Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ജീവ നെഞ്ചത്ത് ആഞ്ഞ് ചവിട്ടി, അന്ന് ലാലേട്ടൻ ജീവയോട് ദേഷ്യപ്പെട്ടു, ഒരാഴ്ച ആശുപത്രിയിലായിരുന്നു!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2025, 08:05 pm IST
in Entertainment

മലയാളത്തിൽ ഇതുവരെ റിലീസ് ചെയ്ത പട്ടാള സിനിമകളിൽ ഏറ്റവും മികച്ചതെന്ന് പ്രേക്ഷകർ നിരന്തരം പറയാറുള്ള സിനിമയാണ് കീർത്തിചക്ര. ഒരു പട്ടാളക്കാരൻ എങ്ങനെ ആയിരിക്കണമെന്നും ഒരു എൻഎസ്ജി കമാൻഡോ എന്താണെന്നും കാണിച്ച് തന്ന സിനിമ. മേജർ രവി എന്ന സംവിധായകന്റെ മികച്ച സിനിമ കൂടിയാണ് ഇത്. ഈ സിനിമയിൽ ദൃശ്യവത്കരിച്ച ഓരോ രംഗങ്ങളും പ്രേക്ഷക മനസിൽ ആഴത്തിൽ പതിഞ്ഞവയാണ്.

യഥാര്‍ത്ഥ യുദ്ധഭൂമിയില്‍ നില്‍ക്കുന്ന ഒരു പ്രതീതി കീർത്തിചക്ര കാണുമ്പോൾ പ്രേക്ഷകനിൽ ജനിക്കും. മലയാളത്തിൽ വന്നിട്ടുള്ള മറ്റൊരു മലയാള സിനിമയ്‌ക്കും തരാൻ പറ്റാതെ പോയ രോമാഞ്ചം കീർത്തിചക്ര ഇപ്പോൾ കാണുമ്പോഴും പ്രേക്ഷകന് ലഭിക്കാറുണ്ട്. സിനിമ മാത്രമല്ല ചിത്രത്തിലെ പാട്ടുകൾ‌ അടക്കം വൻ ഹിറ്റായിരുന്നു.

സിനിമയിൽ വില്ലൻ വേഷം ചെയ്തവരിൽ പ്രധാനി നടൻ കിരൺ രാജായിരുന്നു. മോഹൻലാലിന് പുറമെ സിനിമയിൽ മറ്റൊരു പ്രധാന വേഷം ചെയ്തത് തമിഴ് നടൻ ജീവയാണ്. ഇപ്പോഴിതാ ജീവയ്‌ക്കും മോഹൻലാലിനുമൊപ്പം കീർത്തിചക്രയിൽ അഭിനയിച്ചപ്പോഴുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് കിരൺ രാജ്. മാസ്റ്റർ ബിൻ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഷൂട്ടിങിനിടെ ജീവ നെഞ്ചത്ത് ചവിട്ടിയ സംഭവവും കിരൺ രാജ് വെളിപ്പെടുത്തി.

ഫൈറ്റ് സീൻ ഷൂട്ടിനുശേഷം ഒരാഴ്ച താൻ ആശുപത്രിയിൽ അഡ്മിറ്റായിരുന്നുവെന്നും നടൻ പറയുന്നു. ഔട്ട്ഡോറിലായിരുന്നു ഞാനും ജീവയും ലാലേട്ടനുമുള്ള സീൻ ഷൂട്ട് ചെയ്തത്. എന്നെ കൊല്ലുന്ന സീനായിരുന്നു. അതിന് മുമ്പുള്ള ഫൈറ്റ് കാശ്മീരിൽ ഷൂട്ട് ചെയ്യാൻ പറ്റാത്തതുകൊണ്ട് അത് സെറ്റിട്ടാണ് എടുത്തത്.

