Tuesday, July 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നടത്തത്തില്‍ വരവറിയിച്ച് നിതിന്‍ ഗുപ്ത ദേശീയ റിക്കാര്‍ഡ് തിരുത്തി

Janmabhumi Online by Janmabhumi Online
Mar 11, 2025, 08:39 am IST
in Sports
FacebookTwitterWhatsAppTelegramLinkedinEmail

പട്‌ന: അയ്യായിരം മീറ്റര്‍ നടത്തത്തില്‍ പുതിയ ദേശീയ റിക്കാര്‍ഡ് സ്ഥാപിച്ച് ഉത്തര്‍പ്രദേശില്‍ നിന്നുള്ള നിതിന്‍ ഗുപ്ത. 17കാരനായ നിതിന്‍ 19:24.48 മിനിറ്റില്‍ ഫിനിഷ് ചെയ്താണ് പുതിയ സമയം കുറിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് അയ്യായിരം മീറ്ററില്‍ ഒരു ഭാരത താരം 20 മിനിറ്റില്‍ താഴെ സമയത്തില്‍ ഫിനിഷ് ചെയ്യുന്നത് എന്ന അപൂര്‍വ്വത കൂടി ഈ നേട്ടത്തിനുണ്ട്. ഇന്നലെ പാടലിപുത്ര സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ 20-ാമത് ദേശീയ യൂത്ത് അത്‌ലറ്റിക്‌സിലാണ് നിതിന്റെ അതുല്യ പ്രകടനം.

കഴിഞ്ഞ ഡിസംബറില്‍ നിതിന്‍ തന്നെ സ്ഥാപിച്ച റിക്കാര്‍ഡാണ് ഇന്നലെ തിരുത്തിയത്. അന്ന് 20:01.64 മിനിറ്റിലാണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ ജൂണില്‍ ബിലാസ്പുരില്‍ നടന്ന മത്സരത്തില്‍ പുതിയ മീറ്റ് റിക്കാര്‍ഡ് നിതിന്‍ സ്ഥാപിച്ചിരുന്നു.
തുഷാര്‍ പന്‍വാര്‍ (21:08.29) വെള്ളിയും റിതുല്‍ പരിഹാര്‍ (21:14.97) വെങ്കലവും നേടി.

അതുല്യ പ്രകടനത്തിലൂടെ നിതിന്‍ വരുന്ന ഏഷ്യന്‍ യൂത്ത് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ യോഗ്യത കരസ്ഥമാക്കി. ഇതോടെ ഇനി ഈ കൗമാരതാരത്തിന്റെ മികവ് അന്തര്‍ദേശീയ വേദികളിലും പ്രകടമാകും.

18 വയസില്‍ താഴെയുളള ലോക താരങ്ങളില്‍ അയ്യായിരം മീറ്റര്‍ അതിവേഗം പൂര്‍ത്തിയാക്കുന്ന ലോകത്തിലെ മൂന്നാമത്തെ മികച്ച താരം കൂടിയായിരിക്കുകയാണ് നിതിന്‍. റഷ്യയുടെ സെര്‍ജി ഷിറോബോക്കോവ്(19:00.4), ഓസ്‌ട്രേലിയയുടെ ഐസക്ക് ബീക്രോഫ്റ്റ്(19:23.96) എന്നിവരാണ് നിതിന് മുന്നിലുള്ളവര്‍.

Tags: national recordNitin Guptawalking
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

അകാലമരണ സാധ്യത കുറയാൻ ദിവസവും ഇത്ര ചുവട് നടന്നാൽ മതി! കണക്കുകൾ പറയുന്നത് ഇങ്ങനെ

Health

ഗര്‍ഭിണികള്‍ നടക്കണം എന്നു പറയുന്നത് വെറുതെയല്ല; നടപ്പു കൊണ്ട് ഗര്‍ഭിണികള്‍ക്കുണ്ടാവുന്ന ആരോഗ്യഗുണങ്ങള്‍ അറിയാം

Sports

ദേശീയ ഗെയിംസ്: പോള്‍വോള്‍ട്ടില്‍ ദേശീയ റിക്കാര്‍ഡ്

Sports

5000 മീറ്ററില്‍ ദേശീയ റിക്കാര്‍ഡ് തിരുത്തി ഗുല്‍വീര്‍ സിങ്

Athletics

ദേശീയ റിക്കാര്‍ഡ് തിരുത്തി അവിനാഷ് സാബ്ലെ; തിരുത്തിയത് സ്വന്തം പേരിലുള്ള റിക്കാർഡ്

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ വാഹമാപകടം: 2 മരണം

രാമനവമി ദിനത്തില്‍ യോഗി ആദിത്യനാഥ് പെണ്‍കൂട്ടികളുടെ പാദപൂജ നടത്തുന്നു (നടുവില്‍) ശിവന്‍കുട്ടി (ഇടത്ത്)

ശിവന്‍കുട്ടിക്ക് പാദപൂജ ദുരാചാരം; ഇന്ത്യയിലെ കരുത്തനായ യോഗി ആദിത്യനാഥിന് പാദപൂജ എളിമയും ഗുരുത്വവും 

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച വിരുതനെ പിടികൂടി

രാഹുൽ പ്രധാനമന്ത്രിയായാൽ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് വാദം : അതിന് അദ്ദേഹം പ്രധാനമന്ത്രിയാകുമോയെന്ന് നിങ്ങൾക്കറിയാമോയെന്ന് ബോംബെ ഹൈക്കോടതി

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറിയുമായി ഇതര സംസ്ഥാന മോഷണ സംഘം പിടിയില്‍

രാമായണം നാടകം പാകിസ്ഥാനിലെ കറാച്ചിയില്‍ അരങ്ങേറിയപ്പോള്‍ (ഇടത്ത്)

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍ മാറിയോ? പാകിസ്ഥാനിലെ കറാച്ചിയില്‍ രാമയണം നാടകം അരങ്ങേറി

ദൈവത്തിൽ വിശ്വാസമുള്ള ഏതൊരാൾക്കും ക്ഷേത്രത്തിന്റെ സ്വത്തുക്കളുടെ സംരക്ഷണത്തിനായി കോടതിയെ സമീപിക്കാം ; മദ്രാസ് ഹൈക്കോടതി

വിവിധ പോലീസ് സ്റ്റേഷനുകളിലെ കുപ്രസിദ്ധ കേസുകളിലെ പ്രതി അറസ്റ്റിൽ

സന്നിധാനത്തേക്ക് ട്രാക്ടര്‍ യാത്ര: എഡിജിപി എം.ആര്‍. അജിത്കുമാര്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ചെന്ന് ശബരിമല സ്‌പെഷല്‍ കമ്മീഷണര്‍

പോലീസിൽ പരാതി നൽകിയത് വിരോധമായി ; വീട്ടിൽ അതിക്രമിച്ച് കയറി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയയാൾ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies