Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വെഞ്ഞാറമ്മൂട് കൂട്ടക്കൊല: ബന്ധങ്ങളില്‍ ദുരൂഹത; അന്തര്‍മുഖനായ അതിക്രൂരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 26, 2025, 09:52 am IST
in Kerala

തിരുവനന്തപുരം: പൊതുവേ അന്തര്‍മുഖനും അധികം സുഹൃത്തുക്കളില്ലാത്ത വ്യക്തിത്വത്തിനുടമയുമായിരുന്നു നാടിനെ നടുക്കിയ കൊലയാളി അഫാന്‍. ക്ഷമയുള്ളവന്‍, ഭക്തന്‍ എന്നെല്ലാമാണ് അഫാന്‍ എന്ന അറബി പദത്തിന്റെ അര്‍ത്ഥം. ഫോണും ഇന്റര്‍നെറ്റും അധികമായി ഉപയോഗിച്ചിരുന്ന അഫാന്‍ സൗമ്യനായി ഇടപെടുമ്പോഴും ദുരൂഹവ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. അമ്മയെ ആക്രമിക്കുമ്പോഴും താന്‍ ഏറെ സ്‌നേഹിച്ചിരുന്ന അനുജനെയും പെണ്‍സുഹൃത്തിനെയും വകവരുത്തുമ്പോഴും ഇയാള്‍ക്ക് അല്പം പോലും മനസ്താപമുണ്ടായില്ല. പോലീസ് സ്റ്റേഷനിലേക്ക് കീഴടങ്ങാന്‍ പോ
യപ്പോള്‍ ഉല്ലാസവാനായി ഫോണ്‍ ഉപയോഗിക്കുകയായിരുന്നു. ഈ ദ്വന്ദവ്യക്തിത്വം പോലീസിനും വെല്ലുവിളിയായിട്ടുണ്ട്.

സൗമ്യനായി ഇടപെടുമ്പോഴും ക്രൂരത കൈവിടാതിരിക്കുക, പൊതുസമൂഹത്തില്‍ നിന്ന് അകലം പാലിക്കുക, വേണ്ടപ്പെട്ടവരെപ്പോലും നിര്‍ദാക്ഷിണ്യം വകവരുത്താന്‍ മടിക്കാതിരിക്കുക തുടങ്ങി മതതീവ്രവാദികളുടെ മനസികനിലയുള്ള വ്യക്തിയായിരുന്നു അഫാന്‍. ഇയാളുടെ ബന്ധങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. ലക്ഷ്യംവയ്‌ക്കുന്ന ആളെ തലച്ചോറുതകര്‍ത്ത് ഒരിക്കലും രക്ഷപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്ന പിഎഫ്‌ഐ ആക്രമണരീതിയാണ് അഫാനും പിന്തുടര്‍ന്നത്.

പിഎഫ്‌ഐ ശക്തികേന്ദ്രമായ കലുങ്കിന്‍മുഖത്തിന് ഏതാനും മീറ്ററുകള്‍ അകലയാണ് അഫാന്‍ താമസിക്കുന്നത്. ഈ ഭാഗങ്ങളിലൂടെ രാത്രിയില്‍ യാത്രചെയ്യുന്നവരെ തടഞ്ഞുനിര്‍ത്തി ചോദ്യംചെയ്യലുള്‍പ്പെടെ നടന്നതായി മുമ്പ് പരാതി ഉയര്‍ന്നിരുന്നു. ഇവിടെ തിരുവോണനാളില്‍ പാതിരാത്രിയില്‍ തമ്മില്‍ത്തല്ലി രണ്ടുപേര്‍ മരിച്ചിട്ട് അധിക കാലമായില്ല. ഇതില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും പരസ്പരം ആരോപണമുന്നയിച്ചിരുന്നുവെങ്കിലും പ്രതികളും കൊല്ലപ്പെട്ടവരും പിഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. അഫാന്റെ ബന്ധങ്ങളുടെ ചുരുളച്ചാല്‍ മാത്രമേ ഇയാളെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്താനാകൂ.

Tags: Venjaramoodu murderVenjaramudu Massacre
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് ജീപ്പില്‍ കൈവിലങ്ങണിഞ്ഞ് മകന്‍; ആറ് വർഷങ്ങൾക്ക് ശേഷം അഫാനെ കണ്ട് പിതാവ് അബ്ദുല്‍ റഹീം

അഫാനുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നു
Kerala

സങ്കടമോ കുറ്റബോധമോ ഇല്ലാതെ അഫാന്‍; രണ്ടാംഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി

Kerala

വക്കാലത്തൊഴിഞ്ഞ് പ്രതി അഫാന്റെ വക്കീൽ : കോൺഗ്രസ് നേതാവായ അഡ്വക്കേറ്റ് പ്രതിക്ക് വേണ്ടി ഹാജരാകുന്നത് പാർട്ടിക്ക് അപമാനമെന്ന് കെപിസിസിക്ക് പരാതി

Kerala

അഫാന്റെ പിതാവ് നാട്ടിലെത്തി : ഉറ്റവരുടെ ഖബറിടങ്ങള്‍ സന്ദർശിച്ച ശേഷം ഭാര്യ ഷെമിയെ കാണും : ആശ്വാസിപ്പിക്കാനാവാതെ ബന്ധുക്കൾ

Kerala

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; അഫാന് വിദഗ്ധ പരിശീലനം ലഭിച്ചോ? സൗഹൃദവലയം തേടി പോലീസ്

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.