Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബൈക്കില്‍ പായുന്ന ഇണക്കിളികളേ.. കൈവശം ലഹരിയുണ്ടെങ്കില്‍ പൊലീസ് പൊക്കിയിരിക്കും!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2025, 04:51 pm IST
in Kerala

കോട്ടയം: ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ച ആഡംബര ബൈക്കും പിന്നിലിരുത്താന്‍ ഒരു പെണ്‍കൊടിയും! കൊച്ചിയില്‍ നിന്ന് കോട്ടയത്തേക്കുള്ള ഒരൊറ്റ യാത്ര കൊണ്ട് 4,000 രൂപ വരെ സമ്പാദിക്കാം!. ഈ പ്രലോഭനമാണ് പല യുവാക്കളെയും ലഹരി മാഫിയയുടെ കാരിയര്‍മാരെന്ന കെണിയില്‍പെടുത്തുന്നതെന്ന് കോട്ടയം ജില്ലാ പൊലീസ് പറയുന്നു. ബൈക്ക് ലഹരി മാഫിയ തന്നെ ഏര്‍പ്പാടാക്കും. നമ്പര്‍ പ്ലേറ്റുകള്‍ ഇല്ലാതെ പെണ്‍കുട്ടികളെ പിന്നിലിരുത്തി രാത്രിയില്‍ പായുന്ന ഇത്തരം ബൈക്കുകളില്‍ വ്യാപകമായി ലഹരി മരുന്നുകടത്തുന്നുണ്ടെന്ന് അടുത്ത കാലത്താണ് പൊലീസും എക്‌സൈസും തിരിച്ചറിഞ്ഞത്. കഴിഞ്ഞവര്‍ഷം 100 കണക്കിന് കേസുകളാണ് ഇത്തരത്തില്‍ പിടികൂടിയതെന്ന് പൊലീസ് പറയുന്നു.
ഇത്തരം രാത്രിയാത്രകളില്‍ പെണ്‍കുട്ടികളെ ഒപ്പം കൂട്ടുന്നതായിരുന്നു രീതി. ടൂറടിച്ചു നടക്കുന്ന വെറും ഇണക്കിളികള്‍ എന്ന് നിഷ്‌കളങ്കമായി കണ്ടിരുന്ന ഈ യാത്രികരെ പിടികൂടി പരിശോധിച്ചപ്പോഴാണ് ഇവര്‍ മയക്കുമരുന്ന് കാരിയര്‍മാരാണെന്ന് വ്യക്തമായത്. കൊച്ചിയില്‍ നിന്നാണ് മുഖ്യമായും ഇത്തരം ലഹരിക്കടത്ത് . ആദ്യകാലത്ത് ദമ്പതികളോ കാമുകീകാമുകന്മാരോ എന്ന നിലയ്‌ക്ക് ഇവരെ പിടികൂടി ചോദ്യം ചെയ്യാന്‍ മടിച്ചിരുന്നു. രാത്രിയില്‍ സ്ത്രീകളെ തടഞ്ഞുവെച്ചു എന്ന് പരാതി ഒഴിവാക്കാനായിരുന്നു ഇത്. എന്നാല്‍ മേലില്‍ ഇത്തരക്കാരെ വിശദമായി ചോദ്യം ചെയ്യാന്‍ തന്നെയാണ് പൊലീസിന്‌റെ നീക്കം.

 

Tags: policeyouthsdrug gangtrapped
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായി

Kerala

പ്രമുഖ സിനിമാനടിയെ കടന്നു പിടിക്കാൻ ശ്രമിച്ച ഐടി കമ്പനി മാനേജർ പിടിയിലായി : ശല്യം തുടങ്ങിയിട്ട് ഏറെ നാളായെന്നും നടി

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Local News

മധ്യവയസ്ക്കനെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതിയെ റിമാൻഡ് ചെയ്തു

Local News

നാല് കിലോയോളം കഞ്ചാവ് പിടികൂടിയ കേസ് : രണ്ട് പ്രതികൾ കൂടി പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.