ഹൗസ് ബോട്ടിന്റെ സെറ്റായിരുന്നു ഇട്ടത്. ഫൈറ്റ് സീക്വൻസിനിടയിൽ ജീവ എന്നെ ചവിട്ടുന്ന ഒരു രം​ഗമുണ്ട്. അന്ന് നല്ലൊരു ചവിട്ട് തന്നെയാണ് കിട്ടിയത്. ചവിട്ടിയപ്പോൾ വലിയൊരു ശബ്ദം കേൾക്കാമായിരുന്നു. ആ ഏരിയയിൽ മൊത്തം കേട്ടു. കാരണം ജീവ ധരിച്ചിരുന്നത് മിലിട്ടറി ബൂട്ടായിരുന്നു. അത് ഭയങ്കര സ്ട്രോങ്ങാണ്. നെഞ്ചിന് തന്നെയാണ് ചവിട്ട് കിട്ടിയത്. ചവിട്ട് കിട്ടിയതും വീണതും മാത്രമെ എനിക്ക് ഓർമയുള്ളു

പിന്നെ കുറച്ച് സമയത്തേക്ക് എനിക്ക് ഓർമയില്ലായിരുന്നു. എന്റെ വീഴ്ച കണ്ട് എല്ലാവരും പേടിച്ചു. പിന്നെ നെഞ്ചിന് ഇടിച്ചൊക്കെയാണ് എഴുന്നേൽപ്പിച്ചത്. ഇതിന്റെ പേരിൽ‌ ലാലേട്ടൻ‌ ജീവയെ ചീത്ത പറഞ്ഞു. മേജർ രവി ചേട്ടനേയും ചീത്ത പറഞ്ഞു. അഭിനയമല്ലേ എന്താണ് കാണിക്കുന്നത് എന്നൊക്കെ ചോദിച്ചാണ് ലാലേട്ടൻ ചീത്ത പറഞ്ഞത്. ജീവയ്‌ക്ക് ടൈമിങ് തെറ്റിയതാണ്.

ഡ്യൂപ്പ് ഇല്ലാതെ ഫൈറ്റ് ചെയ്താൽ നന്നാകുമെന്ന് ഫൈറ്റ് മാസ്റ്റർ പറഞ്ഞതുകൊണ്ടാണ് ചെയ്തത്. അപ്പോഴും ലാലേട്ടൻ എന്നെ ഒന്ന് നോക്കി. പിന്നെ ആ സീൻ മുഴുവൻ അടിയാണല്ലോ. ജീവയുടെ കൂടെയായിരുന്നു കൂടുതലും ഫൈറ്റ് രം​ഗം. അതുകൊണ്ട് അടി ശരിക്കും കിട്ടി. ആ ഷൂട്ടിനുശേഷം ഒരാഴ്ച ആശുപത്രിയിലായിരുന്നു എന്നും കിരൺ രാജ് പറഞ്ഞു.

ഹവിൽദാർ ജെയ് കുമാറായിട്ടാണ് കീർത്തിചക്രയിൽ ജീവ അഭിനയിച്ചത്. നടന്റെ ആദ്യ മലയാള സിനിമ കൂടിയായിരുന്നു അത്. മലയാളികളുടെ മനസിൽ ജീവയ്‌ക്ക് സ്ഥാനം ലഭിച്ച് തുടങ്ങിയതും കീർത്തി ചക്രയുടെ റിലീസിനുശേഷമാണ്. പിന്നീട് ഒരു മലയാള സിനിമയിലും ജീവ പ്രത്യക്ഷപ്പെട്ടിട്ടില്ല. കിരൺ രാജ് വില്ലൻ റോളുകളും സഹനടൻ റോളുകളുമാണ് സിനിമയിൽ ഏറ്റവും കൂടുതൽ കൈകാര്യം ചെയ്തിട്ടുള്ളത്.

നോർത്ത് ഇന്ത്യൻ ലുക്കുള്ള മലയാള സിനിമയിലെ സുന്ദരനായ വില്ലന്മാരിൽ ഒരാൾ കൂടിയായിരുന്നു കിരൺ രാജ്. റിയലിസ്റ്റിക്ക് സിനിമകളുടെ വരവോടെ കിരൺ രാജിന്റെ സാന്നിധ്യവും മലയാള സിനിമയിൽ കുറഞ്ഞ് തുടങ്ങി.

 

Tags: Major Ravi@MohanlalLatest newsActor Jeevamalayalam moive
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

India

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

Entertainment

മുഖ്യമന്ത്രിയെ തെമ്മാടി എന്ന് വിളിച്ചയാളാണ് ഞാൻ’;ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്;അഖിൽ മാരാർ

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

‘ നിങ്ങൾക്കും പറ്റും പാചകം ചെയ്യാനും തുണി അലക്കാനും , അത് നിങ്ങൾ വിവാഹം കഴിച്ച ഭാര്യയാണ് വേലക്കാരിയല്ല ‘ ; വിവാഹമോചനം തേടിയ യുവാവിനോട് സുപ്രീം കോടതി

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.