Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം ഇരുണ്ട കാലഘട്ടത്തിലേക്ക് നീങ്ങുന്നു: പി.എസ്. ശ്രീധരന്‍ പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2025, 10:53 am IST
in Kerala
ഡി. അശ്വനിദേവ് അനുസ്മരണ സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്നു

ഡി. അശ്വനിദേവ് അനുസ്മരണ സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യുന്നു

കായംകുളം: കേരളം ഇരുണ്ട കാലഘട്ടത്തിലേക്ക് നീങ്ങുകയാണെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. ഡി. അശ്വനിദേവ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്ന അശ്വനി ദേവിന്റെ ഒന്നാം സ്മൃതിദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നെഗറ്റീവിസം ഒട്ടും കടക്കാത്ത ശ്രീനാരായണ ഗുരുദേവന്റെ മനസ്സില്‍ പോലും നെഗറ്റീവിസം ഉണ്ടായിരുന്നുവെന്ന് പ്രചരിപ്പിക്കുന്ന ഒരു സമൂഹമാണ് ഇന്നുള്ളത്. വായനയില്‍ കൂടി സംസ്‌കാരം ഉണ്ടാക്കിയെടുക്കണം. കേരളത്തിന് മുഴുവന്‍ സംഭാവന ചെയ്യുവാന്‍ പര്യാപ്തമായ ചരിത്രം ഉറങ്ങുന്ന നാടാണ് കായംകുളം. കായംകുളം വാള്‍ അതിന് ഉദാഹരണമാണ്. കായംകുളത്തിന്റെ രാഷ്‌ട്രീയചരിത്രം സ്വാതന്ത്ര്യസമരത്തോട് ബന്ധപ്പെട്ടതാണ്. രാജ്യത്തിനായി സമര്‍പ്പണം ചെയ്തവരുടെയും നാടാണിത്. പുതുപ്പള്ളി രാഘവന്റെ ചരിത്രം അത് തുറന്നു കാട്ടുന്നു. ചരിത്രത്തെ മറന്ന് നമ്മള്‍ വിസ്മൃതിയിലേക്ക് പോകുകയാണ്. വൈക്കം സത്യഗ്രഹം പോലെയുള്ള പല ചരിത്രസംഭവങ്ങളും വസ്തുതുനിഷ്ഠമല്ലാതെ വളച്ചൊടിച്ച് സത്യത്തെ വികലമാക്കുമ്പോള്‍ പ്രതികരിക്കുവാന്‍ ഇന്ന് ആരുമില്ലാത്ത അവസ്ഥയിലൂടെയാണ് നാട് കടന്നുപോകുന്നത്. സംഘപ്രസ്ഥാനത്തിന്റെ മാര്‍ഗദര്‍ശിയായ പരമേശ്വര്‍ജിയെ ഈ കാലഘട്ടത്തില്‍ സ്മരിക്കേണ്ടതാണ്. അധികാരമല്ല, ജനക്ഷേമ പ്രവര്‍ത്തനമാണ് ഒരു പൊതുപ്രവര്‍ത്തകന് വേണ്ടത്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ഡി. അശ്വനിദേവ് അത് തെളിയിച്ച വ്യക്തിത്വത്തിന് ഉടമയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ്എന്‍ ട്രസ്റ്റ് അംഗം പ്രീതി നടേശന്‍ ദീപം തെളിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. എസ്. രമണന്‍പിള്ള അധ്യക്ഷനായി. സീമാ ജാഗരണ്‍ മഞ്ച് അഖില ഭാരതീയ രക്ഷാധികാരി എ. ഗോപാലകൃഷ്ണന്‍, മുന്‍ കേന്ദ്ര മന്ത്രി വി. മുരളീധരന്‍, അഡ്വ. യു. പ്രതിഭ എംഎല്‍എ, രാജീവ് ആലുങ്കല്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ബി. ശ്രീപ്രകാശ് സ്വാഗതം പറഞ്ഞു.

Tags: keralaP.S Sreedharan Pillaidark era
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.