Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നിങ്ങളൊക്കെ ‘ജന്മഭൂമി’ കൊടുക്കുന്ന റിപ്പോര്‍ട്ട് അതേപടി കൊടുക്കുകയാണോ? മാധ്യമ പ്രവര്‍ത്തകരോട് രോഷത്തോടെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2025, 10:42 am IST
in Kerala, News

കൊച്ചി: നിങ്ങളൊക്കെ ‘ജന്മഭൂമി’ കൊടുക്കുന്ന റിപ്പോര്‍ട്ട് അതേപടി കൊടുക്കുന്നവരാണോ? സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ രോഷത്തോടെയുള്ള പ്രതികരണമാണിത്. ദല്‍ഹിയിലെ ”അപ്പോയിന്മെന്റ് നാടകം” പൂര്‍ത്തിയാക്കി കൊച്ചിയില്‍ തിരിച്ചെത്തിയ സംസ്ഥാന ആരോഗ്യമന്ത്രി ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ചു. കേന്ദ്രആരോഗ്യമന്ത്രി ജെ.പി നദ്ദയെ കാണാന്‍ തലേന്ന് രാത്രി വൈകി മാത്രം അപേക്ഷ നല്‍കിയ വിവരം ”ജന്മഭൂമി ഓണ്‍ലൈന്‍” ഇന്നലെ പുറത്തുവിട്ടിരുന്നു. തുടര്‍ന്ന് വിവിധ ദൃശ്യമാധ്യമങ്ങളും സമാന വാര്‍ത്ത സ്ഥിരീകരിച്ച് റിപ്പോര്‍ട്ട് ചെയ്തു. ഇതിനെതിരെയായിരുന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ രോഷം.
ഇന്നലെ തന്നെ ആരോഗ്യമന്ത്രിയെ കാണുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നാണ് ഇന്ന് രാവിലെ കേരളത്തില്‍ മടങ്ങിയെത്തിയ വീണാ ജോര്‍ജ്ജിന്റെ പ്രതികരണം. അപ്പോയിന്മെന്റ് ലഭിച്ചാല്‍ കാണും, ഇല്ലെങ്കില്‍ റെപ്രസന്റേഷന്‍ ലെറ്റര്‍ നല്‍കും, വീണാ ജോര്‍ജ്ജ് പറഞ്ഞു. അത്രയും പ്രാധാന്യമേ ആശാ വര്‍ക്കര്‍മാരുടെ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാരും ആരോഗ്യമന്ത്രിയും കാണുന്നുള്ളു എന്ന് വ്യക്തമാക്കുന്ന വാക്കുകളാണിത്. ചില ആശമാര്‍ മാത്രമേ സമരത്തിലുള്ളൂവെന്നും എസ് യു സിഐ നേതൃത്വത്തിലാണ് സമരമെന്നും ആവര്‍ത്തിച്ച വീണാ ജോര്‍ജ്ജ് ഏഷ്യാനെറ്റ് ന്യൂസിനെതിരെയും ഭീഷണി മുഴക്കി.
ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് തുക കൂട്ടി നല്‍കുമെന്ന് വാഗ്ദാനം നല്‍കുന്നില്ലെന്നും വീണാ ജോര്‍ജ്ജ് പറഞ്ഞു.

ദല്‍ഹി യാത്രയ്‌ക്ക് സ്പീക്കറുടെ അനുമതി തേടിയത് മാര്‍ച്ച് 12നാണെങ്കിലും ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സജീവന്‍ കേന്ദ്രആരോഗ്യമന്ത്രിയുടെ അപ്പോയിന്‍മെന്റ് ആവശ്യപ്പെട്ട് കത്ത് തയ്യാറാക്കിയത് മാര്‍ച്ച് 18ന് മാത്രമാണ്. ഈ കത്ത് 19ന് ദല്‍ഹി കേരളാ ഹൗസിലേക്ക് അയക്കുകയും റസിഡന്റ് കമ്മീഷണര്‍ കേന്ദ്രആരോഗ്യ മന്ത്രാലയത്തിലേക്ക് അപ്പോയിന്മെന്റ് അപേക്ഷ നല്‍കുന്നത് 19ന് രാത്രി മാത്രവുമാണ്. മാര്‍ച്ച് 20ന് ക്യൂബന്‍ ഉപപ്രധാനമന്ത്രി തല സംഘത്തെ കാണാനായി മുന്‍കൂട്ടി നിശ്ചയിച്ച യാത്രയായിരുന്നു. ആശാസമരം നടക്കുന്നതിനാല്‍ ജെ.പി നദ്ദയെ കാണാനുള്ള അപേക്ഷ പേരിന് നല്‍കുക മാത്രമാണ് സംസ്ഥാന ആരോഗ്യമന്ത്രി ചെയ്തതെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന വിവരങ്ങളെല്ലാം. ബിജെപി ദേശീയ അധ്യക്ഷനും രാജ്യസഭാ നേതാവും കേന്ദ്രആരോഗ്യമന്ത്രിയും എന്ന നിലയില്‍ മൂന്നു ചുമതലകള്‍ നിര്‍വഹിക്കുന്ന ജെ.പി നദ്ദയുടെ ഓഫീസുമായി അപ്പോയിന്മെന്റിനായി തുടര്‍ ഇടപെടലുകളും സംസ്ഥാന ആരോഗ്യമന്ത്രിയുടെ ഓഫീസ് നടത്തിയിരുന്നില്ല എന്നതാണ് വാസ്തവം. കേന്ദ്രസര്‍ക്കാര്‍ കൂടിക്കാഴ്ചയ്‌ക്ക് അനുമതി നല്‍കിയില്ലെന്ന പ്രതീതി സൃഷ്ടിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് നടത്തിയ നീക്കങ്ങള്‍ ജന്മഭൂമി ഇടപെടലോടെ പൊളിയുകയായിരുന്നു.

Tags: VEENA GEORGE ON JANMABHUMIJ P NADDA APPOINMENT
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രവുമായി ചര്‍ച്ചയ്‌ക്ക് പോകുന്നത് ആശാസമരം ചര്‍ച്ച ചെയ്യാനല്ലെന്ന് കെ.വി തോമസ്; അജണ്ട എയിംസ് മാത്രം

Kerala

വീണാ ജോർജിനെ അടുത്തയാഴ്ച കാണുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി; തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കൂടിക്കാഴ്ച ഉണ്ടാകുമെന്ന് നദ്ദ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.