്തിക്കുകയും അവരുടെ സ്തുതികൾ ആലപിക്കുകയും ചെയ്യുന്നു.- ഷെഹ്നാസ് പറഞ്ഞു.

Tags: Sanatana Dharmabhajan singerShehnaaz Akhtar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഹിന്ദുത്വം കെട്ടുകഥകളിലേക്കും ദുരാചാരങ്ങളിലേക്കും ജനങ്ങളെ കൂട്ടിക്കൊണ്ടുപോകുന്നു’- മലപ്പുറം കുംഭമേളയെക്കുറിച്ച് കമ്മി-ജിഹാദി നിലവിളി

സേവാഭാരതി പ്രവര്‍ത്തകരെ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി അഭിസംബോധന ചെയ്യുന്നു
Kerala

സനാതനധര്‍മികള്‍ പ്രകൃതിയോട് ചേര്‍ന്നുനില്‍ക്കുന്നവര്‍: സ്വാമി ആനന്ദവനം ഭാരതി

Kerala

സനാതനധര്‍മ്മത്തിനെതിരായ അധിക്ഷേപം: പ്രതിഷേധം ശക്തമാക്കി ഹൈന്ദവ സമൂഹം

India

ബാബറി മസ്ജിദ് വിവാദത്തിനിടയില്‍ കൊല്‍ക്കത്തയില്‍ ബാഗേശ്വര്‍ ബാബ…ഇന്ത്യയ്‌ക്ക് വേണ്ടത് ഗസ് വ-ഇ- ഹിന്ദ് അല്ല സഫ്രോന്‍-ഇ-ഹിന്ദെന്ന് ബാബ

India

“ഇന്ത്യയുടെ യഥാർത്ഥ ശക്തി അതിന്റെ ആത്മീയതയിലാണ് ” ; സനാതന ധർമ്മത്തെ മലേറിയെന്നും ഡെങ്കിയെന്നും വിളിച്ച ഉദയനിധി സ്റ്റാലിന് ചുട്ട മറുപടി നൽകി ആർ എൻ രവി

പുതിയ വാര്‍ത്തകള്‍

തിരുവോണത്തോണിയുടെ ഐതിഹ്യത്തെ കുറിച്ചറിയാം

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

സന്ധ്യയ്‌ക്കു നാമം ചൊല്ലണമെന്നു പഴമക്കാര്‍ പറയുന്നതിന്റെ പൊരുള്‍

ബിജെപിയ്‌ക്ക് വേണ്ടി പോരാടുന്ന ഈ രണ്ട് യുവതുര്‍ക്കികള്‍ ഫലപ്രഖ്യാപന ദിവസം അമ്പരപ്പിക്കും, തീര്‍ച്ച

റഫാലിനൊപ്പം മായാരൂപം ഉപയോഗിച്ച ഇന്ത്യയുടെ തന്ത്രത്തെ വാഴ്‌ത്തി യുഎസിലെ എവിയേഷന്‍ വിദഗ്ധനായ റയാന്‍ ബോഡന്‍ഹെയ്‌മര്‍

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)

ബിജെപിയുടെ കറുത്ത കുതിരകള്‍…നെടുമങ്ങാടും തിരുവനന്തപുരം സെന്‍ട്രലും മണലൂരും ഹരിപ്പാടും കടുത്ത മത്സരം ഉറപ്പാക്കും ഇവര്‍

എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ ഭീഷണി: ടി.കെ. ഗോവിന്ദന്റെ ഹര്‍ജി തീര്‍പ്പാക്കി

പത്തനംതിട്ടയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു, ആക്രമിച്ചത് കോണ്‍ഗ്രസുകാരനെന്ന് ആരോപണം

ലോകം അസാധാരണ കാലാവസ്ഥാ പ്രതിഭാസത്തിലേയ്‌ക്ക് , വരുന്നത് ‘സൂപ്പർ എൽ നിനോ’ ; ഇന്ത്യയിൽ കടുത്ത വരൾച്ച , ചുഴലിക്കാറ്റുകൾ തീവ്രമാകും

ജി സുധാകരന്‍ ആസ്തിവിവരങ്ങള്‍ തെറ്റായി രേഖപ്പെടുത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ഡി വൈ എഫ് ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.