Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സര്‍ദാര്‍ വല്ലഭായ് പട്ടേലിന് ശേഷം ഭാരതത്തെ ഒന്നിപ്പിക്കുന്ന ആഭ്യന്തരമന്ത്രിയാണ് അമിത് ഷാ: സദ് ഗുരു

പണ്ടൊക്കെ എല്ലാ നഗരത്തില്‍ ഇടയ്‌ക്കിടെ ബോംബ് പൊട്ടുമായിരുന്നു. പൂനെ, ബെംഗളൂരു, ചെന്നൈ...അടുത്തത് ഏത് നഗരത്തിലാണ് ബോംബ് പൊട്ടുക എന്ന ആശങ്കയായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി അത് കേള്‍ക്കാനില്ലെന്നും അതിന് കാരണം അമിത് ഷാ ആണെന്നും സദ്ഗുരു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2025, 11:47 pm IST
in India
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ (ഇടത്ത്) അമിത് ഷാ (നടുവില്‍) സദ് ഗുരു (വലത്ത്)

സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ (ഇടത്ത്) അമിത് ഷാ (നടുവില്‍) സദ് ഗുരു (വലത്ത്)

കോയമ്പത്തൂര്‍: പണ്ടൊക്കെ എല്ലാ നഗരത്തില്‍ ഇടയ്‌ക്കിടെ ബോംബ് പൊട്ടുമായിരുന്നു. പൂനെ, ബെംഗളൂരു, ചെന്നൈ…അടുത്തത് ഏത് നഗരത്തിലാണ് ബോംബ് പൊട്ടുക എന്ന ആശങ്കയായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി അത് കേള്‍ക്കാനില്ലെന്നും അതിന് കാരണം അമിത് ഷാ ആണെന്നും സദ്ഗുരു.

എല്ലാക്കാലത്തും മന്ത്രിമാരുണ്ടായിട്ടുണ്ട്. പക്ഷെ സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയ്‌ക്ക് കരുത്തനായ ഒരു മന്ത്രിയുണ്ടായിരുന്നു. അദ്ദേഹം ആഭ്യന്തരമന്ത്രി കൂടിയായിരുന്നു. അദ്ദേഹമില്ലായിരുന്നെങ്കില്‍ നമ്മള്‍ ഒരു രാജ്യമായി ഇത്രത്തോളം ഏകതയോടെ ഇരിക്കില്ലായിരുന്നു. പല നാട്ടുരാജ്യങ്ങളായി വിഭജിച്ചുകിടന്നിരുന്ന ഇന്ത്യയെ ഒരൊറ്റ രാജ്യമാക്കി മാറ്റിയത് ആ മന്ത്രിയാണ്. ആ ആഭ്യന്തരമന്ത്രിയാണ് സര്‍ദാര്‍ വല്ലഭായി പട്ടേല്‍. പിന്നീട് വര്‍ഷങ്ങള്‍ കടന്നുപോയി. അന്ന് സര്‍ദാര്‍ പട്ടേല്‍ ചെയ്ത കാര്യങ്ങള്‍ പിന്നീട് ഇന്ത്യയിലെ മറ്റൊരു ആഭ്യന്തരമന്ത്രി ആവര്‍ത്തിച്ചു. അതാണ് അമിത് ഷാചെയ്തത്. അദ്ദേഹം ഇന്ത്യയെ ഒന്നാക്കി മാറ്റി. ഒരര്‍ത്ഥത്തില്‍ സര്‍ദാര്‍ പട്ടേല്‍ പണ്ട് ചെയ്തതിന്റെ ആവര്‍ത്തനമായിരുന്നു അത്. ഇന്ത്യാമഹാരാജ്യത്തെ ഒന്നായി തുന്നിച്ചേര്‍ക്കുകയായിരുന്നു അമിത് ഷാ. – സദ് ഗുരു പറഞ്ഞു.

പണ്ട് രാജ്യത്തിന്റെ ചില ഭാഗങ്ങള്‍ പട്ടാളം ഭരിയ്‌ക്കേണ്ടി വന്നിരുന്നു. ഇത് അതെല്ലാം നമ്മള്‍ മറികടന്നു എന്നും അതിന് പിന്നില്‍ ഉള്ള ഒരു ശക്തി അമിത് ഷാ ആണ്. കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കി മാറ്റിയതിനു പിന്നിലും അമിത് ഷായുടെ കരങ്ങളുണ്ട്. ചരിത്രപരമായി അറിഞ്ഞോ അറിയാതെയോ വരുത്തിയ തെറ്റുകളെ 370ാം വകുപ്പ് എടുത്ത് കളയുകവഴി അദ്ദേഹം കശ്മീരില്‍ സമാധാനം കൊണ്ടുവന്നു. കശ്മീരില്‍ ഗോള്‍ഫ് കളിക്കാന്‍ വരുമോ എന്ന് വരെ ഇപ്പോള്‍ ആളുകള്‍ എന്നോട് ചോദിക്കുന്നുണ്ട്.സര്‍ദാര്‍ വല്ലഭായ് പട്ടേലിന് ശേഷം ഭാരതത്തെ ഒന്നിപ്പിക്കുന്ന ആഭ്യന്തരമന്ത്രിയാണ് അമിത് ഷാ.  ക്രമസമാധാനം, സാങ്കേതിക വിദ്യ, വിദ്യാഭ്യാസം, സാമ്പത്തിക പുരോഗതി ഇതെല്ലാം ക്രമസമാധാനമില്ലെങ്കില്‍ താറുമാറാകും. കൃത്യമായി ആ ജോലി ഭാരതത്തിന്റെ ആഭ്യന്തരമന്ത്രി ചെയ്യുന്നുണ്ട്. – സദ്ഗുരു പറഞ്ഞു.

