Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“കോണ്‍ഗ്രസിന് മുസ്ലിം മതപ്രീണനം തെറ്റല്ല, ഹിന്ദുവായിരിക്കുന്നതിന് ക്ഷമ ചോദിക്കേണ്ടിവരുന്നു” – മോഹന്‍ദാസ് പൈയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു

സദ്ഗുരു ജഗ്ഗി വാസുദേവിനൊപ്പം മഹാശിവരാത്രി ആഘോഷത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ വിമര്‍ശിക്കുന്നതിനെ എതിര്‍ത്ത് ഇന്‍ഫോസിസ് സ്ഥാപകനും ടെക്കിയുമായ മോഹന്‍ദാസ് പൈ. അദ്ദേഹം ഡി.കെ. ശിവകുമാറിനെ അനുകൂലിച്ച് കൊണ്ട് സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവെയ്‌ക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2025, 11:43 pm IST
inIndia
ജഗ്ഗി വാസുദേവിന്‍റെ കോയമ്പത്തൂര്‍ ആശ്രമത്തില്‍ മഹാശിവരാത്രി ചടങ്ങില്‍ പങ്കെടുക്കുന്ന ഡി.കെ. ശിവകുമാര്‍

ജഗ്ഗി വാസുദേവിന്‍റെ കോയമ്പത്തൂര്‍ ആശ്രമത്തില്‍ മഹാശിവരാത്രി ചടങ്ങില്‍ പങ്കെടുക്കുന്ന ഡി.കെ. ശിവകുമാര്‍

ബെംഗളൂരു: സദ്ഗുരു ജഗ്ഗി വാസുദേവിനൊപ്പം മഹാശിവരാത്രി ആഘോഷത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ വിമര്‍ശിക്കുന്നതിനെ എതിര്‍ത്ത് ഇന്‍ഫോസിസ് സ്ഥാപകനും ടെക്കിയുമായ മോഹന്‍ദാസ് പൈ. അദ്ദേഹം ഡി.കെ. ശിവകുമാറിനെ അനുകൂലിച്ച് കൊണ്ട് സമൂഹമാധ്യമത്തില്‍ കുറിപ്പ് പങ്കുവെയ്‌ക്കുകയും ചെയ്തു.

“ഡി.കെ. ശിവകുമാര്‍ ഞങ്ങള്‍ താങ്കളോടൊപ്പമുണ്ട്. നമ്മുടെ സ്വന്തം രാജ്യത്ത് ഹിന്ദുവായിരിക്കുന്നതിനെ നമ്മള്‍ ന്യായീകരിക്കേണ്ട ആവശ്യമില്ല. അത് സ്വാഭാവികമാണ്. ഹിന്ദുക്കളായിരിക്കുന്നതിനും ഹിന്ദു വിശ്വാസം പുലര്‍ത്തുന്നതിനും ഇവിടെ കോണ്‍ഗ്രസില്‍ ആളുകള്‍ക്ക് മാപ്പിരക്കേണ്ടിവരുന്നുണ്ട്. അതേ സമയം പാര്‍ട്ടി (കോണ്‍ഗ്രസ്) തുറന്ന രീതിയില്‍ മുസ്ലിം പ്രീണനം നടത്തുകയും ചെയ്യുന്നു. ഇത്തരം തീവ്രമായ മതപ്രീണനം നടത്തിയാല്‍ എങ്ങിനെയാണ് കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ തിരിച്ചുവരിക? ജയറാം രമേഷ് ഇത് വളരെ മോശം തന്ത്രമാണ്. വിഡ്ഡിത്തവുമാണ്”- ഇതാണ് മോഹന്‍ദാസ് പൈയുടെ സമൂഹമാധ്യമത്തിലെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം.

ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂര്‍ ആശ്രമത്തില്‍ മഹാശിവരാത്രി ചടങ്ങില്‍ പങ്കെടുത്തതിന് കോണ്‍‍ഗ്രസിനുള്ളില്‍ നിന്നും ശിവകുമാറിനെതിരെ ഇപ്പോഴും അതിശക്തമായ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലായിരുന്നു മോഹന്‍ദാസ് പൈയുടെ ഈ പോസ്റ്റ്. നേരത്തെ ഭാര്യയ്‌ക്കും മകള്‍ക്കുമൊപ്പം പ്രയാഗ് രാജില്‍ മഹാകുംഭമേളയില്‍ പങ്കെടുക്കുകയും ത്രിവേണിസംഗമത്തില്‍ മുങ്ങിക്കുളിക്കുകയും ചെയ്തതിന്റെ പേരിലും ഡി.കെ. ശിവകുമാറിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനം ചൊരിയുകയാണ്. കര്‍ണ്ണാടകത്തില്‍ മുസ്ലിം പ്രീണനം തുറന്ന രീതിയില്‍ നടത്തുന്ന നേതാവ് കൂടിയാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ.

Tags: SadhguruMohandasPaiJaggiVasudevDKShivakumarMahakumbhmelaMahakumbhmela2025Hindureligion
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

Entertainment

സദ്​ഗുരുവിനെക്കുറിച്ച് കേട്ടതും എന്റെ അനുഭവവും;ഇഷ ഫൗണ്ടേഷനിൽ തനിക്ക് ഉണ്ടായത് നല്ല അനുഭവങ്ങൾ രഞ്ജിനി ഹരിദാസ്.

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

Kerala

കോൺഫിഡന്റ് ജോയിയുടെ ആത്മഹത്യ: ദുരൂഹതയുണ്ടെന്ന് വി.ഡി. സതീശൻ

മലപ്പുറത്തെ തിരുനാവായില്‍ നടക്കുന്ന കുംഭമേളയുടെ ഭാഗമായുള്ള നിളാ ആരതി കാണാന്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ (ഇടത്ത്) പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തര്‍ (വലത്ത്)
Kerala

“നമുക്ക് ചുറ്റുമുള്ള പത്ത് പേരെങ്കിലും കുംഭമേളയ്‌ക്ക് പോയിട്ടില്ലേ”..മലയാളികളെ വിമര്‍ശിക്കുന്ന ഏഷ്യാനെറ്റ് വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

പിറവത്ത് വനിതാ കൗൺസില‍ർക്കും ഭർത്തൃമാതാവിനും കുത്തേറ്റു, ഭർതൃപിതാവ് കസ്റ്റഡിയിൽ

തിരിച്ചറിയണം യാഥാര്‍ത്ഥ്യത്തിന്റെ ഭീകര മുഖം

ഭാരതം മാറുമ്പോള്‍; 2014 ന് ശേഷമുള്ള വികസന വിപ്ലവം

ഈ അറസ്റ്റ് തീര്‍ത്തും വിവേചനപരം

മുഖ്യമന്ത്രി വിഡി സതീശന്‍ അമൃതപുരിയിലെത്തി മാതാ അമൃതാനന്ദമയിയെ സന്ദര്‍ശിച്ചു

ബിഡിജെഎസ് സംസ്ഥാന ലീഗല്‍ സെല്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

നിയമവാഴ്ചയെ അട്ടിമറിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: വെള്ളാപ്പള്ളി

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.