Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാഗ്പൂർ കലാപം : പഴുതടച്ച അന്വേഷണം തുടർന്ന് മഹാരാഷ്‌ട്ര പോലീസ് : ഇതുവരെ 105 മതമൗലികവാദികൾ അറസ്റ്റിൽ ; പ്രതികളിൽ കൗമാരക്കാരും

നാഗ്പൂരിലെ കലാപത്തിൽ മൂന്ന് ഡിസിപി ഉദ്യോഗസ്ഥർ ഉൾപ്പെടെ 33 പോലീസുകാർക്ക് അക്രമത്തിൽ പരിക്കേറ്റതായും പോലീസ് കമ്മീഷണർ പറഞ്ഞു. ഇതിനുപുറമെ ഹിന്ദുക്കളുടെ വീടുകൾ ലക്ഷ്യമാക്കി കലാപകാരികൾ ആക്രമണം നടത്തിയിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2025, 08:09 am IST
in India

മുംബൈ : മാർച്ച് 17 ന് നാഗ്പൂരിൽ ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യുന്നതിനെതിരെ മതമൗലികവാദികൾ കലാപം നടത്തിയ കേസുമായി ബന്ധപ്പെട്ട് നിരവധി പേർ അറസ്റ്റിൽ. കഴിഞ്ഞ ദിവസം മാത്രം 14 കലാപകാരികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ ഈ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 105 ആയി. അറസ്റ്റിലായ പ്രതികളിൽ 10 കൗമാരക്കാരും ഉൾപ്പെടുന്നു. കൂടാതെ ഇതുവരെ മൂന്ന് എഫ്‌ഐആറുകൾ കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോലീസ് സംഭവത്തിൽ ഉടനടി നടപടി സ്വീകരിച്ച് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

ഈ അക്രമത്തിൽ ആകമാനം 61 വാഹനങ്ങൾ നശിപ്പിക്കപ്പെട്ടു. കലാപകാരികൾ 36 കാറുകളും 22 ബൈക്കുകളും ഒരു ക്രെയിനും കത്തിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് പിടിഐയോട് സംസാരിച്ച നാഗ്പൂർ പോലീസ് കമ്മീഷണർ രവീന്ദർ കുമാർ സിംഗാൾ നഗരത്തിലെ സ്ഥിതി ക്രമേണ സാധാരണ നിലയിലായിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞു. ഉന്നതതല അവലോകനത്തിന് ശേഷം, ചില പ്രദേശങ്ങളിൽ കർഫ്യൂ പിൻവലിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കും.

നാഗ്പൂരിലെ കലാപത്തിൽ മൂന്ന് ഡിസിപി ഉദ്യോഗസ്ഥർ ഉൾപ്പെടെ 33 പോലീസുകാർക്ക് അക്രമത്തിൽ പരിക്കേറ്റതായും പോലീസ് കമ്മീഷണർ പറഞ്ഞു. ഇതിനുപുറമെ ഹിന്ദുക്കളുടെ വീടുകൾ ലക്ഷ്യമാക്കി കലാപകാരികൾ ആക്രമണം നടത്തിയിട്ടുണ്ട്. ഇപ്പോൾ ജില്ലാ ഭരണകൂടം ഈ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ തുടങ്ങിയിട്ടുണ്ട്. ഇതുപ്രകാരം പൂർണമായും കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾക്ക് 50,000 രൂപയും ചെറിയ കേടുപാടുകൾ സംഭവിച്ച വാഹനങ്ങൾക്ക് 10,000 രൂപയും നഷ്ടപരിഹാരം നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്.

അതേ സമയം നാഗ്പൂർ കലാപത്തിന്റെ മുഖ്യസൂത്രധാരൻ ഫാഹിം ഖാൻ ഉൾപ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  ഫാഹീം ഉൾപ്പെടെ 6 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ ഫേസ്ബുക്ക്, എക്സ്, യൂട്യൂബ് എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഇതുവരെ 230 ഓളം കലാപ പോസ്റ്റുകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കലാപത്തിനുശേഷം പ്രചരിക്കുന്ന 50 ശതമാനം പോസ്റ്റുകളും ഫേസ്ബുക്ക്, എക്സ്, യൂട്യൂബ് എന്നിവയിൽ നിന്ന് നീക്കം ചെയ്തതായി ഡിസിപി മതാനി പറഞ്ഞു.

ബാക്കിയുള്ള പോസ്റ്റും വീഡിയോയും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വാട്ട്‌സ്ആപ്പിനും ഗൂഗിളിനും കത്ത് അയച്ചിട്ടുമുണ്ട്. കൂടാതെ നഗരത്തിലെ 11 സ്ഥലങ്ങളിൽ ഏർപ്പെടുത്തിയ കർഫ്യൂവിൽ ആറെണ്ണത്തിൽ ഭാഗികമായി ഇളവ് വരുത്തിയിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Tags: AuragazeebNagpur violencearrestJihadpolicemaharashtramuslimDevendra Fadnavis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

Local News

വീട്ടിൽ അതിക്രമിച്ച് കയറി വൃദ്ധയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala

പണമില്ല: മുഖ്യമന്ത്രിയുടെ യാത്രകള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ വാടക മുടങ്ങി

Kerala

ആലുവയില്‍ വയോധികയുടെ കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പിടിച്ചു പറിച്ച കേസില്‍ അയല്‍വാസി പിടിയില്‍

Kerala

ലൈംഗികാതിക്രമ കേസ് നല്‍കിയ യുവതിയുടെ പേര് വിവരങ്ങള്‍ വെളിപ്പെടുത്തി; യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.