Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മരുമകന്‍ സാമിനെ ബിസിനസില്‍ കൊണ്ടുവന്ന് ബോബി ചെമ്മണ്ണൂർ; വിവാദത്തിന് പിന്നാലെ ബോബി ചെമ്മണ്ണൂര്‍ ബിസിനസ് വിടുമെന്ന് അഭ്യൂഹം

മകളുടെ ഭര്‍ത്താവ് സാമിനെ ബിസിനസിലേക്ക് പ്രവേശിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍. വിവാദങ്ങളില്‍പ്പെട്ട് പ്രതിച്ഛായ നഷ്ടപ്പെട്ടതാകാം ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് കരുതുന്നു. കുംഭമേളയിലെ വെള്ളാരങ്കണ്ണുള്ള മോനി ഭോസ്ലെ എന്ന മാലവില്‍ക്കാന്‍ വന്ന പെണ്‍കുട്ടിയെ തന്റെ കോഴിക്കോട് തുറന്ന പുതിയ ജ്വല്ലറിയുടെ ബ്രാന്‍റ് അംബാസഡറായി ബോബി ചെമ്മണ്ണൂര്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് മരുമകനെ ബിസിനസില്‍ താക്കോല്‍ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതായി ബോബി ചെമ്മണ്ണൂര്‍ പ്രഖ്യാപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2025, 11:40 pm IST
in India
മരുമകന്‍ സാം (വലത്ത്) ബോബി ചെമ്മണ്ണൂര്‍ മോനി ഭോസ്ലെയ്ക്കൊപ്പം കോഴിക്കോട് ജ്വല്ലറി ഉദ്ഘാടനത്തില്‍ (ഇടത്ത്) കുംഭമേളയില്‍ മാല വിറ്റ മോനി ഭോസ്ലെ (നടുവില്‍)

മരുമകന്‍ സാം (വലത്ത്) ബോബി ചെമ്മണ്ണൂര്‍ മോനി ഭോസ്ലെയ്ക്കൊപ്പം കോഴിക്കോട് ജ്വല്ലറി ഉദ്ഘാടനത്തില്‍ (ഇടത്ത്) കുംഭമേളയില്‍ മാല വിറ്റ മോനി ഭോസ്ലെ (നടുവില്‍)

കോഴിക്കോട് : മകളുടെ ഭര്‍ത്താവ് സാമിനെ ബിസിനസിലേക്ക് പ്രവേശിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍. വിവാദങ്ങളില്‍പ്പെട്ട് പ്രതിച്ഛായ നഷ്ടപ്പെട്ടതാകാം ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് കരുതുന്നു. കുംഭമേളയിലെ വെള്ളാരങ്കണ്ണുള്ള മോനി ഭോസ്ലെ എന്ന മാലവില്‍ക്കാന്‍ വന്ന പെണ്‍കുട്ടിയെ തന്റെ കോഴിക്കോട് തുറന്ന പുതിയ ജ്വല്ലറിയുടെ ബ്രാന്‍റ് അംബാസഡറായി ബോബി ചെമ്മണ്ണൂര്‍ അവതരിപ്പിച്ചതിന് പിന്നാലെയാണ് മരുമകനെ ബിസിനസില്‍ താക്കോല്‍ സ്ഥാനത്തേക്ക് കൊണ്ടുവരുന്നതായി ബോബി ചെമ്മണ്ണൂര്‍ പ്രഖ്യാപിച്ചത്.

‘ഇത് സാം, എന്റെ മരുമകനാണ്. ആള്‍ ഒരു പൈലറ്റാണ്. കുറച്ച് അഭിനയവും ഉണ്ടായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ പിടിച്ച് ബിസിനസിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ബിസിനസില്‍ ഞങ്ങളെ സഹായിക്കാന്‍ ഇനി ഇദ്ദേഹവും ഉണ്ടാകും. അദ്ദേഹം ചാർജ് ഏറ്റെടുത്ത് കഴിഞ്ഞു’- സാമിനെ പരിചയപ്പെടുത്തിക്കൊണ്ട് ബോബി ചെമ്മണ്ണൂർ പറഞ്ഞു. ക്വീന്‍ അടക്കമുള്ള ചിത്രങ്ങളില്‍ അഭിനയിച്ച സാം ചെമ്മണ്ണൂർ ഗ്രൂപ്പിന്റെ ചില പരസ്യചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

കോഴിക്കോട് ജ്വല്ലറിയുമായി ബന്ധപ്പെട്ടുള്ള വാർത്താ സമ്മേളനത്തിടെയാണ് അതിനാടകീയമായി ബോബി ചെമ്മണ്ണൂർ മകള്‍ അന്നയുടെ ഭർത്താവ് സാം സിബിനെ ബിസിനസിലേക്ക് കൊണ്ടുവരുന്നതായി പ്രഖ്യാപനം നടത്തിയത്. ബോബി ചെമ്മണ്ണൂരിനൊപ്പം വാർത്താ സമ്മേളനത്തില്‍ സാമും പങ്കെടുത്തിരുന്നു. സാമിനെ തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ പ്രധാന ചുമതല ബോബി ഏല്‍പ്പിച്ചതായി ബോബി പ്രഖ്യാപിച്ചു. ഇതോടെ ബോബി ബിസിനസ് രംഗം വിട്ടേക്കുമെന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു.

കോഴിക്കോട് ജ്വല്ലറി ഉദ്ഘാടനത്തിന് വന്ന മോനി ഭോസ്ലെയ്‌ക്ക് 15 ലക്ഷം രൂപയാണ് ബോബി ചെമ്മണ്ണൂര്‍ നല്‍കിയത്. നടി ഹണി റോസ് സ്ത്രീത്വത്തെ അപമാനിച്ചു എന്ന രീതിയില്‍ കേസ് നല‍്കിയതിനെ തുടര്‍ന്ന് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തിരുന്നു.

 

 

Tags: BobbychemmannoorKozhikkodeJewelleryChemmannurjewellersLatest infoSAMKumbhmelaMonalisaMoniBhosleBobbyChemmannur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും

Kerala

വിദേശപഠനം ലക്ഷ്യമാണോ? ഐഇഎൽടിഎസ് ഇംഗ്ലീഷ് പരീക്ഷാപരിശീലനത്തിന് നോർക്കയുടെ ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് അപേക്ഷിക്കാം

Kerala

പിണറായി സര്‍ക്കാരിന്‍റേത് മതപ്രീണനമോ? കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് യുണൈറ്റഡ് പെന്തക്കോസ്ത് കൗൺസിൽ പിന്തുണ

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

പ്രായ പൂർത്തിയാകാത്ത മൊണാലിസയുടെ വിവാഹത്തിന് കാർമികത്വം വഹിച്ചവർക്കെതിരെ ഡിജിപിക്ക് പരാതി നൽകി വിശ്വഹിന്ദു പരിഷത്ത്

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.