Saturday, July 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഹിന്ദുമതത്തെ ലോകം നെഞ്ചേറ്റുന്നത് സഹിക്കുന്നില്ല : മനുഷ്യ വിസർജ്യം കലർന്ന വെള്ളത്തിലാണ് ഭക്തർ കുളിക്കുന്നതെന്ന് പരിഹസിച്ച് ഇടതു – ജിഹാദി കൂട്ടുകെട്ട്

Janmabhumi Online by Janmabhumi Online
Feb 19, 2025, 05:33 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

പ്രയാഗ് രാജ് : മഹാകുംഭമേളയുടെ ഭാഗമായി കോടിക്കണക്കിന് ആളുകള്‍ പ്രയാഗ്രാജില്‍ സ്‌നാനം ചെയ്‌തെങ്കിലും ആര്‍ക്കും യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്ന് കഴിഞ്ഞ ദിവസമാണ് കേന്ദ്ര ശാസ്ത്രമന്ത്രി ഡോ ജിതേന്ദ്ര സിങ് വെളിപ്പെടുത്തിയത് . ആണവ സാങ്കേതികവിദ്യയുെ പിന്‍ബലത്തോടെയാണ് ഇത് സാധ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഹൈബ്രിഡ് ഗ്രാനുലാര്‍ സീക്വന്‍സിങ് ബാച്ച് റിയാക്ടറുകള്‍ (hgSBR) സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള മലിനജല സംസ്‌കരണ സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ആണവോര്‍ജ്ജ വകുപ്പിന് ( DAE) കീഴിലുള്ള മുംബൈയിലെ ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ (BARC), കല്‍പ്പാക്കം ഇന്ദിരാഗാന്ധി സെന്റര്‍ ഫോര്‍ അറ്റോമിക് റിസര്‍ച്ച് (IGCAR) എന്നിവ ചേര്‍ന്ന് തദ്ദേശീയമായി നിര്‍മിച്ച് മലിനജല സംസ്‌കരണ പ്ലാന്റുകളാണ് മഹാകുംഭമേളയില്‍ ജലശുദ്ധികരണത്തിനായി വിന്യസിച്ചിരിക്കുന്നത്.

എന്നാൽ ഇപ്പോൾ ഇതിനൊക്കെ മുകളിലായി ബാക്ടീരിയ കരച്ചിലുമായി രംഗത്തെത്തിയിരിക്കുകയാണ് ഇടത് – ജിഹാദി സഖ്യം . അതിൽ ഏറ്റവും കൂടുതലായുള്ളത് 80% ജലാശയങ്ങളും മലിനമായ കേരളത്തിൽ നിന്നുള്ളവർ തന്നെ .സിപിസിബി ഇങ്ങനെ ദിവസവും മോണിറ്റർ ചെയ്യുന്ന ബാക്ടീരിയ ലെവൽ കഴിഞ്ഞ ദിവസം കൂടി എന്നതാണ് ഇപ്പോൾ വാർത്തയായി പുറത്ത് വന്നിരിക്കുന്നത്.100 എംഎൽ ജലത്തിൽ അനുവദനീയമായ ബാക്ടീരിയയുടെ അളവ് 2500 യൂണിറ്റ് ആണ്.അതിനു മുകളിൽ പോയാൽ അതു നിയന്ത്രണ പരിധിയിൽ എത്തിക്കാൻ ഉടനടി ആക്ഷൻ ഉണ്ടാകും. ഗംഗ ദേവദൂത് എന്ന സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഇതിന് മാത്രമായി പ്രവർത്തിക്കുന്നുണ്ട്..

ലോകത്തിൽ ലഭ്യമായ എല്ലാ ശാസ്ത്രീയ തയ്യാറെടുപ്പുകളും പ്രയാഗ് രാജിൽ ഒരുക്കിയിട്ടുണ്ട് എന്നതാണ് സത്യം .1600 കോടി രൂപയാണ് ശുചീകരണ സംവിധാനം ഒരുക്കാൻ വേണ്ടി മാത്രം ചിലവഴിച്ചിരിക്കുന്നത്.

ഒന്നര ലക്ഷം ബയോ ടോയ്ലറ്റുകൾ ആണ് സന്ദർശകർക്ക് ആയി ഒരുക്കിയിരിക്കുന്നത്.ടോയ്‌ലെറ്റുകളിൽ നിന്നുള്ള മാലിന്യം നേരിട്ട് ചെല്ലുന്നത് കൺസീൽഡ് സിന്റെക്സ് ടാങ്കുകളിലും അവിടുന്ന് 200 km നീളത്തിൽ പണികഴിപ്പിച്ചിരിക്കുന്ന താത്കാലിക ഡ്രെയിനേജ് സംവിധാനത്തിലും ആണ്.ഇതിന്റെ പ്രധാന ഉദ്ദേശ്യം തന്നെ ഫീക്കൽ ബാക്ടീരിയ ജലാശയത്തിൽ എത്തുന്നത് തടയാൻ വേണ്ടിയാണ്

16 മില്യൺ ലിറ്റർ ടോയ്‌ലറ്റ് മാലിന്യവും 240 മില്ല്യൻ ലിറ്റർ മലിന ജലവും ഒരു ദിവസം സംസ്കരിക്കുന്നുണ്ട്. 200 km നീളം വരുന്ന ഡ്രെയിനേജ് സിസ്റ്റത്തിൽ കൂടി മാത്രമാണ് അവിടുത്തെ മാലിന്യങ്ങൾ മുഴുവൻ ഒഴുക്കി വിടുന്നത്… അതുമുഴുവൻ അതാതു ഇടങ്ങളിലെ ഓക്സിഡേഷൻ പോണ്ടുകളിൽ ആണ് ശേഖരിക്കുന്നതും.ഇങ്ങനെ നേരിട്ട് പോയിട്ട് ഗ്രൗണ്ട് വാട്ടർ വഴി പോലും നദിയിലേക്ക് ഒരുതരത്തിലും ഉള്ള മലിന ജലം എത്താതിരിക്കാൻ ഉള്ള സംവിധാനം ആണ് ഇവിടെ നിലനിൽക്കുന്നത്.

