Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മറ്റുള്ളവർക്കൊന്നും ഈ ചൊറിച്ചിൽ ഇല്ലല്ലോ : ഇടത്- ഇസ്ലാമിസ്റ്റുകളുടെ കയ്യടി വാങ്ങാനായിരിക്കും ഈ ചൊറിച്ചിൽ : പി ശ്യാം രാജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2025, 11:05 pm IST
in Kerala

കൊച്ചി : മഹാകുംഭമേളയെ അധിക്ഷേപിച്ച സി. കെ വിനീതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേരളത്തിലെ ഇടത്- ഇസ്ലാമിസ്റ്റുകളുടെ കയ്യടി നേടാനാണ് സി. കെ വിനീതിന്റെ ഈ ചൊറിച്ചിലെന്ന് യുവമോ‍ർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ് പറഞ്ഞു.

ആർപി സിംഗ്,വിക്കി കൗശൽ, ഹേമാമാലിനി തുടങ്ങിയവർ മഹാ കുംഭമേളയിൽ പുണ്യസ്നാനം ചെയ്തിട്ടുണ്ട്. ഇവർക്കാർക്കും തോന്നാത്ത ചൊറിച്ചിൽ ഫുട്ബോളർ സി.കെ വിനീതിന് തോന്നാൻ കാരണമെന്തെന്നറിയില്ല.കൃത്യമായി ഹാജരാവാത്തതിനാൽ കേന്ദ്രസർക്കാർ ജോലി ഇല്ലാതായതോ, കേരളത്തിലെ ഇടത്- ഇസ്ലാമിസ്റ്റുകളുടെ കയ്യടി വാങ്ങാനോ ഒക്കെ ആയിരിക്കാം. എന്തായാലും വിനീതിന്റെ അഭിപ്രായമല്ല മഹാ കുംഭമേളയിൽ പങ്കെടുത്ത മറ്റ് കായികതാരങ്ങളടക്കമുള്ള മഹാഭൂരിപക്ഷത്തിനും.

“മഹാ കുംഭിൽ പങ്കെടുക്കാൻ കഴിഞ്ഞത് മഹാഭാഗ്യമാണെന്നും, 40 കോടി ആളുകൾക്ക് വേണ്ട സജ്ജീകരണം ഒരുക്കുക എന്നുള്ളത് ചിന്തിക്കാൻ പോലും സാധിക്കുന്ന കാര്യമല്ലെങ്കിലും സർക്കാർ വളരെ മികച്ച രീതിയിൽ അത് കൈകാര്യം ചെയ്തുവെന്നുമാണ് ” ആർ.പി സിംഗ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

യൂറോപ്യൻ യൂണിയന്റെ മൊത്തം ജനസംഖ്യ ഏകദേശം 44 കോടിയാണ്. റഷ്യയുടേത് 15 കോടിയും. കുംഭമേളയിൽ ഇതുവരെ പങ്കെടുത്തത് ഏകദേശം 50 കോടിയോളം ജനങ്ങളാണ്.144 വർഷങ്ങളിൽ ഒരിക്കൽ മാത്രം നടക്കുന്ന ഈ മഹാസംഗമത്തിൽ അഭിമാനം കൊള്ളുന്നതിനു പകരം ആരെയോ തൃപ്തിപ്പെടുത്താൻ നടത്തുന്ന ഇത്തരം അഭിപ്രായപ്രകടനങ്ങളെ തള്ളിക്കളയുക മാത്രമാണ് പോംവഴിയെന്ന് ശ്യാംരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Tags: Vineethmahakumbhamelashyam raj
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രേക്ഷകരുടെ ആവശ്യപ്രകാരം രണ്ടാം വാരത്തിൽ എക്കോ ലോകവ്യാപകമായി കൂടുതൽ തിയേറ്ററുകളിലേക്ക്

India

കുംഭമേളയിൽ പങ്കെടുത്തവർ മോദിയോട് പോയി ജോലി ചോദിക്കണമെന്ന് രാഹുൽ ; നിങ്ങളെ പോലെ കാര്യസാദ്ധ്യത്തിനു വേണ്ടി ഭക്തി കാണിക്കുന്നവരല്ല ഹിന്ദുക്കളെന്ന് മറുപടി

Kerala

ഓരോ ഹിന്ദുവിനും സ്വന്തം വിശ്വാസം പ്രധാനമാണ് ; ആ വിശ്വാസം ബഹുമാനിക്കപ്പെടണം ; രാജീവ് ചന്ദ്രശേഖർ

India

റംസാൻ ആശംസകൾ നേർന്ന് രാഹുലും, പ്രിയങ്കയും ; മഹാകുംഭമേളയോടും, ഹിന്ദുമതത്തോടും മാത്രം പുച്ഛം

India

മഹാകുംഭമേളയിലൂടെ രാജ്യത്തിന് ലഭിക്കുക 4 ട്രില്യൺ ഡോളറിന്റെ നേട്ടം ; സമ്പദ്‌വ്യവസ്ഥ 7.6% വളർച്ചയിലേയ്‌ക്ക്

പുതിയ വാര്‍ത്തകള്‍

ട്രക്കുകളില്‍ ലഹരിക്കടത്ത് : കാനഡയില്‍ 9 ഇന്ത്യന്‍ വംശജര്‍ അറസ്റ്റിലായത് മലയാളികള്‍ക്കടക്കം കുരുക്കായി

‘രാഹുൽ ഗാന്ധി ക്രെഡിറ്റ് എടുക്കാനുള്ള മത്സരത്തിലാണ് ‘ ; ജന്തർ മന്തറിലെ പാറ്റ പ്രതിഷേധം അവസാനിച്ചതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ബിജെപി

എംഡിഎംഎ കേസില്‍ പിടിയിലായ അധ്യാപികമാര്‍ക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി

ഘടകകക്ഷികളോടുള്ള കോണ്‍ഗ്രസിന്റെ സമീപനം ശരിയല്ല: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

3 മാസത്തേക്ക് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിനങ്ങളിലും ഡ്രൈവിംഗ് ടെസ്റ്റ്

ഇത് ചരിത്രനേട്ടം ; കോമൺ‌വെൽത്ത് ഗെയിംസിൽ തുടർച്ചയായ മൂന്നാം സ്വർണ്ണ മെഡൽ നേടി റെക്കോർഡ് സൃഷ്ടിച്ച് മീരാഭായ് ചാനു

എല്‍.കെ. അദ്വാനി (ഇടത്ത്) ധര്‍മ്മേന്ദ്ര പ്രധാന്‍ (നടുവില്‍) പി. ശ്യാംരാജ് (വലത്ത്)

ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവെയ്‌ക്കുന്നത് ഞങ്ങളുടെ ജനാധിപത്യ മര്യാദയാണ്: ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാം രാജ്

പരീക്ഷാ ക്രമക്കേടുകള്‍ ഇല്ലാതാക്കാന്‍ ഹൈപവര്‍ ടാസ്‌ക് ഫോഴ്സ്, കര്‍ശന വ്യവസ്ഥകളടങ്ങിയ പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റ്

ജുഡീഷ്യറി വിമര്‍ശനത്തിന് അതീതമല്ല, ജഡ്ജിമാര്‍ ആത്മപരിശോധന നടത്തണമെന്നും ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.