Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാമക്ഷേത്രത്തിനടുത്തുള്ള മില്‍കിപൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ യോഗി പകരം വീട്ടി; ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചത് 61,710 വോട്ടിന്

അയോധ്യ രാമക്ഷേത്രം ഉള്‍പ്പെട്ട ഫൈസാബാദ് ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ച സമാജ് വാദി പാര്‍ട്ടിയോട് മില്‍കിപൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തില്‍ ജയിച്ച് പകരം വീട്ടി യോഗി ആദിത്യനാഥ്. വാശിയേറിയെ മത്സരത്തില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ 61,710 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി തോല്‍പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2025, 06:09 pm IST
in India
അയോധ്യക്ഷേത്രത്തിനടുത്തുള്ള മില്‍കിപൂര്‍ നിയമസഭാ മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി പ്രവര്‍ത്തകരുടെ ആഹ്ളാദം (ഇടത്ത്)

അയോധ്യക്ഷേത്രത്തിനടുത്തുള്ള മില്‍കിപൂര്‍ നിയമസഭാ മണ്ഡലത്തില്‍ കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപി പ്രവര്‍ത്തകരുടെ ആഹ്ളാദം (ഇടത്ത്)

ലഖ്നൗ: അയോധ്യ രാമക്ഷേത്രം ഉള്‍പ്പെട്ട ഫൈസാബാദ് ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ച സമാജ് വാദി പാര്‍ട്ടിയോട് മില്‍കിപൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തില്‍ ജയിച്ച് പകരം വീട്ടി യോഗി ആദിത്യനാഥ്. വാശിയേറിയെ മത്സരത്തില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ 61,710 വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ത്ഥി തോല്‍പിച്ചത്.

കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ അയോധ്യക്ഷേത്രം ഉള്‍പ്പെട്ട ലോക് സഭാമണ്ഡലമായ ഫൈസാബാദില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ തോല്‍പിച്ച സമാജ് വാദി പാര്‍ട്ടി എംപിയായ അവദേശ് പ്രസാദിന്റെ മകനെയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ ചന്ദ്രഭാനു പസ്വാന്‍ തോല്‍പിച്ചത്. 2024ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ മോദി പ്രാണപ്രതിഷ്ഠ നടത്തിയ അയോധ്യ ക്ഷേത്രം ഉള്‍പ്പെട്ട ഫൈസാബാദില്‍ ബിജെപിയെ തോല്‍പിച്ചത് ഇടത്-ജിഹാദി-എന്‍ജിഒസംഘങ്ങളും സമാജ് വാദി പാര്‍ട്ടി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും ഇപ്പോഴും ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. സമാജ് വാദി പാര്‍ട്ടിയുടെ അവദേഷ് പ്രസാദ് ആയിരുന്നു മില്‍കിപൂരിലെ എംഎല്‍എ. പക്ഷെ ഇദ്ദേഹം ഫൈസാബാദ് ലോക് സഭാ സീറ്റില്‍ ജയിച്ച് എംപി ആയതോടെയാണ് മില്‍കിപൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

അതിനിടെയാണ് ഈ യോഗി-മോദി വിരുദ്ധ ക്യാമ്പിന് തിരിച്ചടി നല്‍കി മില്‍കിപൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിജയം. ഫൈസാബാദിലെ തോല്‍വിക്ക് പകരം വീട്ടുക എന്ന ഉദ്ദേശ്യത്തോടെ യോഗി ആദിത്യനാഥ് വന്‍ ഒരുക്കങ്ങളാണ് മില്‍കിപൂരിലെ തെരഞ്ഞെടുപ്പില്‍ നടത്തിയിരുന്നത്. കേന്ദ്രമന്ത്രിമാരെ വരെ പ്രചാരണത്തിനിറക്കി. 2000 ബിജെപി പ്രവര്‍ത്തകരെ മുഴുവന്‍ സമയ തെരഞ്ഞെടുപ്പ് പ്രചാരണക്കാരായി നിയോഗിച്ചു. പല തവണയാണ് ഇവര്‍ വീടുകളില്‍ പ്രചാരണത്തിന് കയറി ഇറങ്ങിയത്. എന്തായാലും അടക്കും ചിട്ടയുമുള്ള പ്രവര്‍ത്തനം ഫലം കണ്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 61,170 വോട്ടുകള്‍ക്ക് ജയിക്കുക എന്നത് തൂത്തുവാരല്‍ തന്നെയാണ്. ഫൈസാബാദ് ലോക് സഭാ തെരഞ്ഞെടുപ്പില്‍ മില്‍കി പൂരില്‍ ബിജെപി 8000 വോട്ടുകള്‍ക്ക് പിറകിലായിരുന്നു. ഈ കുറവും മറികടന്നാണ് 61,710 വോട്ടുകളുടെ ഭൂരിപക്ഷം ഇപ്പോള്‍ നേടിയത്.

 

Tags: MilkipurbyelectionAwadeshprasadyogiupAyodhyaUttarpradeshYogiadityanathFaizabadMilkipur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

India

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

India

‘ഇനി മേലിൽ ഞാൻ ഇത് ആവർത്തിക്കില്ല ‘ ; യോഗിയുടെ അമ്മയെ അധിക്ഷേപിച്ച മൗലാന അറസ്റ്റിന് പിന്നാലെ മാപ്പ് പറഞ്ഞ് രംഗത്ത്

News

നോയിഡയിലെ ജെവാർ അന്താരാഷ്‌ട്ര വിമാനത്താവളം: ആദ്യ ഘട്ടം മോദി സമർപ്പിച്ചു, വികസന വിപ്ലവം; കാഴ്ചയുടെ അത്ഭുതം

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.