Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡോളറിന് ക്ഷീണം…തുടര്‍ച്ചയായി ആറാം ദിവസവും മുകളിലേക്ക് കുതിച്ച് ഇന്ത്യന്‍ ഓഹരി വിപണി; മോദിയെ കളിയാക്കിയവര്‍ മാളത്തിലൊളിച്ചു

ട്രംപ് തുടങ്ങിവെച്ച വ്യാപാരയുദ്ധവും ചുങ്കപ്പോരും കാരണം ഡോളര്‍ ക്ഷീണിച്ചതോടെ കഴിഞ്ഞ അഞ്ച് ദിവസമായി ഉയരങ്ങളിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യയുടെ ഓഹരി വിപണി തിങ്കളാഴ്ചയും കുതിപ്പ് തുടര്‍ന്നു. ലോകത്തില്‍ കഴിഞ്ഞ ഒരാഴ്ചയില്‍ ഏറ്റവുമധികം നേട്ടം കൊയ്ത ഓഹരി വിപണി ഇന്ത്യയിലേതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2025, 10:51 pm IST
in India, Business
അമേരിക്കന്‍ ഡോളര്‍ ദുര്‍ബലമാവുന്നു (ഇടത്ത്) ഇന്ത്യന്‍ ഓഹരി വിപണി മുകളിലേക്ക് കുതിച്ചതോടെ സന്തോഷം പങ്കിടുന്ന ഇന്ത്യന്‍ ഓഹരി ദല്ലാളന്മാര്‍ (വലത്ത്)

അമേരിക്കന്‍ ഡോളര്‍ ദുര്‍ബലമാവുന്നു (ഇടത്ത്) ഇന്ത്യന്‍ ഓഹരി വിപണി മുകളിലേക്ക് കുതിച്ചതോടെ സന്തോഷം പങ്കിടുന്ന ഇന്ത്യന്‍ ഓഹരി ദല്ലാളന്മാര്‍ (വലത്ത്)

മുംബൈ: ട്രംപ് തുടങ്ങിവെച്ച വ്യാപാരയുദ്ധവും ചുങ്കപ്പോരും കാരണം ഡോളര്‍ ക്ഷീണിച്ചതോടെ കഴിഞ്ഞ അഞ്ച് ദിവസമായി ഉയരങ്ങളിലേക്ക് കുതിക്കുകയായിരുന്ന ഇന്ത്യയുടെ ഓഹരി വിപണി തിങ്കളാഴ്ചയും കുതിപ്പ് തുടര്‍ന്നു. ലോകത്തില്‍ കഴിഞ്ഞ ഒരാഴ്ചയില്‍ ഏറ്റവുമധികം നേട്ടം കൊയ്ത ഓഹരി വിപണി ഇന്ത്യയിലേതാണ്. മാര്‍ച്ച് 24 തിങ്കളാഴ്ച നിഫ്റ്റി 307 പോയിന്‍റ് കുതിച്ച് 23600ല്‍ എത്തിയപ്പോള്‍ സെന്‍സെക്സ് 1079 പോയിന്‍റ് കുതിച്ച് 77,984 പോയിന്‍റില്‍ എത്തി.

2024 സെപ്തംബറിലാണ് ഇന്ത്യയുടെ ഓഹരി വിപണി ഏറ്റവും വലിയ ഉയരം തൊട്ടത്. അതിന് ശേഷം കഴിഞ്ഞ അഞ്ച് മാസമായി തിളക്കം നഷ്ടപ്പെട്ട നിലയിലായിരുന്നു. ഈ തുടര്‍ച്ചയായ നഷ്ടത്തിനാണ് കഴിഞ്ഞ ആറ് ദിവസമായി ഇന്ത്യന്‍ ഓഹരി വിപണി തടയിട്ടത്.

കഴിഞ്ഞ അഞ്ച് മാസമായി ഇന്ത്യന്‍ ഓഹരി വിപണി തകര്‍ന്നതോടെ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വീണ്ടും എല്‍ഐസിയ്‌ക്കെതിരെയും മോദിയ്‌ക്കെതിരെയും തിരിഞ്ഞിരുന്നു. തെറ്റായ ഓഹരികളില്‍ നിക്ഷേപിച്ച് എല്‍ ഐസി സാധാരണക്കാരുടെ പണം കളയുന്നു എന്ന രീതിയിലായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. പക്ഷെ മാര്‍ച്ച് 24 തിങ്കഴാള്ചയും ഇന്ത്യന്‍ ഓഹരി വിപണി ഉയര്‍ന്നതോടെ വിമര്‍ശകരെല്ലാം മാളത്തിലൊളിക്കുന്ന കാഴ്ചയാണ് കണ്ടത്. ഇന്ത്യന്‍ ഓഹരി വിപണി തകരുന്നത് ആഗോള സാമ്പത്തികസാഹചര്യവും യുദ്ധവം ട്രംപിന്റെ അധികാരത്തിലേക്കുള്ള വരവും വ്യാപാരയുദ്ധവും ഒക്കെയാണെന്ന് സാമ്പത്തികവിദഗ്ധര്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്ന് ഇപ്പോള്‍ ഓഹരി നിക്ഷേപകര്‍ മനസ്സിലാക്കിയിരിക്കുന്നു.

