Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പി.ആര്‍. ശ്രീജേഷിനും ഗോയല്‍ ഗ്രാമീണവികാസ് സന്‍സ്ഥാനും ശ്രീഗുരുജി പുരസ്‌കാരം സമ്മാനിച്ച് ഡോ. കൃഷ്ണഗോപാല്‍

സമൂഹത്തിന് വേണ്ടതെല്ലാം ചെയ്യേണ്ടത് സമൂഹത്തിന്റെ കടമ: ആര്‍എസ്എസ് സഹസര്‍കാര്യവാഹ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2025, 03:14 pm IST
in India

പൂനെ: സമൂഹത്തിന് വേണ്ടതെല്ലാം ചെയ്യാന്‍ ഓരോ വ്യക്തിക്കും ത്തരവാദിത്തമുണ്ടെന്നും എല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന ചിന്ത തെറ്റായ പാശ്ചാത്യ ആശയമാണെന്നും ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍. സുരക്ഷ, നീതി, തുടങ്ങി ചെറുതും വലുതുമായ ചില കാര്യങ്ങള്‍ സര്‍ക്കാരിന് മാത്രം നിര്‍വഹിക്കാന്‍ കഴിയുന്നതാണ്. എന്നാല്‍ സമൂഹത്തിന് ആവശ്യമായ എല്ലാം ചെയ്യേണ്ട കടമ സമൂഹത്തിന്റേത് തന്നെയാണ്. ഈ വിശ്വാസം സമൂഹത്തില്‍ പുനഃസ്ഥാപിക്കണം. ഇതിനായി ജനകല്യാണ്‍ സമിതി പോലുള്ള സംഘടനകളുടെ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തില്‍ പുരോഗമിക്കണം, സഹസര്‍കാര്യവാഹ് പറഞ്ഞു.

പൂനെയില്‍ ജനകല്യണ്‍ സമിതി’ സംഘടിപ്പിച്ച പൂജനീയ ശ്രീഗുരുജി പുരസ്‌കാര വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത ഹോക്കി ടീം മുന്‍ ക്യാപ്റ്റന്‍ പി.ആര്‍. ശ്രീജേഷിനും രാജസ്ഥാനിലെ കോട്ട ജില്ലയിലെ ‘ഗോയല്‍ ഗ്രാമീണ വികാസ് സന്‍സ്ഥാനും ശ്രീഗുരുജി പുരസ്‌കാരം അദ്ദേഹം സമ്മാനിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും മെഡലും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം.

ആര്‍എസ്എസ് വ്യക്തിനിര്‍മാണപ്രക്രിയ നടത്തുന്നത് നിശബ്ദമായാണെന്ന് ഡോ. കൃഷ്ണഗോപാല്‍ പറഞ്ഞു. യുവശക്തി പാഴാക്കുകയാണ് സംഘം ചെയ്യുന്നതെന്ന വിമര്‍ശനം ആദ്യകാലത്ത് പലരും ഉയര്‍ത്തിയിട്ടുണ്ട്. എന്നാല്‍ പിന്നീട് സമൂഹത്തിന്റെ എല്ലാ ദുഃഖവും സ്വന്തമെന്ന് കരുതി സ്വയംസേവകര്‍ ആയിരക്കണക്കിന് സേവാപ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമിട്ടത്. ലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിച്ചത്. സമൂഹത്തിന് ആവശ്യമായ സേവാപ്രവര്‍ത്തനങ്ങള്‍ സമൂഹത്തെ ഒപ്പം ചേര്‍ത്ത് നടത്തിയതാണ് സംഘത്തിന്റെ അത്ഭുതകരമായ പ്രവര്‍ത്തന ശൈലി, കൃഷ്ണഗോപാല്‍ ചൂണ്ടിക്കാട്ടി.

അനുകമ്പയും സംവേദനക്ഷമതയുമാണ് ആത്മീയതയുടെ വേരുകള്‍. പ്രയാഗ്രാജില്‍ നടന്ന മഹാകുംഭമേള ഈ ആത്മീയ അനുഭൂതിയുടെ പ്രതീകമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കൈവരിച്ച നേട്ടങ്ങളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാന്‍ കഴിയുന്ന താരങ്ങളെ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് ശ്രീജേഷ് പറഞ്ഞു. അങ്ങനെയുള്ള താരങ്ങളെ രാജ്യത്തിനായി കണ്ടെത്തണം. ഒളിമ്പിക്‌സ് ഹോക്കിയിലെ വെങ്കല മെഡലില്‍ നിന്ന് സ്വര്‍ണമെഡലിലേക്കുള്ള നമ്മുടെ രാജ്യത്തിന്റെ യാത്രയാണ് മുന്നിലെന്ന് ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു. ജൈവകൃഷിയും ഗവേഷണപ്രവര്‍ത്തനങ്ങളും വഴി രാജ്യത്തെ കര്‍ഷകര്‍ക്ക് കൂടുതല്‍ പ്രയോജനകരമായ മാതൃകകള്‍ നിര്‍മ്മിക്കുകയാണ് ഗോയല്‍ ഗ്രാമീണ വികാസ് സന്‍സ്ഥാന്‍ ചെയ്യുന്നതെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിഡന്റ് താരാചന്ദ് ഗോയല്‍ പറഞ്ഞു.

ശ്രീസങ്കേശ്വര്‍ പീഠാധിപതി സ്വാമി ശങ്കരാചാര്യ, ആര്‍എസ്എസ് പൂനെ മഹാനഗര്‍ സംഘചാലക് രവീന്ദ്ര വഞ്ജാര്‍വാഡ്കര്‍, ജന കല്യാണ്‍ സമിതി അധ്യക്ഷന്‍ ഡോ.അജിത് മാറാട്ടെ, ജോയിന്റ് ട്രഷറര്‍ ചന്ദന്‍ കടാരിയ, സേവാഭാരതി’ സംഘടനാ സെക്രട്ടറി പ്രദീപ് സബ്നിസ് എന്നിവര്‍ സംസാരിച്ചു.

Tags: RSSP.R. SreejeshHockeyDr. KrishnagopalSree Guruji AwardGoyal Grameen Vikas Sansthan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

India

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

Kerala

മുസ്ലിം രാഷ്‌ട്രത്തിലെ ഒരു നേതാവിനെ ഇങ്ങനെ കാണാനോ ചോദ്യങ്ങൾ ചോദിക്കാനോ കഴിയില്ല ; അങ്ങനെ ചോദിച്ചാൽ 10 നിമിഷത്തിനകം തല കാണില്ല ; റെസ്മി ആയിഷ

India

ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.