കോട്ട : രാജസ്ഥാനിൽ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട പത്ത് നേപ്പാളി മുസ്ലീങ്ങളെ കയ്യോടെ പിടികൂടി സംസ്ഥാന പോലീസ്. തുടർന്ന് ഇവരെ ഇന്ത്യ-നേപ്പാൾ അതിർത്തിയിലേക്ക് അയച്ചു.
അവിടെ നിന്ന് അവരെ നേപ്പാളിലേക്ക് അയയ്‌ക്കും. പിടിയിലായവരിൽ അഞ്ച് പുരുഷന്മാരും അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നുണ്ട്.
തബ്ലീഗി ജമാഅത്തിൽപ്പെട്ട ഈ ആളുകളെല്ലാം മാർച്ച് 4 ന് നേപ്പാളിൽ നിന്ന് മതപരമായ പ്രവർത്തനങ്ങൾക്കായി ഇന്ത്യയിലെത്തിയവരാണെന്നും എന്നാൽ ഇവിടെ ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നതായും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രവി പ്രകാശ് ശർമ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: