Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നെറ്റിയില്‍ കുങ്കുമക്കുറിയും താമരമാലയും; യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിന്റെയും ഇന്ത്യക്കാരിയായ ഭാര്യയുടെയും വിവാഹഫോട്ടോ വൈറല്‍

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിന്റെയും ഇന്ത്യക്കാരിയായ ഭാര്യ ഉഷ വാന്‍സിന്റെയും വിവാഹഫോട്ടോ വൈറല്‍. നെറ്റിയില്‍ കുങ്കുമക്കുറിയും കഴുത്തില്‍ താമരമാലുയം അണിഞ്ഞാണ് യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി.വാന്‍സ് വരന്റെ വേഷത്തില്‍ നില്‍ക്കുന്നത്. ഭാര്യ ഉഷ വാന്‍സിനും നെറ്റിയില്‍ കുങ്കുമക്കുറിയും കഴുത്തില്‍ താമരമാലയുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2025, 11:00 pm IST
in India
ഇപ്പോഴത്തെ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി.വാന്‍സും ഇന്ത്യക്കാരിയായ ഭാര്യ ഉഷ വാന്‍സും ഇന്ത്യന്‍ ശൈലിയുള്ള അവരുടെ വിവാഹച്ചടങ്ങില്‍

ഇപ്പോഴത്തെ അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി.വാന്‍സും ഇന്ത്യക്കാരിയായ ഭാര്യ ഉഷ വാന്‍സും ഇന്ത്യന്‍ ശൈലിയുള്ള അവരുടെ വിവാഹച്ചടങ്ങില്‍

വാഷിംഗ്ടണ്‍: യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിന്റെയും ഇന്ത്യക്കാരിയായ ഭാര്യ ഉഷ വാന്‍സിന്റെയും വിവാഹഫോട്ടോ വൈറല്‍. നെറ്റിയില്‍ കുങ്കുമക്കുറിയും കഴുത്തില്‍ താമരമാലുയം അണിഞ്ഞാണ് യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി.വാന്‍സ് വരന്റെ വേഷത്തില്‍ നില്‍ക്കുന്നത്. ഭാര്യ ഉഷ വാന്‍സിനും നെറ്റിയില്‍ കുങ്കുമക്കുറിയും കഴുത്തില്‍ താമരമാലയുമുണ്ട്.

ക്രീം നിറമുള്ള ഷെര്‍വാണിയാണ് ജെ.ഡി. വാന്‍സ് ധരിച്ചിരിക്കുന്നത്. വെള്ളയും സ്വര്‍ണ്ണവും നിറമുള്ള സാരിയാണ് ഉഷ വാന്‍സിന്റെ വിവാഹവേഷം. ഈ വിവാഹഫോട്ടോ വൈറലായത് ഒരു ട്രോളെന്ന നിലയിലാണ്. പക്ഷെ ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ ജെ.ഡി. വാന്‍സിന്റെ ഈ വിവാഹഫോട്ടോ ഏറ്റെടുക്കുകയായിരുന്നു.

‘ഹില്‍ബില്ലി എലിജി’ (Hillbilly Elegy) എന്ന പുസ്തകം ജെ.ഡി.വാന്‍സിന്റെ ഓര്‍മ്മക്കുറിപ്പുകളാണ്.  മയക്കമരുന്നിന് അടിമയായ യുവാക്കള്‍ ജീവിക്കുന്ന ഒരു ഗ്രാമത്തില്‍ നിന്നും വീടിന്റെ സഹായത്തോടെ പിന്നെ കാമുകിയും ഭാര്യയുമായ ഇന്ത്യക്കാരി ഉഷവാന്‍സിന്റെ സഹായത്തോടെ കരകയറിയ വ്യക്തിയാണ് ജെ.ഡി. വാന്‍സ്. അദ്ദേഹം ഒടുവില്‍ ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിലെ വൈസ് പ്രസിഡന്‍റ് വരെ ആയി മാറി. നശിക്കുമായിരുന്ന തന്റെ ജീവിതം എങ്ങിനെയാണ് കുടുംബത്തിന്റെ പിന്തുണയോടെ കരകയറിയത് എന്നാണ് ജെ.ഡി.വാന്‍സ് ഈ ചരമഗീതത്തിലൂടെ പറയുന്നത്. ഈ പുസ്തകം അമേരിക്കയില്‍ ബെസ്റ്റ് സെല്ലറായതോടെയാണ് ജെ.ഡി. വാന്‍സ് പ്രശസ്തിയുടെ പടവുകള്‍ ചവുട്ടിക്കയറിയത്. അതിന് പിന്നില്‍ ഇന്ത്യക്കാരിയായ ഭാര്യ ഉഷ വാന്‍സിന്റെ കരങ്ങളുണ്ട്.