ഇന്ത്യയുടെ ഓഹരി വിപണി കഴിഞ്ഞ ആറ് ദിവസമായി 9.4 ശതമാനത്തോളമാണ് ഇന്ത്യന്‍ ഓഹരി വിപണി ഉയര്‍ന്നത്. ജര്‍മ്മനിയുടെ ഓഹരി വിപണി 5.64 ശതമാനം ഉയര്‍ന്നപ്പോള്‍ ജപ്പാന്‍ വിപണി 4.75 ശതമാനവും ഹോങ്കോങ് 4.02 ശതമാനവും ഉയര്‍ന്നു. ഫ്രാന്‍സിന്റെ ഓഹരി വിപണി 2.15 ശതമാനവും ഉയര്‍ന്നു. അതേ സമയം യുഎസ് വിപണി കഴിഞ്ഞ ഏതാനും ദിവസങ്ങളായി നഷ്ടം രേഖപ്പെടുത്തുകയാണ്. തിങ്കളാഴ്ച മൂന്ന് ശതമാനത്തിലധികം യുഎസ് ഓഹരി വിപണി തകര്‍ന്നു. അമേരിക്കയുമായി വ്യാപാരയുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചൈനയുടെ ഓഹരി വിപണിയും തകര്‍ന്നു.

ഒരു ഇടവേളയ്‌ക്ക് ശേഷം മിഡ് കാപ് (ഇടത്തരം ഓഹരികള്‍), സ്മാള്‍ ക്യാപ് (ചെറുകിട വിപണിമൂല്യമുള്ള കമ്പനിഓഹരികള്‍) എന്നിവയും ഒരിടവേളയ്‌ക്ക് ശേഷം നഷ്ടത്തിലേക്കുള്ള കൂപ്പുകുത്തല്‍ അവസാനിപ്പിച്ച് യഥാക്രമം 1.1 ശതമാനവും 1.6 ശതമാനവും മുകളിലേക്ക് കുതിച്ചു.

പവര്‍ ഗ്രിഡ്, എല്‍ ആന്‍റ് ടി, കൊടക് മഹീന്ദ്ര, എന്‍ടിപിസി, ടെക് മഹീന്ദ്ര എന്നീ കമ്പനികളുടെ ഓഹരികള്‍ കുതിച്ചു. ഈ ഓഹരികളുടെ വില മൂന്ന് ശതമാനം വരെ ഉയര്‍ന്നു. അതേ സമയം മഹീന്ദ്ര ആന്‍റ് മഹീന്ദ്ര, അള്‍ട്രാ ടെക് സിമന്‍റ്, ടൈറ്റന്‍, ഇന്‍ഫോസിസ് ഓഹരികള്‍ നഷ്ടം തുടര്‍ന്നു. പൊതുവേ ബാങ്ക്, ഫിനാന്‍ഷ്യല്‍ സര്‍വ്വീസ്, ഓട്ടോ, ഐടി എന്നീ മേഖലകളിലെ ഓഹരികള്‍ നേട്ടമുണ്ടാക്കി.

Tags: TradewarTrumptaxUSDollarNIFTYNSEBSESensexbullishIndiansharemarket
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ഓഹരി വിപണിയിൽ രാവിലെ നിക്ഷേപിച്ച് വൈകിട്ട് പിൻവലിക്കുന്നത് അല്ല ഓഹരി വ്യാപാരം : എൻഎസ്ഇ

Kerala

കേരളത്തിലെ മാധ്യമ പ്രവർത്തരുടെ മുംബൈയിലെ പര്യടനത്തിന് തുടക്കമായി

Kerala

“ഓഹരി വിപണിയിലെ കുതിപ്പിന് കാരണം മോദിയല്ല, എം.എം. ബേബി യുഎസ് കരാറിനെയും ഇയു കരാറിനെയും എതിര്‍ത്ത് മൂലം”- ട്രോളുമായി യുവരാജ് ഗോകുല്‍

India

ദീപാവലിയ്‌ക്ക് നടന്ന മുഹൂര്‍ത്ത വ്യാപാരത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ തിളക്കം

India

എന്തുകൊണ്ട് ട്രംപ് ഇന്ത്യ ഉള്‍പ്പെടെയുള്ള ബ്രിക്സ് രാജ്യങ്ങളെ ഭയപ്പെടുന്നു?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.