Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്മനാട്ടിൽ എം എ സാറിനൊപ്പം ഗോപീഗോപന്മാർ, കുരുന്നുകളോടൊപ്പം കഥകള്‍ പറഞ്ഞും പാട്ടുപാടിയും മധുരം പങ്കുവച്ചും അദ്ദേഹം അവരില്‍ ഒരാളായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2025, 08:29 pm IST
in Kerala

കൊല്ലം: ജന്മനാട്ടിൽ എം എ സാറിനൊപ്പം ഗോപീഗോപന്മാർകൊട്ടാരക്കര: സാംസ്‌കാരിക ഭാരതത്തെ ബാലിക-ബാലന്മാരിലൂടെ ഉണര്‍ത്തി കേരളത്തിന് സമ്മാനിച്ച ബാലഗോകുലത്തിന് രൂപവും ഭാവവും നല്‍കിയ മറവു തോട്ടത്തില്‍ അയ്യപ്പന്‍ കൃഷ്ണന്‍ എന്ന എം.എ. കൃഷ്ണനെ (എംഎ സാര്‍) കാണാനും അനുഗ്രഹം തേടാനുമായി ബാലഗോകുലാംഗങ്ങൾ അദ്ദേഹത്തിന്റെ വീട്ടിലെത്തി. എറണാകുളത്ത് ആർ എസ് എസ് പ്രാന്ത കാര്യാലയത്തിൽ വിശ്രമജീവിതം നയിക്കുന്ന എം എ സാർ കഴിഞ്ഞ ദിവസമാണ് ജന്മനാടായ കൊല്ലം ഐവര്‍കാല പുത്തനമ്പലത്തിലെ വസതിയില്‍ രണ്ട് ദിവസത്തേക്ക് എത്തിയത്. എംഎ സാര്‍ വന്നത് അറിഞ്ഞ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ പുത്തനമ്പലത്തിലെ അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മകന്‍ രാധാകൃഷ്ണന്റെ വീടായ വള്ളിവിളയിലേക്ക് എത്തി. ബന്ധുക്കളും അയല്‍പക്കക്കാരും നാട്ടിലെ ബാലഗോകുലം പ്രവര്‍ത്തകരും ആർ എസ് എസ് പ്രവർത്തകരുമൊക്കെ അദ്ദേഹത്തിന്റെ ആശീര്‍വാദവും അനുഗ്രഹവും ഏറ്റുവാങ്ങാനായി എത്തിയിരുന്നു.
എംഎ സാറിന്റെ വാക്കുകള്‍ കേള്‍ക്കാനായി കുട്ടികള്‍ ഉള്‍പ്പടെ വീടിന്റെ മുറ്റത്ത് അണി നിരന്നിരുന്നു. 96-ാമത്തെ വയസിലും ബാലഗോകുലത്തിന്റെ വ്യാപനത്തെക്കുറിച്ച് 96-ാം വയസിലും പഴയ ഗോകുലം പ്രവർത്തകന്റെ ഊർജ്ജസ്വലതയോടെ അദ്ദേഹം സംസാരിച്ചു.

നമ്മുടെ സംസ്‌കാരപൈതൃകത്തിന് വേണ്ടി ബാലിക ബാലന്‍മാര്‍ ഒരുമിച്ചു കൂടി ശക്തരായി മാറുന്നത് നാടിന് ഐശ്വര്യമാണെന്ന് എം.എ സാർ പറഞ്ഞു. ബാലഗോകുലം വഴി ഈ പ്രവർത്തനമാണ് ചെയ്തു വരുന്നത്. ഇവര്‍ക്കൊപ്പം നാട്ടുകാര്‍ കൂട്ടുകാരായി മാറുമ്പോള്‍ ഉണ്ടാകുന്നത് മനുഷ്യ ശക്തിയാണ്. അതാണ് ഭഗവാന്‍ കൃഷ്ണന്‍ നമ്മളോട് പറഞ്ഞു തരുന്നത്.
നാടിനെ നന്നാക്കാന്‍, സമ്പന്നമാക്കാന്‍ സംസ്‌കാര സമ്പന്നമായ ഈ മണ്ണുമായി ഇണങ്ങി ചേര്‍ന്ന് മണ്ണില്‍ പണിയെടുത്താല്‍ നമുക്ക് വേണ്ടതെല്ലാം ഈ മണ്ണ് തന്നെ നല്‍കും. ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം നാടൊട്ടുക്കുമായി കഴിഞ്ഞു.ലോകത്തെ നേര്‍വഴിക്ക് നയിക്കാന്‍ സംസ്‌കാര മൂല്യം ഉയര്‍ത്താനും ഇനിയും കൂടുതല്‍ ശക്തമാക്കാന്‍ ബാലഗോകുലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കൂടുതല്‍ വ്യാപിപ്പിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

കുരുന്നുകളോടൊപ്പം കഥകള്‍ പറഞ്ഞും പാട്ടുപാടിയും മധുരം പങ്കുവച്ചും അദ്ദേഹം അവരില്‍ ഒരാളായി മാറി.
പുത്തനമ്പലം എന്‍എസ്എസ് കരയോഗം പ്രസിഡന്റ് സുരേഷ്, കുന്നത്തൂര്‍ പഞ്ചായത്ത് അംഗം അനീഷ്യ തുടങ്ങിയവർ എംഎ സാറിന് ആദരവ് നല്‍കി.

Tags: kollambalagokulamM A KrishnanM A sir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

ബിജെപിയില്‍ ചേര്‍ന്ന ട്രാന്‍സ് ജെന്‍ഡര്‍ അദ്രിജ പണിക്കര്‍ (ഇടത്ത്) രാജീവ് ചന്ദ്രശേഖറിനൊപ്പം നില്‍ക്കുന്ന സീമ വിനീതും അദ്രിജ പണിയ്ക്കരും (വലത്ത്)
Kerala

ബിജെപിയിലേക്ക് എത്തിയ ട്രാൻസ്ജെൻഡർ അദ്രിജ പണിക്കർ നിസ്സാരക്കാരിയല്ല, കോളെജ് പഠനകാലത്ത് എസ് എഫ്ഐ ആക്രമണങ്ങളെ ചെറുത്ത പോരാളി

Kerala

ടി.പി രാജൻ മാസ്റ്റർ അന്തരിച്ചു; അഞ്ച് പതിറ്റാണ്ടിലേറെ കാലം സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ നിറസാന്നിധ്യം

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.