Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗംഗാജലം പൂർണ്ണ ശുദ്ധമെന്ന് ലബോറട്ടറി ഫലങ്ങൾ : മഹാകുംഭമേളയെ അപമാനിക്കാൻ ശ്രമിച്ചവർക്ക് മറുപടിയുമായി പത്മശ്രീ ഡോ. അജയ് കുമാർ സോങ്കർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2025, 10:49 pm IST
in India

പ്രയാഗ് രാജ് : ഗംഗാജലം പൂർണ്ണ ശുദ്ധമാണെന്നും, ക്ഷാര ജലത്തിനു തുല്യമാണെന്നും പത്മശ്രീ അവാർഡ് ജേതാവും പ്രമുഖ ശാസ്ത്രജ്ഞനുമായ ഡോ. അജയ് കുമാർ സോങ്കർ . ഗംഗാ ജലം കുളിക്കാൻ സുരക്ഷിതമാണെന്ന് മാത്രമല്ല, ശുദ്ധതയുടെ കാര്യത്തിൽ ക്ഷാര ജലത്തിന് തുല്യമാണെന്നും അദ്ദേഹം ലാബോറട്ടറി പരിശോധനകൾക്ക് ശേഷം വെളിപ്പെടുത്തി.

സനാതന ധർമ്മത്തെ അപമാനിക്കുന്ന ശ്രമങ്ങൾക്ക് മറുപടി നൽകാനായി ത്രിവേണി സംഗമം അടക്കം അഞ്ച് ഇടങ്ങളിൽ നിന്നുള്ള ജലമാണ് സോങ്കർ പരിശോധനയ്‌ക്ക് അയച്ചത് .ദശലക്ഷക്കണക്കിന് തീർത്ഥാടകരുടെ സ്നാനത്തിനു ശേഷവും ബാക്ടീരിയ വളർച്ചയുടെയോ വെള്ളത്തിന്റെ പിഎച്ച് ലെവലിൽ കുറവുണ്ടായതിന്റെയോ തെളിവുകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഗംഗാജലം തന്റെ മുന്നിൽ വച്ച് ലബോറട്ടറിയിൽ പരീക്ഷിക്കാൻ അദ്ദേഹം തുറന്ന വെല്ലുവിളിയും നടത്തിയിട്ടുണ്ട്. ആർക്കെങ്കിലും ചെറിയ സംശയം പോലും ഉണ്ടെങ്കിൽ അവർ എന്റെ മുന്നിൽ വെച്ച് ഗംഗാജലം എടുത്ത് ലബോറട്ടറിയിൽ പരിശോധിച്ച് തൃപ്തിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ഗംഗാ ജലത്തിൽ 1,100 തരം ബാക്ടീരിയോഫേജുകളുടെ സാന്നിധ്യം ഉണ്ടെന്നും ഡോ. ​​സോങ്കർ അവകാശപ്പെട്ടു. ദോഷകരമായ ബാക്ടീരിയകളെ ഇല്ലാതാക്കാനും നദിയുടെ സ്വാഭാവിക സ്വയം ശുദ്ധീകരണത്തിനും സംഭാവന നൽകാനും ഇതിന് കഴിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “ഗംഗാ ജലം മലിനമാണെങ്കിൽ, ഈ 57 കോടി ഭക്തരിൽ ഒരാൾക്കെങ്കിലും രോഗം വരണ്ടേ ? മലിനീകരണത്തെ കുറിച്ചുള്ള വാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഡോ. സോങ്കർ പറഞ്ഞു . ഗംഗാ ജലവുമായി സമ്പർക്കം പുലർത്തുന്നവരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

 

Tags: Prayag RajMahakumbh2025Dr Ajay Kumar Sonkar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉത്തർ പ്രദേശ് മാതൃകയിൽ കേരളത്തിലും മഹാ കുംഭമേള നടത്തണം : യോഗി ആദിത്യനാഥ് ജിയുടെ മാർഗ നിർദേശങ്ങൾ കേരളത്തിന്‌ ഗുണം ചെയ്യും ; സന്തോഷ് പണ്ഡിറ്റ്

India

ഖാലിസ്ഥാനി ഭീകരൻ ഹാപ്പി പാസിയയെ ചോദ്യം ചെയ്യുക യോഗിയുടെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ; കുംഭമേളയിൽ ആക്രമണം നടത്താൻ ഐഎസ്ഐയുമായി ഇയാൾ പദ്ധതിയിട്ടു

Vicharam

നവീകരണ വിപ്ലവത്തിനു തിരികൊളുത്തുന്ന സ്റ്റാര്‍ട്ടപ്പുകള്‍

India

മഹാകുംഭമേളയിൽ പാക് ഐഎസ്ഐയുടെ ഭീകര നിഴൽ : യുപി എസ്ടിഎഫ് ഖാലിസ്ഥാൻ തീവ്രവാദി ലാസർ മാസിഹിനെ അറസ്റ്റ് ചെയ്തു , കണ്ടെടുത്തത് വിദേശ ആയുധങ്ങളും ബോംബുകളും 

India

കുംഭമേള: ഒറ്റപ്പെട്ടുപോയ അമ്പതിനായിരത്തോളം ഭക്തരെ സുരക്ഷിതരായി വീട്ടിലത്തിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.