Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലങ്കര സഭയുടെ മേല്‍ക്കോയ്‌മയെ ചൊല്ലി വീണ്ടും ഓര്‍ത്തഡോക്‌സ്-യാക്കോബായ പോര്‍വിളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2025, 12:30 pm IST
in Kerala

കോട്ടയം: മലങ്കര സഭയുടെ മേല്‍ക്കോയ്‌മയെ ചൊല്ലി വീണ്ടും ഓര്‍ത്തഡോക്‌സ്-യാക്കോബായ പോര്‍വിളി. മലങ്കര സഭയിലെ ഭിന്നിച്ചു നില്‍ക്കുന്ന യാക്കോബായ വിഭാഗം തങ്ങള്‍ മറ്റൊരു സഭയാണെന്ന് സ്ഥാപിക്കാന്‍ വ്യഗ്രത കാട്ടുന്നുവെന്ന ഓര്‍ത്തഡോക്‌സ് സഭ മാധ്യമ വിഭാഗം തലവന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസിന്റെ പ്രസ്താവനക്കെതിരെ യാക്കോബായ സഭ മീഡിയ സെല്‍ ചെയര്‍മാന്‍ ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് രംഗത്തെത്തി. മലങ്കര സഭ എന്നത് ഓര്‍ത്തഡോക്‌സ് സഭ മാത്രമാണെന്നുള്ള വാദം അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
മലങ്കര സഭയുടെ പള്ളികളില്‍ തുടര്‍ന്നുകൊണ്ട് മറ്റൊരു സഭയാണെന്ന് പ്രഖ്യാപിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് ഓര്‍ത്തഡോക്‌സ് സഭയുടെ മുന്നറിയിപ്പ്. മലങ്കര സഭയും ഭിന്നിച്ചു നില്‍ക്കുന്ന വിഭാഗവും വ്യത്യസ്ത സഭകളാണെന്ന അവകാശവാദമാണ് യാക്കോബായ വിഭാഗം ഉന്നയിക്കുന്നത്. നിലവില്ലാത്ത സത്യവാങ്മൂലത്തിന്റെ പേരില്‍ ഇത്തരം വാദങ്ങള്‍ ഉയര്‍ത്തുന്നത് നിലവിലുള്ള നിയമത്തെ അനുസരിക്കാത്തതിനു തുല്യമാണ്. മലങ്കര സഭ എല്ലാ കോടതി വിധികളെയും അംഗീകരിച്ചിട്ടുണ്ട്. ഭിന്നിച്ചു നില്‍ക്കുന്നവര്‍ക്ക് എന്ന് മുതലാണ് വ്യത്യസ്ത ആരാധനക്രമം ഉണ്ടായതെന്ന് മനസ്സിലാകുന്നില്ലെന്നും ഡാ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് പറയുന്നു.
അതേസമയം കേരള സര്‍ക്കാരിന്റെ സെമിത്തേരി ബില്ലിലും 2017 ലെ സുപ്രീംകോടതി വിധിയിലും മലങ്കര സഭ എന്നത് യാക്കോബായ, ഓര്‍ത്തഡോക്‌സ് സഭകള്‍ ഉള്‍പ്പെടുന്നതാണെന്ന് സമൂഹത്തിന് ബോധ്യപ്പെട്ടതാണെന്ന് ഡോ. കുര്യാക്കോസ് മാര്‍ തെയോഫിലോസ് വാദിക്കുന്നു. മലങ്കരയിലെ ദേവാലയങ്ങളും സ്വത്തുക്കളും യാക്കോബായ സഭയുടെ കൂടിയാണെന്ന് സുപ്രീംകോടതി സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു

 

Tags: jacobiteorthadoxMalankaraverbal clashchurch supremacy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രധാനമന്ത്രിയുടേത് മലങ്കര സഭ ഭിന്നിക്കരുതെന്ന നിലപാട്:പൗരാണിക പാരമ്പര്യമുള്ള യഥാര്‍ത്ഥ ഭാരതീയ സഭയെന്ന് ആര്‍ എസ് എസ് വിശേഷിപ്പിക്കുന്നു-കാതോലിക്കാ ബാവ

Kerala

അബിന്‍ വര്‍ക്കിക്കും ചാണ്ടി ഉമ്മനും പിന്തുണയുമായി ഓര്‍ത്തഡോക്‌സ് സഭ

Kerala

വാഴിക്കലില്‍ മന്ത്രി പങ്കെടുക്കുന്നതില്‍ ഇടപെടാതെ ഹൈക്കോടതി, യാക്കോബായയും ഓര്‍ത്തഡോക്‌സും രണ്ട് സഭകളെന്ന് സര്‍ക്കാര്‍

Kerala

ഓര്‍ത്തോഡോക്‌സ് -യാക്കോബായ തര്‍ക്കം: വീണ്ടും വാദം കേള്‍ക്കാന്‍ ഹൈക്കോടതിയാട് നിര്‍ദ്ദേശിച്ച് സുപ്രീം കോടതി

Kerala

മലങ്കര സഭ തര്‍ക്ക വിഷയം; സമാധാനത്തിന് വിട്ടുവീഴ്ചയ്‌ക്ക് ഒരുക്കമാണെന്ന് ഓര്‍ത്തഡോക്‌സ് സഭ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.