മുംബൈ: ഛത്രപതി ശിവജിയും മകന്‍ സാംബാജി മഹാരാജും ഹിന്ദുത്വത്തിന് വേണ്ടി പോരാടി മരിച്ചവരാണ്. ഹിന്ദുസ്വരാജായിരുന്നു ഇരുവരുടെയും ലക്ഷ്യം. ഇവര്‍ പോരാടി മരിച്ച മണ്ണില്‍ അവരുടെ പുതിയ തലമുറ അതേ ജാഗ്രതയോടെ ഹിന്ദുത്വത്തെ കാത്തുസൂക്ഷിക്കാന്‍ നിലകൊള്ളുന്നവരാണ്.
സരസ്വതി ശിശുമന്ദിര്‍ വിദ്യാലയത്തിലെ കുട്ടികള്‍ സാംബാജി മഹാരാജിനെ അനുസ്മരിക്കുന്നത് കാണുക:
This is in Telangana.!! 🧡🙏🏻
Students of Saraswati Shishu Mandir, Kamareddy showing their love and respect towards Chatrapati Sambhaji Maharaj 🧡🫶🏻🥹#Chhaava#ChatrapatiShivajiMaharajJayanti
pic.twitter.com/1Acn0uJ8oK— Chandra (@Chandra4Bharat) February 18, 2025
ഇത് ഓര്‍മ്മപ്പെടുത്തുന്നതാണ് ഈ വീഡിയോ. തെലങ്കാനയിലെ കാമറെഡ്ഡി എന്ന സ്ഥലത്തെ സരസ്വതി ശിശുമന്ദിര്‍ വിദ്യാലയത്തിലെ കുട്ടികളാണ് ഈ വീഡിയോയില്‍ ഛത്രപതി ശിവജി മഹാരാജിന്റെ ജയന്തി ആഘോഷിക്കുന്നത്. കാമറെഡ്ഡി ജില്ലയിലെ ലിംഗംപേട്ട് എന്ന ഗ്രാമത്തിലാണ്.
കുട്ടികള്‍ ആവേശത്തോടെ സാംബാജി മഹാരാജിന് ജയ് വിളിക്കുന്നുണ്ട്. ഛത്രപതി സാംബാജി മഹാരാജിനോടുള്ള സ്നേഹവും ആദരവും അദ്ദേഹത്തെ വാഴ്‌ത്തുന്ന ശ്ലോകം ഉറക്കെച്ചൊല്ലി പ്രകടിപ്പിക്കുകയാണ് വിദ്യാര്‍ത്ഥികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: