Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രേമത്തിലേര്‍പ്പെട്ട പുരുഷനോട് ഗര്‍ഭിണിയാണെന്ന് പറയും; നേരത്തെ ഗര്‍ഭമുള്ളപ്പോഴുള്ള മൂത്രം ഉപയോഗിച്ച് ടെസ്റ്റ് പോസിറ്റീവാക്കും; പുത്തന്‍ പെണ്‍കെണി

പുരുഷന്മാരുമായി പ്രേമബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ഗര്‍ഭിണിയാണെന്ന് പറയുകയും ടെസ്റ്റില്‍ അത് തെളിയിച്ച് കാണിക്കുകയും ചെയ്ത ശേഷം പണം പിടുങ്ങുന്ന പെണ്‍കുട്ടിയുടെ സമൂഹമാധ്യമത്തിലെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി ലോകം. മുന്‍കാലത്ത് ഗര്‍ഭമുള്ളപ്പോള്‍ ശേഖരിച്ച് ഫ്രിഡ്ജില്‍ കുപ്പികളിലാക്കി സുക്ഷിച്ച മൂത്രമാണ് ടെസ്റ്റിന് ഉപയോഗപ്പെടുത്തുക. ഈ മൂത്രം ഉപയോഗിച്ചാല്‍ ഗര്‍ഭടെസ്റ്റ് പോസിറ്റീവാകും. ഇതോടെ കാമുകന്‍ തളരും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2025, 10:00 pm IST
in India
പേര് വെളിപ്പെടുത്താത്ത പെണ്‍കുട്ടി പുരുഷന്‍മാരെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാക്കിയ ശേഷം പണം തട്ടുന്ന പുതിയ രീതിയെക്കുറിച്ച് പറയുന്നു.

പേര് വെളിപ്പെടുത്താത്ത പെണ്‍കുട്ടി പുരുഷന്‍മാരെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലാക്കിയ ശേഷം പണം തട്ടുന്ന പുതിയ രീതിയെക്കുറിച്ച് പറയുന്നു.

ന്യൂദല്‍ഹി:  പുരുഷന്മാരുമായി പ്രേമബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം ഗര്‍ഭിണിയാണെന്ന് പറയുകയും ടെസ്റ്റില്‍ അത് തെളിയിച്ച് കാണിക്കുകയും ചെയ്ത ശേഷം പണം പിടുങ്ങുന്ന പെണ്‍കുട്ടിയുടെ സമൂഹമാധ്യമത്തിലെ വെളിപ്പെടുത്തല്‍ കേട്ട് ഞെട്ടി ലോകം. മുന്‍കാലത്ത് ഗര്‍ഭമുള്ളപ്പോള്‍ ശേഖരിച്ച് ഫ്രിഡ്ജില്‍ കുപ്പികളിലാക്കി സുക്ഷിച്ച മൂത്രമാണ് ടെസ്റ്റിന് ഉപയോഗപ്പെടുത്തുക. ഈ മൂത്രം ഉപയോഗിച്ചാല്‍ ഗര്‍ഭടെസ്റ്റ് പോസിറ്റീവാകും. ഇതോടെ കാമുകന്‍ തളരും.

പെണ്‍കുട്ടി തന്റെ തട്ടിപ്പിന്റെ രീതി യൂട്യൂബ് ഇന്‍റര്‍വ്യൂവില്‍ വെളിപ്പെടുത്തുന്നു

WATCH 😱 –pic.twitter.com/nr7rkTlwyw

— Times Algebra (@TimesAlgebraIND) March 2, 2025

ഈ സമയത്ത്  പ്രശ്നം പുറത്തറിയാതിരിക്കാന്‍ യുവാവിനോട് ഉയര്‍ന്ന തുക പെണ്‍കുട്ടി നഷ്ടപരിഹാരമായി ആവശ്യപ്പെടും. ഇല്ലെങ്കില്‍ കുടുംബം തകര്‍ക്കുമെന്നായിരിക്കും ഭീഷണി. ഉടനെ എത്ര തുക വേണമെങ്കിലും എങ്ങിനെയെങ്കിലും കണ്ടെത്താന്‍ കാമുകന്‍ പരക്കംപായും. കഴിഞ്ഞ ദിവസം ഒരു യൂട്യുബ് അഭിമുഖത്തിലാണ് പേര് വെളിപ്പെടുത്താതെ ഒരു പെണ്‍കുട്ടി ലിവ്-ഇന്‍ റിലേഷന്‍ഷിപ്പിലൂടെ (വിവാഹം കഴിക്കാതെ ഒന്നിച്ച് താമസിക്കല്‍) യുവാക്കളെ കുടുക്കുന്ന പുതിയ രീതി വെളിപ്പെടുത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്.