വിവാഹഫോട്ടോ വൈറലാകാന്‍ കാരണം വാന്‍സിന്റെ സെലന്‍സ്കിയ്‌ക്കെതിരായ വിമര്‍ശനം

ഉക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കിയ്‌ക്ക് എതിരെ ജെ.ഡി.വാന്‍സ് നടത്തിയ വിമര്‍ശനമാണ് ഇപ്പോള്‍ ജെ.ഡി.വാന്‍സിന്റെ ഫോട്ടോ വൈറലാകാന്‍ കാരണമായത്. യുഎസ് പ്രസിഡന്‍റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ കഴിഞ്ഞ ദിവസം പട്ടാളവേഷത്തില്‍ എത്തിയ സെലന്‍സ്കിയെ ട്രംപിനൊപ്പം ജെ.ഡി.വാന്‍സും വിമര്‍ശിച്ചിരുന്നു. അവിടെവെച്ച് ഒരു ജേണലിസ്റ്റ് ചോദിച്ച ചോദ്യമാണ് എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമായത്. എന്തുകൊണ്ടാണ് താങ്കള്‍ വൈറ്റ് ഹൗസില്‍ പട്ടാളവേഷം ധരിച്ച് എത്തിയത്, ഇവിടെ കോട്ടും സ്യൂട്ടും ധരിച്ചല്ലേ വരേണ്ടത് എന്നതായിരുന്നു പത്രപ്രവര്‍ത്തകന്റെ സെലന്‍സ്കിയോടുള്ള ചോദ്യം. ഇത് കേട്ട് ട്രംപും ജെ.ഡി. വാന്‍സും സെലന്‍സ്കിയെ കളിയാക്കി ഉറക്കെ പൊട്ടിച്ചിരിച്ചു. ഇതോടെയാണ് സെലന്‍സ്കിയും ട്രംപും തമ്മിലുള്ള മീറ്റിങ്ങ് താളം തെറ്റാന്‍ തുടങ്ങിയത്. ഒടുവില്‍ അത് സെലന്‍സ്കിയുടെ ഇറങ്ങിപ്പോക്കില്‍ കലാശിക്കുകയും ചെയ്തു.

ഇതോടെയാണ് ഉഷാ വാന്‍സിനൊപ്പം കോട്ടും സ്യൂട്ടും ധരിക്കാതെയുള്ള ജെ.ഡി. വാന്‍സിന്റെ ചിത്രം അദ്ദേഹത്തെ പരിഹസിക്കാനായി ചിലര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്. അതോടെയാണ് ഇത് ജെ.ഡി. വാന്‍സ് വൈറ്റ് ഹൗസിലല്ല, ഭാര്യയ്‌ക്കൊപ്പം വിവാഹവേദിയില്‍ നില്‍ക്കുകയാണ് എന്ന് ചിലര്‍ വിശദീകരണവുമായി എത്തിയത്. ഇന്ത്യന്‍ സംസ്കാരത്തെ മാനിച്ചുകൊണ്ടുള്ള ജെ.ഡി. വാന്‍സിന്റെ ഈ വിവാഹഫോട്ടൊ ഇന്ത്യക്കാര്‍ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍.

Tags: JDVanceUshaVanceUSVicePresidentIndianwifeSaffronmarkLotusgarland
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമേരിക്കന്‍ വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിന്‍റെ ഭാര്യ ഉഷ വാന്‍സ് (ഇടത്ത്) ഉഷ വാന്‍സിന്‍റെ രണ്ട് മക്കള്‍ ഇന്ത്യ സന്ദര്‍ശനവേളയില്‍ മോദിയ്ക്കൊപ്പം (വലത്ത്)
India

വെള്ളത്താടിയും വെള്ളത്തലമുടിയും ഉള്ള മോദിയെ കുട്ടികള്‍ക്ക് അങ്ങേയറ്റം ഇഷ്ടമായെന്ന് ഉഷ വാന്‍സ്

India

എന്‍റേത് ഹിന്ദുക്കളായ മാതാപിതാക്കള്‍ , അതുകൊണ്ട് അവര്‍ നല്ല മാതാപിതാക്കള്‍ ആയി: യുഎസ് വൈസ് പ്രസിഡന്‍റിന്റെ ഭാര്യ ഉഷ വാന്‍സ്

യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി. വാന്‍സിന്‍റെ ഉഷ വാന്‍സ് (വലത്ത്) ഉഷവാന്‍സിന്‍റെ മക്കള്‍ മോദിയോട് മയില്‍പ്പീലിയെക്കുറിച്ച് ചോദിക്കുന്നു (ഇടത്ത്)
India

ഉഷ വാന്‍സിന്റെ മക്കളല്ലേ….എങ്ങിനെ മയില്‍പ്പീലി ഇഷ്ടപ്പെടാതിരിക്കും? യുഎസ് വൈസ് പ്രസിഡന്‍റിന്റെ കുട്ടികള്‍ക്കിഷ്ടമായ മയില്‍പ്പീലി സമ്മാനിച്ച് മോദി

India

മോദിയുമായി കൂടിക്കാഴ്ച നടത്താന്‍ ജെ.ഡി. വാന്‍സ് എത്തിയത് ഇന്ത്യക്കാരിയായ ഭാര്യ ഉഷ വാന്‍സിനും മൂന്ന് മക്കളോടും ഒപ്പം

ഹിന്ദു ആചാരപ്രകാരം ജെ.ഡി. വാന്‍സ് ഉഷയെ വിവാഹം കഴിച്ചതിന്‍റെ ചിത്രം (ഇടത്ത്) അമേരിക്കന്‍ വൈസ് പ്രസിഡന്‍റായ ഇപ്പോഴത്തെ ജെ.ഡി. വാന്‍സ് (വലത്ത്)
India

ഈസ്റ്റര്‍ ആശംസിച്ച യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി.വാന്‍സിനെ ട്രോളി ഇസ്ലാം ഗ്രൂപ്പുകള്‍; ഹിന്ദു ഭാര്യയുള്ള താങ്കള്‍ യഥാര്‍ത്ഥ ക്രിസ്ത്യനല്ലെന്ന് ട്രോള്‍

പുതിയ വാര്‍ത്തകള്‍

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.