Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്നാട്ടില്‍ റെയില്‍വേബോര്‍ഡുകള്‍ നശിപ്പിക്കുന്ന ഡിഎംകെക്കാരുടെ മക്കള്‍ പഠിക്കുന്നത് മൂന്ന് ഭാഷകള്‍ പഠിപ്പിക്കുന്ന സ്കൂളുകളില്‍: ആഞ്ഞടിച്ച് അണ്ണാമലൈ

തമിഴ്നാട്ടില്‍ റെയില്‍വേസ്റ്റേഷനുകളിലെ ഹിന്ദി ബോര്‍ഡുകള്‍ കരി ഓയില്‍ ഒഴിച്ച് നശിപ്പിക്കുന്ന ഡിഎംകെ നേതാക്കളുടെ മക്കള്‍ പഠിക്കുന്നത് ഹിന്ദി ഉള്‍പ്പെടെ മൂന്ന് ഭാഷകള്‍ പഠിപ്പിക്കുന്ന സ്കൂളുകളിലാണെന്ന് ബിജെപി നേതാവ് അണ്ണാമലൈ. ഡിഎംകെക്കാരുടെ ഹിന്ദി വിരോധം വെറും വ്യാജമാണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാമെന്നും അണ്ണാമലൈ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2025, 12:12 am IST
in India
ഡിഎംകെ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി ബോര്‍ഡിലെ ഹിന്ദിയില്‍ എഴുതിയ പേര് മായ്ക്കുന്നു (ഇടത്ത്)

ഡിഎംകെ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തി ബോര്‍ഡിലെ ഹിന്ദിയില്‍ എഴുതിയ പേര് മായ്ക്കുന്നു (ഇടത്ത്)

ചെന്നൈ: തമിഴ്നാട്ടില്‍ റെയില്‍വേസ്റ്റേഷനുകളിലെ ഹിന്ദി ബോര്‍ഡുകള്‍ കരി ഓയില്‍ ഒഴിച്ച് നശിപ്പിക്കുന്ന ഡിഎംകെ നേതാക്കളുടെ മക്കള്‍ പഠിക്കുന്നത് ഹിന്ദി ഉള്‍പ്പെടെ മൂന്ന് ഭാഷകള്‍ പഠിപ്പിക്കുന്ന സ്കൂളുകളിലാണെന്ന് ബിജെപി നേതാവ് അണ്ണാമലൈ. ഡിഎംകെക്കാരുടെ ഹിന്ദി വിരോധം വെറും വ്യാജമാണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാമെന്നും അണ്ണാമലൈ.

ഡിഎംകെ നേതാക്കളും ഡിഎംകെ കൗണ്‍സിലര്‍മാരും അവരുടെ മക്കളെ മൂന്ന് ഭാഷകള്‍ പഠിപ്പിക്കുന്ന സ്വകാര്യസ്കൂളുകളില്‍ വിടുന്ന അവര്‍ ഹിന്ദി ബോര്‍ഡുകള്‍ നശിപ്പിക്കുന്നത് ഇരട്ടത്താപ്പാണ്. പൊള്ളാച്ചിയില്‍ ഹിന്ദി ബോര്‍‍ഡുകള്‍ നശിപ്പിച്ച ഡിഎംകെ നേതാവിന്റെ മക്കള്‍ ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകള്‍ പഠിപ്പിക്കുന്ന സ്വകാര്യ സ്കൂളിലാണ് അവരുടെ മക്കളെ പറഞ്ഞയക്കുന്നത്. ശങ്കരന്‍ കോവില്‍ പ്രദേശത്ത് പ്രതിഷേധിച്ച ഡിഎംകെ നേതാവിന്റെ മക്കളെയും അയക്കുന്നത് സ്വകാര്യ സ്കൂളിലാണ്.  ഹിന്ദി അടിച്ചേല്‍പിച്ച ഒരു കാലമുണ്ടായിരുന്നു 1965ല്‍. അന്ന് ഡിഎംകെയുടെ സമരത്തിന് അര്‍ത്ഥമുണ്ടായിരുന്നു. ഇന്ന് ഹിന്ദി അടിച്ചേല്‍പിക്കുന്നില്ല. വേണമെങ്കില്‍ മാത്രം തെരഞ്ഞെടുക്കാവുന്ന ഭാഷ മാത്രമാണ്. 2020ല്‍ മോദി സര്‍ക്കാര്‍ നടപ്പാക്കിയ നാഷണല്‍ എഡ്യുക്കേഷന്‍ പോളിസിയില്‍ (ദേശീയ വിദ്യാഭ്യാസനയം) ഹിന്ദി നിര്‍ബന്ധമല്ല. വേണമെങ്കില്‍ മാത്രം തെരഞ്ഞെടുക്കാവുന്ന ഭാഷയാണ്. എന്നിരിക്കെ ഡിഎംകെ നേതാക്കള്‍ ദേശീയവിദ്യാഭ്യാസനയത്തെക്കുറിച്ച് പുകമറ സൃഷ്ടിക്കാനാണ് ഇപ്പോള്‍ ഹിന്ദി ബോര്‍ഡുകളില്‍ കറുപ്പ് ചായം പൂശുന്നത്. – അണ്ണാമലൈ പറയുന്നു.

സുബ്രഹ്മണ്യഭാരതി എന്ന പ്രമുഖ കവിയ്‌ക്ക് 10 ഭാഷകള്‍ അറിയാമയിരുന്നു. എന്റെ അമ്മ മഹതിയാണെന്ന് നമ്മള്‍ പറയുന്നതില്‍ അര്‍ത്ഥമില്ല. മറ്റുള്ളവര്‍ നമ്മുടെ അമ്മയെ പുകഴ്‌ത്തിപ്പറയുമ്പോള്‍ മാത്രമാണ് നമ്മുടെ അമ്മ മഹതിയാവുന്നതെന്നാണ് സുബ്രഹ്മണ്യഭാരതി പറയുന്നത്. അതായത് മറ്റു ഭാഷകളെ കൂടി നമ്മള്‍ ബഹുമാനിക്കണം. അറിയാന്‍ ശ്രമിക്കണം. അപ്പോഴാണ് നമ്മുടെ തമിഴ് എത്ര മഹത്തരമാണെന്ന് നമുക്ക് മനസ്സിലാവുക. – അണ്ണാമലൈ പറയുന്നു. .

Tags: HindiDMKNationalEducationPolicy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്‌നാട്ടിൽ എൻ‌ഡി‌എ സർക്കാർ അധികാരത്തിലെത്തും ! അഭിപ്രായ സർവേയിൽ ഡിഎംകെയുടെ അപ്രമാധിപത്യം കുറഞ്ഞു

India

മുൻ മുഖ്യമന്ത്രി ഒ പനീർസെൽവം ഡിഎംകെയിൽ ചേർന്നു

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)
India

കെ.സി.വേണുഗോപാലിന്റെ കയ്യില്‍ രാഹുല്‍ ഗാന്ധി കൊടുത്തയച്ചത് മാപ്പപേക്ഷ; കത്ത് മടക്കിവെയ്‌ക്കാന്‍ കനിമൊഴിയോട് സ്റ്റാലിന്‍; നാണം കെട്ട് കോണ്‍ഗ്രസ്

India

നടൻ വിജയകാന്തിന്റെ പാർട്ടി ഡിഎംകെയുമായി സഖ്യത്തിന്; സഖ്യം തമിഴ്‌നാടിന്റെ പുരോഗതിക്കും സമൃദ്ധിക്കും സംഭാവന ചെയ്യുമെന്ന് എംകെ സ്റ്റാലിൻ

India

ഉത്തരേന്ത്യൻ ജനതയെ അപമാനിച്ച ഡിഎംകെയ്‌ക്കെതിരെ ഇൻഡി മുന്നണി എന്തുകൊണ്ട് മൗനം പാലിക്കുന്നു ? ഇക്കൂട്ടരുടെ ഹൃദയങ്ങളിൽ വെറുപ്പ് മാത്രമെന്ന് ബിജെപി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.