സെൻട്രൽ പൊല്ല്യൂഷൻ കൺട്രോൾ ബോർഡ് (സിപിസിബി) ഒരു ദിവസം നിരവധി ഇടങ്ങളിൽ നിന്നും ജലത്തിന്റെ സാംപിൾ ശേഖരിച്ച് പരിശോധിക്കുകയും റിപ്പോർട്ട് സർക്കാരിനും ഗ്രീൻ ട്രൈബ്യൂണലിലും നൽകുകയും ചെയ്യുന്നു. രണ്ടു മണിക്കൂർ കൂടുമ്പോൾ വീതം ത്രാഷ് സ്കിമ്മർ ബോട്ടുകൾ വഴി പൂജാമാലിന്യങ്ങൾ പുഷപങ്ങൾ എന്നിവ നീക്കം ചെയ്യുന്നുണ്ട്… 24 മണിക്കൂറും ഇത് ഷിഫ്റ്റ് അടിസ്ഥാനത്തിൽ തുടരുന്നു

 

Tags: sanatan DharmaPrayag Rajmahakumbhamela
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീരാമന്റെ മണ്ണിൽ ഇസ്ലാം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം യുവാവ് ; ഹിന്ദുമതമാണ് തനിക്ക് സമാധാനം നൽകുന്നതെന്നും യുവാവ്

India

സ്വന്തം നാട്ടിൽ ഹിന്ദുക്കൾ അനാഥരാകരുത് ; ഇസ്ലാമിന് സ്വത്തുക്കൾ വഖഫ് ബോർഡ് ഉണ്ടാക്കാമെങ്കിൽ ഹിന്ദുക്കൾക്ക് ധർമ്മ രക്ഷാ ബോർഡ് രൂപീകരിച്ചുകൂടെ

India

ഇന്ത്യൻ സൈന്യത്തിന്റെ ‘ഓപ്പറേഷൻ സിന്ദൂർ ‘ പ്രചോദനമായി ; ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദുമതം സ്വീകരിച്ച് മുസ്ലീം പെൺകുട്ടി ; പേര് സിന്ദൂർ എന്നാക്കി മാറ്റി

India

ഈ മതഭ്രാന്ത് സഹിക്കാൻ വയ്യ : പഹൽഗാം ഭീകരാക്രമണം മനസ് തകർത്തു ; മുസ്ലീം പെൺകുട്ടി ഇസ്ലാം മതം ഉപേക്ഷിച്ച് , സനാതന ധർമ്മം സ്വീകരിച്ചു

India

പഹൽഗാം ഭീകരാക്രമണത്തിൽ ദുഃഖിതരായി സന്യാസി സമൂഹം : ഹിന്ദുക്കൾ സ്വയം സുരക്ഷിതരാകേണ്ട സാഹചര്യം ; അപലപിച്ച് ബാബാ രാംദേവും 

പുതിയ വാര്‍ത്തകള്‍

ചൈന 5ജി വികസിപ്പിച്ചത് 12 വര്‍ഷവും 25.7 ലക്ഷം കോടി രൂപയും ചെലവഴിച്ച്; ഇന്ത്യ തദ്ദേശീയ ബദല്‍ വികസിപ്പിച്ചത് രണ്ടരവര്‍ഷത്തില്‍: അജിത് ഡോവല്‍

ജെ എസ് കെ സിനിമയ്‌ക്ക് പ്രദര്‍ശനാനുമതി, പുതിയ പതിപ്പില്‍ എട്ട് മാറ്റങ്ങള്‍

തുർക്കിയ്‌ക്ക് F-35 യുദ്ധവിമാനം നൽകരുത് : യുഎസിനോട് എതിർപ്പ് അറിയിച്ച് ഇസ്രായേൽ ; പിന്നിൽ ഇന്ത്യയാണെന്ന് തുർക്കി മാധ്യമങ്ങൾ

ജീവിതപങ്കാളി ഈ നക്ഷത്രമാണോ , എങ്കിൽ തേടിവരും മഹാഭാഗ്യം

അരിയിലും കടലയിലും കയറുന്ന ചെള്ളിനെ ഒഴിവാക്കണോ , മാർഗമുണ്ട്

മഹാദേവ ഭക്തർക്ക് സുരക്ഷ ഒരുക്കാൻ ഇന്ത്യൻ സൈന്യം : അമർനാഥ് യാത്രയ്‌ക്ക് സർവ്വസന്നാഹവുമൊരുക്കി ; ഓപ്പറേഷൻ ശിവയ്‌ക്ക് തുടക്കം

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ; ഭാരതത്തിൻറെ പേര് ലോകരാജ്യങ്ങൾക്കു മുൻപിൽ ഉയർത്തിക്കാട്ടാൻ മോദിജിക്കായി

കേരളത്തിൽ പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ പലരൂപത്തിൽ സജീവം; എൽഡിഎഫ് യുഡിഎഫും പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്നു: അമിത് ഷാ

മദ്രസാപഠനം 15 മിനിറ്റ് കുറയ്‌ക്കട്ടെയെന്ന് സർക്കാർ ; അരമണിക്കൂർ അധിക ക്ലാസ്സ് എടുക്കട്ടെയെന്ന് സമസ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies