Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുനാല്‍ കമ്ര എന്‍ജിഒകളുടെയും ജോര്‍ജ്ജ് സോറോസിന്റെയും അജണ്ട നടപ്പാക്കുന്നയാള്‍…ഭരണഘടന ഉയര്‍ത്തിപ്പിടിച്ചപ്പോള്‍ കള്ളി പുറത്തായി

കുനാല്‍ കമ്ര വെറുമൊരു സ്റ്റാന്‍ഡപ് കൊമേഡിയന്‍ മാത്രമല്ല, മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെയും ഡീപ് സ്റ്റേറ്റിന്റെയും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കായ എന്‍ജിഒകളുടെയും പ്രതിനിധിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2025, 07:42 pm IST
in India
അമേരിക്കന്‍ ശതകോടീശ്വരനും ലോകത്തില്‍ ആയിരത്തിലധികം എൻജിഒ സംഘടനകളുടെ നടത്തിപ്പുകാരനുമായ ജോര്‍ജ്ജ് സോറോസിന്‍റെയും അമേരിക്കന്‍ സമ്പന്നകുടുംബങ്ങളുടെ അധികാരസംവിധാനമായ ഡീപ് സ്റ്റേറ്റിന്‍റെയും ഗൂഢഅജണ്ടയാണ് പ്രതിപക്ഷ നേതാക്കളെക്കൊണ്ട് ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സംസാരിപ്പിക്കുക എന്നത്. അതിന്‍റെ ഭാഗമായി കുനാല്‍ കമ്രയും രാഹുല്‍ ഗാന്ധിയും ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രസംഗിക്കുന്നു. മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നൂറുകണക്കിന് ഗൂഢഅജണ്ടകളില്‍ ഒന്ന് മാത്രമാണ് ഇത്.

അമേരിക്കന്‍ ശതകോടീശ്വരനും ലോകത്തില്‍ ആയിരത്തിലധികം എൻജിഒ സംഘടനകളുടെ നടത്തിപ്പുകാരനുമായ ജോര്‍ജ്ജ് സോറോസിന്‍റെയും അമേരിക്കന്‍ സമ്പന്നകുടുംബങ്ങളുടെ അധികാരസംവിധാനമായ ഡീപ് സ്റ്റേറ്റിന്‍റെയും ഗൂഢഅജണ്ടയാണ് പ്രതിപക്ഷ നേതാക്കളെക്കൊണ്ട് ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സംസാരിപ്പിക്കുക എന്നത്. അതിന്‍റെ ഭാഗമായി കുനാല്‍ കമ്രയും രാഹുല്‍ ഗാന്ധിയും ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രസംഗിക്കുന്നു. മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള നൂറുകണക്കിന് ഗൂഢഅജണ്ടകളില്‍ ഒന്ന് മാത്രമാണ് ഇത്.

ന്യൂദല്‍ഹി: ഭരണഘടന ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള സ്റ്റാന്‍ഡപ് കൊമേഡിയന്‍ കുനാല്‍ കമ്രയുടെ ഫോട്ടോ മോദി വിരുദ്ധ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളിലെ എന്‍ജിഒ അക്കൗണ്ടുകാരും ജിഹാദികളും കൊണ്ടുപിടിച്ച് പ്രചരിപ്പിക്കുകയാണിപ്പോള്‍. ഇതോടെ ഒരു കാര്യം വെളിച്ചത്തായിരിക്കുകയാണ്. കുനാല്‍ കമ്ര വെറുമൊരു സ്റ്റാന്‍ഡപ് കൊമേഡിയന്‍ മാത്രമല്ല, മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസിന്റെയും ഡീപ് സ്റ്റേറ്റിന്റെയും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കായ എന്‍ജിഒകളുടെയും പ്രതിനിധിയാണ്. കാരണം ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് സമരം ചെയ്യുക എന്നത് ഇവര്‍ അണിയറയില്‍ ഒരുക്കിയ ഗൂഢപദ്ധതിയാണ്. മോദി സര്‍ക്കാര്‍ ഭരണഘടനാവിരുദ്ധമാണെന്ന് പ്രചരിപ്പിക്കുകയാണ് ലക്ഷ്യം.

