Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സ്ത്രീകളുടെ ആർത്തവ അവബോധ പരിപാടിക്കും വിലക്കേർപ്പെടുത്തി മുഹമ്മദ് യൂനുസിന്റെ മതഭ്രാന്ത് : സാനിറ്ററി പാഡുകൾ വിതരണം ചെയ്യുന്ന സ്റ്റാൾ അടച്ചുപൂട്ടി

അടുത്തിടെ തസ്ലീമ നസ്രീന്റെ പുസ്തകങ്ങൾ പ്രദർശിപ്പിച്ചിരുന്ന ഒരു പുസ്തക സ്റ്റാൾ ചില മതമൗലികവാദികൾ ആക്രമിച്ചിരുന്നു. ഇപ്പോള്‍ സ്ത്രീകളുടെ ആര്‍ത്തവ അവബോധത്തിനായി സ്ഥാപിച്ച സ്റ്റാള്‍ ആക്രമിക്കപ്പെട്ടു എന്നതാണ് ഏവരെയും ഞെട്ടിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2025, 10:49 am IST
in World

ധാക്ക : ബംഗ്ലാദേശിൽ ഇസ്ലാമിക മതഭ്രാന്തിന്റെ പുതിയ കേസുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു. മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാരിൽ കാണപ്പെടുന്ന മതതീവ്രവാദത്തിന്റെ ഭീകരമായ രൂപം അതിന്റെ ഉച്ചസ്ഥായിലാണ് നിൽക്കുന്നത്. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെയും സ്ത്രീകൾക്കെതിരെയും കനത്ത വിദ്വേഷങ്ങളാണ് അനുദിനം അരങ്ങേറുന്നത്.

ബംഗ്ലാദേശിൽ ഈ ദിവസങ്ങളിൽ പുസ്തകമേള നടക്കുകയാണ്. എന്നാൽ അടുത്തിടെ തസ്ലീമ നസ്രീന്റെ പുസ്തകങ്ങൾ പ്രദർശിപ്പിച്ചിരുന്ന ഒരു പുസ്തക സ്റ്റാൾ ചില മതമൗലികവാദികൾ ആക്രമിച്ചിരുന്നു. ഇപ്പോള്‍ സ്ത്രീകളുടെ ആര്‍ത്തവ അവബോധത്തിനായി സ്ഥാപിച്ച സ്റ്റാള്‍ ആക്രമിക്കപ്പെട്ടു എന്നതാണ് ഏവരെയും ഞെട്ടിക്കുന്നത്. നേരത്തെ നടന്ന ആക്രമണം വീണ്ടും സംഭവിക്കില്ലെന്ന് മുഹമ്മദ് യൂനുസിന്റെ സർക്കാർ ഉറപ്പുനൽകിയിരുന്നുവെങ്കിലും, ഇപ്പോൾ വീണ്ടും പുസ്തകമേള ആക്രമിക്കപ്പെട്ടു. പുസ്തകമേളയിൽ സ്ത്രീകളുടെ ആരോഗ്യത്തിനായി സൗജന്യ സാനിറ്ററി പാഡുകൾ വിതരണം ചെയ്യുന്ന സ്റ്റാളും അടച്ചുപൂട്ടി.

PRAN-RFL എന്ന ഗ്രൂപ്പ് അവരുടെ സ്റ്റാളിൽ “സ്റ്റേ-സേഫ്” എന്ന് പേരിട്ടിരിക്കുന്ന സാനിറ്ററി പപാഡുകൾ പ്രദർശിപ്പിക്കുകയും സ്ത്രീകൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനായി അവ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു. എന്നാൽ ഒരു വിഭാഗം സ്വകാര്യ ഉൽപ്പന്നങ്ങൾ ഇവിടെ എങ്ങനെ വിൽക്കാൻ കഴിയുമെന്ന് പറഞ്ഞ് എതിർത്ത് രംഗത്തെത്തി. ഇത്തരത്തിലുള്ള വിത്പനയെ അധാർമ്മികമെന്ന് വിളിക്കുകയും അത് നീക്കം ചെയ്യണമെന്ന് പറയുകയും ചെയ്തു.