ഈയിടെ പെണ്‍കുട്ടികള്‍ വിവാഹശേഷം ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തി വന്‍തുക നഷ്ടപരിഹാരം വാങ്ങി പിരിഞ്ഞുപോകുന്ന സംഭവങ്ങള്‍ വിവാദമായതിന് പിന്നാലെയാണ് ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെട്ട ശേഷം തട്ടിപ്പിലൂടെ ഗര്‍ഭിണിയാണെന്ന് കാണിച്ച് യുവാക്കളെ വഞ്ചിച്ച് പണം തട്ടുന്ന രീതി പുറത്തുവന്നത്.

വലിയ ശമ്പളം വാങ്ങുന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരെ വിവാഹം ചെയ്ത ശേഷം കുടുക്കുന്ന സംഭവങ്ങള്‍ ഏറി വരികയാണ്. സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിച്ച ഒരു കഥയായിരുന്നു അതുല്‍ സുഭാഷിന്‍റേത്. ടിസിഎസിലെ എഞ്ചിനീയറായിരുന്നു അതുല്‍ സുഭാഷ്. ഭാര്യയുടെ തുടര്‍ച്ചയായ മാനസിക പീഢനം സഹിക്കവയ്യാതെയാണ് അതുല്‍ സുഭാഷ് ആത്മഹത്യ ചെയ്തത്. ആത്മഹത്യയ്‌ക്ക് മുന്‍പ് ഭാര്യ എങ്ങിനെയൊക്കെയാണ് തന്നെ പീഢിപ്പിച്ചിരുന്നതെന്ന് വിവരിക്കുന്ന 24 പേജുള്ള ആത്മഹത്യാകുറിപ്പും 80 മിനിറ്റുള്ള വീഡിയോയും അതുല്‍സുഭാഷ് തയ്യാറാക്കിവെച്ചിരുന്നു. ഭാര്യയും ഭാര്യവീട്ടുകാരും തന്നെ എങ്ങിനെയെല്ലാമാണ് പീഢിപ്പിച്ചതെന്നാണ് ഈ കത്തിലും വീഡിയോയിലും ഉള്ളത്. ഭാര്യ വിവാഹമോചനത്തിലൂടെ വന്‍തുക നഷ്ടപരിഹാരം സംഘടിപ്പിക്കാനാണ് അതുല്‍സുഭാഷിനെ പീഢിപ്പിച്ചതെന്ന് പറയുന്നു.

 

.

Tags: HoneytraptrapTechieLiveinrelationshipLiveinAtulSubhash
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പോഡ് കാസ്റ്റര്‍ ഷാരീഖ് ഷംസുദ്ദീന്‍ (വലത്ത്)
Kerala

‘1991ല്‍ മൈക്രോസോഫ്റ്റില്‍ 29 ലക്ഷം ശമ്പളം, ഇന്‍റല്‍ ഈ മിടുക്കനെ സ്വന്തമാക്കി..നേമത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഈ രാജീവ് ചന്ദ്രശേഖര്‍ ജയിക്കണം’

Kerala

കഴക്കൂട്ടത്ത് യുവതിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞെന്ന് സൂചന

Kerala

തിരുവനന്തപുരത്ത് ഐടി ജീവനക്കാരിയെ രാത്രി ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ചു, അതിക്രമം കാട്ടിയത് ആരെന്ന് കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി

Hollywood

ഗ്രാമത്തിന്റെ തെരുവുവിളക്കിൽ നിന്ന് വെഗാസ് ലൈറ്റുകളിലേക്ക്; ‘മോസ്റ്റ് മാജിക്കൽ ടെക്കി & ഫിലിംമേക്കർ’ മെർലിൻ അവാർഡ് അരവിന്ദ് വി.കെയ്‌ക്ക്

Kerala

വൈദികനെ പെണ്‍കെണിയില്‍ കുടുക്കി തട്ടിയത് 41.52 ലക്ഷം രൂപ, യുവതിയെയും യുവാവും അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.