ചുവന്ന പുറംചട്ടയുള്ള ഭരണഘടന ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് സ്ഥിരമായി ഉയര്‍ത്തിപ്പിടിച്ചിരുന്നത് ആരെന്ന് ഓര്‍മ്മയുണ്ടോ? രാഹുല്‍ ഗാന്ധി. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് പതിവായി ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രസംഗിച്ചിരുന്നത് രാഹുല്‍ ഗാന്ധിയാണ്. മോദി സര്‍ക്കാര്‍ ഭരണഘടനയ്‌ക്കെതിരാണ് എന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു ലക്ഷ്യം. സത്യമല്ല, സത്യമെന്ന് തോന്നിക്കുന്ന രീതിയില്‍ നുണകള്‍ പ്രചരിപ്പിക്കുക, അതിന് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരം കൊടുക്കുക. ഇതാണല്ലോ ജോര്‍ജ്ജ് സോറോസ്-ഡീപ് സ്റ്റേറ്റ് പിന്തുടരുന്ന ശൈലി. മോദിയെ 2024ല്‍ അട്ടിമറിക്കാന്‍ ജോര്‍ജ്ജ് സോറോസിന്റെ എന്‍ജിഒ ആയ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര. ഈ യാത്രയില്‍ ഉടനീളം രാഹുല്‍ ഗാന്ധി ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് പ്രസംഗിച്ചിരുന്നത്. മഴ നനഞ്ഞും പൊതുവേദിയില്‍ പ്രസംഗിക്കുന്ന രാഹുല്‍ ഗാന്ധി, തെരുവില്‍ കഴിയുന്നവരെ കെട്ടിപ്പിടിക്കുന്ന രാഹുല്‍ ഗാന്ധി, മുസ്ലീങ്ങള്‍ക്കൊപ്പം ആഹാരം കഴിക്കുന്ന രാഹുല്‍ ഗാന്ധി, കര്‍ഷക്ര‍ക്കൊപ്പം പാടത്തിറങ്ങി കൊയ്യുന്ന രാഹുല്‍ ഗാന്ധി, പള്ളീലച്ചനോട് ദൈവത്തെക്കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്ന രാഹുല്‍ ഗാന്ധി….തുടങ്ങി ഒടേറെ ഫോട്ടോകളാണ് ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ അന്ന് തയ്യാറാക്കി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. യോഗ്യതയില്ലാത്ത നേതാവിനെ വലിയൊരു നേതാവായി അവതരിപ്പിച്ചുകൊണ്ടുള്ള ആ അജണ്ട ജനങ്ങള്‍ തന്നെ പൊളിച്ചു. അവര്‍ക്കറിയാമായിരുന്നു മോദി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന നന്മകള്‍.

രാഹുല്‍ ഗാന്ധിയെ വീരനായകനായി അവതരിപ്പിക്കാന്‍ വേണ്ടി കോടികള്‍ വാരിയെറിഞ്ഞ് സംഘടിപ്പിച്ച ഭാരത് ജോഡോ യാത്ര ആസൂത്രണം ചെയ്തത് തന്നെ ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ എന്ന സംഘടനയായിരുന്നു എന്ന് ആരോപിക്കപ്പെടുന്നു. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ഇന്ത്യയിലെ മേധാവിയും ആഗോള വൈസ് പ്രസിഡന്‍റുമായി സലില്‍ ഷെട്ടി ഈ യാത്രയില്‍ പങ്കെടുത്തിരുന്നു. പക്ഷെ 2024ല്‍ മോദി മൂന്നാമതും അധികാരത്തില്‍ വന്നതോടെ ജോര്‍ജ്ജ് സോറോസിന്റെ പദ്ധതികള്‍ പൊളിഞ്ഞു. പക്ഷെ ലോകത്തിലെ നിരവധി ഭരണങ്ങള്‍ തകര്‍ത്തെറിഞ്ഞ ജോര്‍ജ്ജ് സോറോസിനും ഡീപ് സ്റ്റേറ്റിനും ഇതൊന്നും പുത്തരിയല്ല. എന്തിന് റഷ്യ പിന്തുണച്ച് കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിച്ച സിറിയയിലെ ഭരണം വരെ ഇസ്ലാമിക തീവ്രവാദി സംഘടനയെ ഉപയോഗിച്ച് അവസരം കിട്ടിയപ്പോള്‍ അട്ടിമറിച്ചവരാണ് ഡീപ് സ്റ്റേറ്റ്.

ഇപ്പോള്‍ ഇവരുടെ പ്രതിനിധികളില്‍ ഒരാളായി മാറിയിരിക്കുന്നു കുനാല്‍ കമ്ര എന്നതിന് ഉദാഹരണമാണ് കുനാല്‍ കമ്ര ഭരണ ഘടന ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്ന ഫോട്ടോ പ്രചരിപ്പിക്കുന്നതിന് പിന്നില്‍. ഫിനാല്‍ഷ്യല്‍ എക്സ്പ്രസ്, ദ ഹിന്ദു എന്നീ പത്രങ്ങള്‍ ഈ ഫോട്ടോയ്‌ക്ക് വലിയ പ്രാധാന്യം നല്‍കുന്നു. അതായത് മോദി സര്‍ക്കാരിനെതിരെ കിട്ടാവുന്ന ശക്തികളെ മുഴുവന്‍ അവര്‍ ആസൂത്രിതമായി ഉയര്‍ത്തിപ്പിടിക്കുന്നു, സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നു. യുവാക്കളെ തന്നെയാണ് ജോര്‍ജ്ജ് സോറോസും ഡീപ് സ്റ്റേറ്റും ലക്ഷ്യമിടുന്നത്. ബംഗ്ലാദേശിലെപ്പോലെ ഒരു അട്ടിമറിയാണ് അവരുടെ അജണ്ട. അത്തരമൊരു അജണ്ട പൗരത്വ ബില്ലിനും ദേശീയ പൗരത്വരജിസ്ട്രിക്കും എതിരായ സമരത്തിലൂടെ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇതിനെ ബിജെപി ഫലപ്രദമായി ചെറുത്തുതോല്‍പിച്ചു.

