Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജേഴ്‌സന്‌റെ അറസ്റ്റിനു പിന്നാലെ ആര്‍ടി ഓഫീസുകളിലെ ഏജന്‌റുമാര്‍ക്കായി വലവിരിച്ച് വിജിലന്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 21, 2025, 03:47 pm IST
in Kerala

കൊച്ചി: സംസ്ഥാനത്തെ ആര്‍ടി ഓഫീസുകള്‍ കേന്ദ്രീകരിച്ച് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഏജന്‌റുമാരെയും നിരീക്ഷിക്കാന്‍ വിജിലന്‍സ്. ആര്‍ടി ഓഫീസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാങ്ങി നല്‍കാന്‍ ഏജന്‌റുമാരാണ് കൂടുതല്‍ ഉല്‍സാഹം കാട്ടുന്നതെന്ന് വിജിലന്‍സ് കരുതുന്നു. ഇതിനു തടയിടുകയാണ് ലക്ഷ്യം.
റൂട്ട് പെര്‍മിറ്റ് അനുവദിക്കാന്‍ മദ്യവും പണവും കൈക്കൂലി വാങ്ങിയ കേസില്‍ പിടിയിലായ എറണാകുളം ആര്‍ടിഒയ്‌ക്ക് ആവശ്യമായ ഒത്താശ ചെയ്തത് രണ്ട് ഏജന്‌റുമാരായിരുന്നു. രാമപടിയാര്‍, സജി എന്നീ ഏജന്‌റുമാര്‍ ഇതുമായി ബന്ധപ്പെട്ട് ആര്‍ടിഒ ജേഴ്‌സണ് ഒപ്പം അറസ്റ്റിലാവുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ എല്ലാ ആര്‍ടി ഓഫീസുകളും കേന്ദ്രീകരിച്ച് ഇത്തരം ഇടനിലക്കാരുണ്ട്. ആര്‍ടി ഓഫീസിലെ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കിയിട്ടും ഇവരുടെ ഇടപെടലുകള്‍ കുറഞ്ഞില്ല. ഡ്രെവിംഗ് ലൈസന്‍സ് പുതുക്കി നല്‍കുന്നതുപോലുള്ള ഇടപെടലുകളേക്കാള്‍ ഉദ്യോഗസ്ഥര്‍ക്കുള്ള കൈക്കൂലി സമാഹരിച്ച് എത്തിക്കുകയാണ് ഇവരുടെ ജോലി. കൈക്കൂലിപ്പണത്തിന്‌റെയും ഇരുപതു ശതമാനത്തോളം വിഹിതം ഏജന്‌റുമാര്‍ക്കുള്ളതാണ്. പല സേവനങ്ങള്‍ക്കുമായി ആര്‍ടി ഓഫീസുകളില്‍ നേരിട്ടു ചെന്നാല്‍ പൊലീസ് സ്‌റ്റേഷനുകളിലെപ്പോലെ പൊതുജനങ്ങളെ വിരട്ടുന്ന വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുണ്ട്. ഇത് ഒരു തന്ത്രമാണ്. ഒരിക്കല്‍ ഇത്തരമൊരു അനുഭവമുണ്ടായാല്‍ പിന്നീടൊരിക്കലും നേരിട്ട് ഒരു കാര്യത്തിനും പൊതുജനങ്ങള്‍ ആര്‍ടിഓഫീസില്‍ കയറിച്ചെല്ലില്ല. ഏജന്‌റുമാര്‍ വഴി മാത്രമേ സമീപിക്കൂ.
ആര്‍ടി ഓഫീസിലെ ഇടനിലക്കാരെ ഒഴിവാക്കുമെന്ന് ഗതാഗത മന്ത്രി പലവട്ടം പറഞ്ഞെങ്കിലും ഇനിയും നടപ്പായിട്ടില്ല.

Tags: vigilancemonitorillegal agentsRT offices
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൈക്കൂലി; ആര്യങ്കാവ് എക്‌സൈസ് ചെക്ക് പോസ്റ്റിലെ 4 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala

വട്ടിയൂർക്കാവ് സിപിഎം സ്ഥാനാർത്ഥി വി.കെ. പ്രശാന്തിനെതിരേ വിജിലൻസ് കേസുകൾ; ഒതുക്കി വെച്ചിരിക്കുന്നത് പിണറഞായി സർക്കാർ

Health

അപൂര്‍വ രോഗങ്ങളുടെ തിരിച്ചറിവും നിരീക്ഷണവും ഏകോപനവും ലക്ഷ്യമിട്ട് ‘കെയര്‍’ പോര്‍ട്ടല്‍

Kerala

കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നോട്ടീസ് പതിച്ച ഡോ. ശിവപ്രസാദ് അച്ചടക്ക നടപടി നേരിട്ട ആളെന്ന് മന്ത്രി വീണ ജോര്‍ജ്

Kerala

നടയ്‌ക്കുവച്ച സ്വര്‍ണ്ണമാല അപഹരിച്ചുവെന്ന പരാതി ശരിവച്ച് വിജിലന്‍സ്: ശാന്തിക്കാരന് സസ്‌പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.