Tuesday, April 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

18 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ് ; രേഖകൾ ശരിയാക്കി നൽകിയ 8 ഇന്ത്യക്കാരും അറസ്റ്റിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2025, 07:13 pm IST
in India

ന്യൂഡൽഹി : 18 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ അറസ്റ്റ് ചെയ്ത് ഡൽഹി പോലീസ് . ഈ നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയിൽ സ്ഥിരതാമസമാക്കാൻ സഹായിച്ച 8 ഇന്ത്യക്കാരും അറസ്റ്റിലായിട്ടുണ്ട്. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് രേഖകൾ ശരിയാക്കി നൽകുകയും അവർക്ക് ജോലി നൽകുകയും ചെയ്തവരാണ് പിടിയിലായത് . ഇപ്പോൾ ഡൽഹിയിൽ നിന്നും അസമിൽ നിന്നുമുള്ള നുഴഞ്ഞുകയറ്റക്കാരെ നാടുകടത്താനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.

വ്യാജ രേഖകളുടെ സഹായത്തോടെയാണ് ഈ ബംഗ്ലാദേശികൾ ഇന്ത്യയിൽ താമസിച്ചിരുന്നത്. ഇവരെ ഇന്ത്യയിൽ താമസിപ്പിക്കാനുള്ള പദ്ധതി ഇന്ത്യക്കാർ ചെയ്തുകൊണ്ടിരുന്നു. മുഹമ്മദ് മൊയ്‌നുദ്ദീനാണ് സംഘത്തിന്റെ തലവൻ. ഡൽഹിയിലെ അമീർ ഖുസ്രോ നഗറിൽ കമ്പ്യൂട്ടർ കടയുണ്ടായിരുന്ന ഇയാൾ അതിലൂടെ ബംഗ്ലാദേശികൾക്കായി വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കി കൊടുക്കുകയായിരുന്നു.

സുൽഫിക്കർ അൻസാരി, ഡൽഹിയിലെ പുൽ പ്രഹ്ലാദ്പൂരിൽ നിന്നുള്ള ഫർമാൻ ഖാൻ, യുപിയിലെ ബുലന്ദ്ഷഹറിൽ നിന്നുള്ള ജാവേദ് എന്നിവരാണ് ഈ റാക്കറ്റിൽ പിടിയിലായതെന്ന് ഡൽഹി പോലീസ് ഡിസിപി അങ്കിത് ചൗഹാൻ പറഞ്ഞു. സുൽഫിക്കർ, ഫർമാൻ, ജാവേദ് എന്നിവർ വ്യാജ ആധാർ കാർഡുകൾ ഉണ്ടാക്കി. മൊയ്‌നുദ്ദീൻ നിർമ്മിച്ച വ്യാജ ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ഇവർ ബംഗ്ലാദേശികളുടെ ആധാർ കാർഡ് ഉണ്ടാക്കിയത്.

ഈ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്കായി വ്യാജ രേഖകൾ ഉണ്ടാക്കിയതിന് പുറമേ, ഈ സംഘം അവർക്ക് ജോലി നേടാനും സഹായിച്ചു. ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാർക്ക് മുഹമ്മദ് ഷഹീൻ ചെറിയ ജോലികൾ നൽകിയിരുന്നു. ഇവരുടെ മുഴുവൻ പണമിടപാടുകളും നടത്തിയത് നിസാമുദ്ദീനിൽ താമസിക്കുന്ന ഇന്ത്യൻ യുവാവായ മൻവർ ഹുസൈനാണ്. വിവാഹം കഴിക്കായി ഇന്ത്യൻ സ്ത്രീകളെ പോലും ശരിയാക്കി കൊടുത്തിരുന്നു.

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് 23 വോട്ടർ കാർഡുകൾ, 19 പാൻ കാർഡുകൾ, 17 ആധാർ കാർഡുകൾ, 11 ജനന സർട്ടിഫിക്കറ്റുകൾ, ആറ് പ്ലെയിൻ വോട്ടർ കാർഡുകൾ എന്നിവ ഡൽഹി പോലീസ് പിടിച്ചെടുത്തു.

ഡൽഹിക്ക് പുറമെ അസമിലും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ അതിവേഗം പിടികൂടുന്നുണ്ട്. അസമിലെ മാറ്റിയ ട്രാൻസിറ്റ് ക്യാമ്പിൽ തടവിലാക്കിയ 63 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരിൽ 13 പേരെ തിരിച്ചയച്ചതായി അസം സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.ബാക്കിയുള്ള 50 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ പേപ്പറുകൾ പരിശോധിച്ചുവരികയാണ്.

 

Tags: Delhi PoliceBangladeshi infiltrators.
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

India

ഇന്ത്യൻ മണ്ണിൽ ജീവിച്ച് ഇന്ത്യയ്‌ക്കെതിരെ ഗൂഢാലോചന ; പാക് ഭീകരസംഘടനയെ പിന്തുണച്ച് സന്ദേശം; തിരുപ്പൂരിൽ നിന്ന് 6 ബംഗ്ലാദേശികൾ പൗരന്മാർ അറസ്റ്റിൽ

India

തന്റെ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലെന്ന് എം.എം. നരാവനെ; നാണം കെട്ട് രാഹുല്‍ ഗാന്ധി; ദല്‍ഹി പൊലീസ് കേസെടുത്തേക്കും

India

സാമ്പത്തിക തട്ടിപ്പ്; അൽ ഫലാഹ് ചെയർമാൻ അറസ്റ്റിൽ, ചെങ്കോട്ട ഭീകരാക്രമണത്തിൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്ക് പങ്കുണ്ടെന്ന് റിപ്പോർട്ട്

India

തുർക്ക്മാൻ ഗേറ്റ് പ്രക്ഷോഭം : മുഖ്യപ്രതി സൽമാൻ ഖാനുവേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കി , സമാജ്‌വാദി പാർട്ടി എം പി മൊഹിബുള്ള നദ്‌വിയെയും ചോദ്യം ചെയ്യും

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ചാനല്‍ എം ഡി ആന്റോ അഗസ്റ്റിന്‍ ഷാഫി പറമ്പിലിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് പരാതി

പച്ച നിറത്തിലെ ആപ്പിൾ ആണോ അതോ ചുവന്നതാണോ നല്ലത്? ഇക്കാര്യം അറിയാതെ പോകരുത്!

വെള്ളത്താടിയില്‍ കറുത്ത കൊമ്പന്‍മീശയുടെ പേറ്റന്‍റ് ആര്‍ക്ക്? സുരേഷ് ഗോപിയ്‌ക്കോ നടന്‍ സന്തോഷിനോ? ഒരു സുന്ദരസൗഹൃദത്തര്‍ക്കം

മൂക്ക് നോക്കിയാൽ അറിയാം ആളിന്റെ സ്വഭാവം

ഭാര്യയുടെ പരാതിയില്‍ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ആള്‍ തീ കൊളുത്തി ജീവനൊടുക്കി

മുകൾ നിലയിൽ മുറി പണിയാൻ ആഗ്രഹിക്കുന്നോ ? വാസ്തു പ്രകാരം ഇത് ശ്രദ്ധിക്കണം

തമിഴ് ഗായിക വേണമെന്ന് ഭാരതി രാജ , വേണ്ടെന്ന് ഇളയരാജ : ഒടുവിൽ സിന്ദൂരപൂവേ പാടാൻ എത്തിയത് ആശാ ഭോസ്ലേ

ചലച്ചിത്രഗാനരംഗത്ത് 50ാം വാര്‍ഷികം ആഘോഷിക്കാന്‍ ഇളയരാജ…10 ദിവസത്തെ അമേരിക്കന്‍ പര്യടനത്തിന്

ആരോഗ്യകരമായ കൊഴുപ്പുകളും, ജലാംശം നൽകുന്ന ഭക്ഷണങ്ങളും ; ഇതാണ് മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ

ഇറാന്‍റെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഫത്താലി.(വലത്ത്)

ഇന്ത്യയുടെ എണ്ണ-വാതകക്കപ്പലുകള്‍ക്ക് ഹോര്‍മുസില്‍ ഇറാന്‍ ഒരു നയാപൈസ നികുതി വാങ്ങുന്നില്ലെന്ന് ഇറാന്‍ പ്രതിനിധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.