ഇപ്പോള്‍ മഹാരാഷ്‌ട്രയില്‍ ഏക്നാഥ് ഷിന്‍ഡെയെ വഞ്ചകന്‍ എന്ന് വിളിച്ച് പരിഹസിച്ചതിന്റെ പേരില്‍ അവിടുത്തെ ഹോട്ടലിനുള്ളില്‍ ഉയര്‍ത്തിയ സ്റ്റുഡിയോ ശിവസേന പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തിരുന്നു. ഇതോടെ ജീവന്‍രക്ഷാര്‍ത്ഥം തമിഴ്നാട്ടില്‍ അഭയം തേടിയിരിക്കുകയാണ് കുനാല്‍ കമ്ര. അതായത് പ്രതിപക്ഷ രാഷ്‌ട്രീയപാര്‍ട്ടികള്‍ ഇത്തരം മോദിവിരുദ്ധ, ബിജെപി വിരുദ്ധ ശക്തികളെ സംരക്ഷിക്കുന്നതില്‍ എത്രത്തോളം ജാഗരൂകരാണ് എന്നതിന്റെ ഉദാഹരണമാണീ സംഭവം.

സുപ്രീംകോടതി ബ്രാഹ്മണരുടേതാണ് എന്ന പ്രചരണം ശക്തമായി നടത്തുന്നയാളാണ് കുനാല്‍ കമ്ര. ഇതും ജോര്‍ജ്ജ് സോറോസ്-ഡീപ് സ്റ്റേറ്റ് രഹസ്യ അജണ്ടയുടെ ഭാഗമാണ്. ഏതെങ്കിലും തരത്തില്‍ യുവാക്കളിലും ന്യൂനപക്ഷസമുദായങ്ങളിലും അസംതൃപ്തിയുണ്ടാക്കി ഇന്ത്യയില്‍ സമൂഹികകലാപത്തിന് ആക്കം കൂട്ടുക, മോദി സര്‍ക്കാരിനെ അട്ടിമറിക്കുന്നതിന് ഒരു ചുവടുകൂടി മുന്നോട്ട് വെയ്‌ക്കുന്ന എന്നതാണ് ഇവരുടെ അജണ്ട.

Tags: KunalKamraDeepStateGeorgesorosEknathshinde
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ ഗാന്ധിയ്‌ക്കും ജോര്‍ജ്ജ് സോറോസിനും പാക് സൈന്യത്തിനും ഒരേ അജണ്ട; സിഖുകാരെ മോദി സര്‍ക്കാരിനെതിരെ തിരിക്കല്‍

അമേരിക്കന്‍ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായി രാഹുല്‍ ഗാന്ധി (വലത്ത്)
India

യുഎസ് കോടതിയില്‍ കെട്ടിച്ചമച്ച കേസില്‍ നിന്നും അദാനി പുറത്തുവരും; ജോര്‍ജ്ജ് സോറോസിനും ഡീപ് സ്റ്റേറ്റിനും രാഹുല്‍ഗാന്ധിയ്‌ക്കും തിരിച്ചടി

കാനഡ തെരഞ്ഞെടുപ്പില്‍ തോറ്റ ഖലിസ്ഥാന്‍ വാദിയായ ജഗ്മീത് സിങ്ങ് പൊട്ടിക്കരയുന്നു (ഇടത്ത്)
India

മോദിയെ മറച്ചിടാന്‍ ഖലിസ്ഥാനികളെ ഉപയോഗിക്കാമെന്ന രാഹുലിന്റെ സൂത്രം പൊളിയും; കാനഡയില്‍ ഖലിസ്ഥാന്‍ സംഘടന ചിതറുന്നു

ജോര്‍ജ്ജ് സോറോസ് (വലത്ത്)
India

ട്രംപിനും ഇലോണ്‍ മസ്കിനും എതിരെ ജോര്‍ജ്ജ് സോറോസിന്റെയും ഡീപ് സ്റ്റേറ്റിന്റെയും കളികള്‍…ഡോളര്‍ പ്രതിസന്ധിയില്‍ നിന്നും കരകയറുമോ?

India

രാജ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി ഏക് നാഥ് ഷിന്‍ഡേ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.