ഇതിനു പുറമെ ബംഗ്ലാ അക്കാദമി ഡയറക്ടർ ജനറൽ മുഹമ്മദ് അസം പുസ്തകമേളയിൽ പുസ്തകങ്ങളല്ലാതെ മറ്റൊന്നും വിൽക്കാൻ പാടില്ലെന്നും അവ നീക്കം ചെയ്യണമെന്നും ഉത്തരവിട്ടു. എന്നാൽ ഇവ വിൽക്കുകയല്ല സൗജന്യമായി വിതരണം ചെയ്യുകയാണെന്നാണ് ഗ്രൂപ്പ് അറിയിച്ചത്. എന്നിട്ടും ഇതിനുശേഷവും രണ്ട് സ്റ്റാളുകൾ അടച്ചുപൂട്ടുകയായിരുന്നു. ഇത് മതഭ്രാന്തന്മാർക്ക് മുന്നിൽ യൂനുസ് സർക്കാർ എങ്ങനെ തല കുനിക്കുന്നുവെന്ന് കാണിക്കുന്നതിന്റെ ഉദാഹരണമാണെന്നത് വ്യക്തമാണ്.

അതേ സമയം ബംഗ്ലാദേശിൽ ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങൾ, ക്രിസ്ത്യൻ പള്ളികൾ, സൂഫി സന്യാസിമാരുടെ ആരാധനാലയങ്ങൾ എന്നിവയ്‌ക്ക് നേരെയുള്ള ആക്രമണങ്ങൾ അനുദിനം വർധിച്ച് വരികയാണ്. രാഷ്‌ട്രപിതാവ് മുജീബുറഹ്മാന്റെ വീട് പോലും കത്തിച്ചു. അടുത്തിടെ സരസ്വതി ദേവിയുടെ ക്ഷേത്രം ആക്രമിക്കപ്പെടുകയും വിഗ്രഹങ്ങൾ തകർക്കപ്പെടുകയും ചെയ്തിരുന്നു.

Tags: BangladeshMohammad YunusHinduattackatrocities against Hindu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ധനവും , വൈദ്യുതിയുമില്ല ; സർവകലാശാലകളും , സ്കൂളുകളും അടച്ച് ബംഗ്ലാദേശ് ; പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യ സഹായിക്കണമെന്ന് അപേക്ഷ

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണയോടെ നടന്ന കലാപത്തില്‍ വിദ്യാര്‍ത്ഥികള്‍ അടിച്ചുകൊന്ന പൊലീസ് ഇന്‍സ്പെക്ടര്‍ സന്തോഷ് ചൗധരി (ഇടത്ത്) കഴിഞ്ഞ ദിവസം ദല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായ ബംഗ്ലാദേശി വിദ്യാര്‍ത്ഥി നേതാവ് അഹമ്മദ് റാസ ഹസന്‍. ഇയാളാണ് സന്തോഷ് ചൗധരിയെ അടിച്ചുകൊന്നത് (നടുവില്‍) ഹിന്ദുസമുദായക്കാരനയ പൊലീസ് ഇന്‍സ്പെക്ടറെ അടിച്ചുകൊന്നത് താന്‍ ചെയ്ത ഒരു വീരകൃത്യമായി മാധ്യമ പ്രവര്‍ത്തകരുടെ മുന്‍പില്‍ അവതരിപ്പിക്കുന്ന അഹമ്മദ് റാസ ഹസന്‍ (വലത്ത്)
India

ബംഗ്ലാദേശില്‍ ജമാ അത്തെ ഇസ്ലാമിയുടെ നല്ലകാലം കഴിഞ്ഞു, വിദ്യാര്‍ത്ഥിനേതാക്കള്‍ നെട്ടോട്ടത്തില്‍, രക്ഷപ്പെടാന്‍ ശ്രമിച്ച ഒരു നേതാവിനെ ദല്‍ഹിയില്‍ പൊക്കി

India

ബംഗ്ലാദേശികളെ കൊണ്ടുവന്ന് ഇന്ത്യയിൽ ആക്രമണം നടത്താൻ പദ്ധതി : ഗൂഢാലോചനയുടെ സൂത്രധാരൻ ഷബ്ബീർ അഹമ്മദ് ലോൺ ; ജയിലിൽ നിന്ന് എത്തിയത് ഇന്ത്യയിലേയ്‌ക്ക്

World

ബംഗ്ലാദേശിലെ എല്ലാ വിസ സേവനങ്ങളും ഇന്ത്യ പുനരാരംഭിക്കും ; മുഹമ്മദ് യൂനുസിന്റെ പടിയിറക്കത്തോടെ ബന്ധം മെച്ചപ്പെടാൻ തുടങ്ങി

World

ലോക്‌സഭാ സ്പീക്കർ ഓം ബിർള ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാന് മോദിയുടെ കത്ത് കൈമാറി ; ഇന്ത്യ സന്ദർശിക്കാനും ക്ഷണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.