Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിണറായിസത്തിന്റെ തനിയാവര്‍ത്തനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2025, 10:05 am IST
in Editorial

കൊല്ലത്ത് സമാപിച്ച സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം ആ പാര്‍ട്ടിയുടെ നേതാക്കള്‍ അവകാശപ്പെട്ടതുപോലെയും, ചില മാധ്യമങ്ങള്‍ ആഘോഷിച്ചതുപോലെയും യാതൊരുവിധ മാറ്റത്തിനും വഴിവെക്കാന്‍ പോകുന്നില്ല. എം.വി. ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നതും, പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയേറ്റിലും സംസ്ഥാന സമിതിയിലും നേതാക്കളെ ഉള്‍പ്പെടുത്തിയിരിക്കുന്നതും ഒഴിവാക്കിയിരിക്കുന്നതും പിണറായിയുടെ താല്പര്യപ്രകാരമാണെന്ന് പ്രത്യക്ഷത്തില്‍ മനസ്സിലാക്കാന്‍ കഴിയും. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ എം. വി. ജയരാജനും എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍. മോഹനനും സംസ്ഥാന സെക്രട്ടറിയേറ്റില്‍ എത്തിയിരിക്കുന്നതും, പി. ജയരാജന് ഇടം ലഭിക്കാത്തതും മാത്രം മതി ഇതിന് തെളിവായി. പാര്‍ട്ടിയില്‍ പാരമ്പര്യമുള്ള തന്നെ തഴഞ്ഞ് അങ്ങനെയൊന്ന് അവകാശപ്പെടാനില്ലാത്ത ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ പ്രത്യേക ക്ഷണിതാവാക്കിയതില്‍ പ്രതിഷേധിച്ച് പത്തനംതിട്ടയില്‍നിന്നുള്ള പ്രമുഖ നേതാവ് പത്മകുമാര്‍ സമൂഹമാധ്യമങ്ങളിലൂടെ പൊട്ടിത്തെറിച്ചത് പാര്‍ട്ടിക്ക് മൂടിവയ്‌ക്കാന്‍ കഴിഞ്ഞില്ല. പാര്‍ട്ടി അച്ചടക്കം സംബന്ധിച്ച് അവകാശവാദങ്ങള്‍ കാറ്റില്‍ പറത്തുന്നതായിരുന്നു പത്മകുമാറിന്റെ പ്രതികരണം. പിണറായിയുടെ താല്പര്യമനുസരിച്ച് പാര്‍ട്ടിയില്‍ തഴയപ്പെട്ട പലരുടെയും സ്വരമാണ് പത്മകുമാറിലൂടെ പുറത്തുവന്നത്.

ചതി,വഞ്ചന, അവഹേളനം എന്നാണ് പത്മകുമാറിന്റെ പ്രതികരണം. ഇതൊക്കെ പത്മകുമാറിനോട് മാത്രമല്ല , കേരളത്തിലെ ജനങ്ങളോടുതന്നെ സിപിഎമ്മും പിണറായി സര്‍ക്കാരും ചെയ്യുന്നതാണ്. ആശാവര്‍ക്കര്‍മാരുടെ സമരത്തോട് പി
ണറായി സര്‍ക്കാര്‍ കാണിക്കുന്ന ശത്രുത എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. നവകേരളത്തിന് എന്നു പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നയരേഖയെ കുറിച്ച് സമ്മേളന പ്രതിനിധികള്‍ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ പിണറായി ഇതിന് മറുപടി പറഞ്ഞതോടെ വിമര്‍ശകര്‍ മാളത്തിലൊളിച്ചു. സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന സംഘടനാ സമ്മേളനത്തില്‍ വിമര്‍ശനങ്ങളെ പിണറായി അടിച്ചൊതുക്കിയത് പോലെയായിരുന്നു ഇതും. സ്ഥാനത്ത് തുടരാന്‍ പിണറായി അനുവദിച്ചതില്‍ എം.വി. ഗോവിന്ദന്‍ സന്തോഷവാനാണ്. കാരണഭൂതനപ്പുറം പോകാന്‍ താനില്ലെന്ന് ഈ നേതാവ് പറയാതെ പറഞ്ഞിരിക്കുന്നു.

പാര്‍ട്ടിയിലെ തെറ്റുതിരുത്തലിനെ കുറിച്ച് ഈ സമ്മേളനവും പറയുന്നുണ്ടെങ്കിലും ആരും ആരെയും തിരുത്താന്‍ പോകുന്നില്ല. തിരുത്തേണ്ടത് പിണറായിയെ തന്നെയാവുമ്പോള്‍ പോളിറ്റ് ബ്യൂറോയൂം കണ്ണടയ്‌ക്കും. പിന്നല്ലേ സംസ്ഥാന പാര്‍ട്ടി. അഴിമതി ലക്ഷ്യമിട്ട് ജനങ്ങളെയും സംസ്ഥാനത്തെ വിഭവങ്ങളും ചൂഷണം ചെയ്യാനുള്ള നയങ്ങള്‍ക്ക് സംസ്ഥാന സമ്മേളനം അംഗീകാരം നല്‍കിയിരിക്കുന്നു. മൂന്നാമതും അധികാരത്തുടര്‍ച്ചയ്‌ക്കുള്ള സാഹചര്യമുണ്ടത്രേ. എന്തായിരുന്നാലും ഇങ്ങനെയൊരു ആപത്ത് കേരളത്തിലെ ജനത ഇനിയും ക്ഷണിച്ചു വരുത്തില്ലെന്ന് ഉറപ്പാണ്.

 

Tags: Pinarayi VijayanCPM State Conference
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂരല്‍മല: മുഖ്യമന്ത്രി പറഞ്ഞത് നുണ; ടൗണ്‍ഷിപ്പ് നിര്‍മാണം കേന്ദ്ര സഹായത്താല്‍

Entertainment

മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയോട് പരസ്യമായി മാപ്പ് പറഞ്ഞു, സിപിഎമ്മിനെക്കൊണ്ട് ഒരു ഗുണവുമുണ്ടായിട്ടില്ല,ഇനി ടാർജറ്റ് സുരേഷ് ഗോപി

Kerala

മുഹമ്മദ് റിയാസിനെ ചടങ്ങിൽ ക്ഷണിച്ചില്ല, പ്രധാനമന്ത്രിയുടെ ഉദ്‌ഘാടന പരിപാടി ബഹിഷ്ക്കരിക്കുമെന്ന് പിണറായിയും സർക്കാരും

Kerala

മമ്മൂട്ടിയെ തള്ളി പിണറായി വിജയനും മുഹമ്മദ് റിയാസും; പിന്നില്‍ ന്യൂനപക്ഷവോട്ട് നഷ്ടമാകുമോ എന്ന ഭയം

Kerala

എസി റോഡും പെരുമ്പളം പാലവും നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി; ദ്വീപ് നിവാസികളുടെ വര്‍ഷങ്ങളായുള്ള യാത്രാദുരിതത്തിന് പരിഹാരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.