25-30 വര്‍ഷം മുന്‍പ് ഭാരതത്തിന് ഇല്ലാത്ത ബഹുമാനം ഇപ്പോള്‍ കിട്ടുന്നുണ്ട്. ക്രിസ്ത്യാനികളും മുസ്ലിങ്ങളും ആയ എന്റെ സുഹൃത്തുക്കള്‍ ചോദിച്ചത് ഞങ്ങള്‍ക്ക് ശിവരാത്രിയില്‍ പങ്കെടുക്കാന്‍ പറ്റുമോ എന്നാണ്. ഞാന്‍ പറഞ്ഞു ക്രിസ്ത്യാനികള്‍ക്ക് ശിവരാത്രിയില്‍ പങ്കെടുക്കാന്‍ കഴിയില്ല. മുസ്ലിങ്ങള്‍ക്കും കഴിയില്ല. ഹിന്ദുക്കള്‍ക്ക് തീരെയും പറ്റില്ല. പക്ഷെ മനുഷ്യന് ഇതില്‍ പങ്കെടുക്കാം- സദ്ഗുരു ഇത് പറഞ്ഞപ്പോള്‍ നീണ്ട കരഘോഷം മുഴങ്ങി.

സുഖമായിരിക്കാന്‍ സ്വര്‍ഗ്ഗത്തിലേക്ക് നോക്കൂകയോ, പൂജകള്‍ നടത്തുകയോ ഒന്നുമല്ല ചെയ്യേണ്ടത്, ഉള്ളിലേക്ക് നോക്കുകയാണ് വേണ്ടതെന്ന് സദ് ഗുരു പറഞ്ഞു. ഉള്ളിലേക്ക് നോക്കുന്നതിനെയാണ് യോഗ എന്ന് പറയുന്നത്. ആ യോഗയുടെ ഗുരുവാണ് ശിവന്‍ എന്ന ആദിയോഗി. അദ്ദേഹം പിന്നിലേക്ക് നോക്കനല്ല പറയുന്നത്. ഭാവിയിലേക്ക് നോക്കാനാണ്. മനുഷ്യശരീരം നിറയെ സങ്കീര്‍ണ്ണതകള്‍ ഉള്ള ഒന്നാണ്. നിങ്ങള്‍ മനുഷ്യനാണെങ്കില്‍ ശിവനും ആദിയോഗിയും എല്ലാം നിങ്ങളുടെ ജീവിതത്തില്‍ പ്രസക്തമാണ്. ഇവിടെ അടുത്ത 12 മണിക്കൂര്‍ നേരം മദ്യമില്ല. മയക്കമരുന്നില്ല. യാതൊന്നുമില്ല. പകരം എല്ലാവരും ഈ രാത്രി മുഴുവന‍് ലഹരിയിലായിരിക്കും. ശിവലഹരിയുടെ രാത്രിയായിരിക്കും ഇത്. – അദ്ദേഹം പറഞ്ഞു.

Tags: IntegritySadhguruAmitshahIshafoundationMahaShivRatri2025AdiyoigSardarPatelSardarvallabhaipatel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടി സാമന്ത റൂത്ത് പ്രഭുവും രാജ് നിദിമോരുവും വിവാഹശേഷം (വലത്ത്) രാജ് നിദിമോരുവിന്‍റെ ആദ്യഭാര്യ ശ്യാമിലി (ഇടത്ത്)
India

നടി സാമന്തയുടെ രണ്ടാം വിവാഹം സദ്ഗുരുആശ്രമത്തില്‍; വരന്‍ രാജിന് ആദ്യ ഭാര്യയുടെ ആശംസ പത്മപുരാണത്തിലെ സംസ്കൃത ശ്ലോകത്തിലൂടെ

India

മാവോയിസ്റ്റുകള്‍ അമിത് ഷായുടെ കാല് പിടിക്കുന്നു; ആയുധംവെച്ച് കീഴടങ്ങാന്‍ എന്തിനാ മൂന്ന് മാസം, ഒരു മണിക്കൂര്‍ പോരെ എന്ന് പരിഹാസം

India

ആർ‌എസ്‌എസിനെ ലക്ഷ്യമിട്ട് ദി ന്യൂസ് മിനിറ്റ് നടത്തുന്ന ‘ദക്ഷിണ അജണ്ട’: വിവാദങ്ങൾ വീണ്ടും ഉയരുന്നു

India

വോട്ട് ചോര്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ അമിത് ഷാ ഇറങ്ങിപ്പോയി…എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം…

India

ഖാര്‍ഗെ നിങ്ങളുടെ ലക്ഷ്യം നടക്കില്ല….ആര്‍എസ്എസിനെ നിരോധിക്കുക എന്ന നിങ്ങളുടെ മോഹം നടക്കില്ല: അമിത് ഷാ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.