Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഇത് ഓരോ ഇന്ത്യക്കാരനും; 10 രൂപയുടെ ‘സ്പിന്നര്‍’ സ്‌പോര്‍ട്‌സ് ഡ്രിങ്ക് ലോഞ്ച് ചെയ്ത് റിലയന്‍സ്, പാനീയമെത്തുന്നത് മുത്തയ്യ മുരളീധരനുമായി ചേർന്ന്

വെറും 10 രൂപയ്‌ക്ക് ലഭ്യമാകുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2025, 12:31 pm IST
in Business

കൊച്ചി: ഇതിഹാസ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനുമായി ചേര്‍ന്ന് മേഖലയില്‍ വഴിത്തിരിവാകുന്ന സ്‌പോര്‍ട്‌സ് ഡ്രിങ്ക് ലോഞ്ച് ചെയ്ത് റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ് (ആര്‍സിപിഎല്‍). സ്പിന്നര്‍ എന്ന പേരിലാണ് റിലയന്‍സും ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച സ്പിന്നറായ മുത്തയ്യ മുരളീധരനും സഹകരിച്ച് പുതിയ പാനീയം പുറത്തിറക്കിയിരിക്കുന്നത്. രുചികരവും ഊര്‍ജദായകവുമായ ഫ്‌ളേവറുകളും വിലക്കുറവും കാരണം വിപണിയില്‍ വിപ്ലവം സൃഷ്ടിക്കുന്ന ഉല്‍പ്പന്നമായിരിക്കുമിത്. വെറും പത്ത് രൂപയ്‌ക്ക് ലഭ്യമാകുന്ന ആദ്യത്തെ സ്‌പോര്‍ട്‌സ് ഡ്രിങ്കാണ് സ്പിന്നര്‍.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ബില്യണ്‍ ഡോളറിന്റെ സ്‌പോര്‍ട്‌സ് ബെവറേജ് വിപണി സൃഷ്ടിക്കുന്ന മുന്നേറ്റത്തിന് സ്പിന്നര്‍ വഴിവെക്കും. പ്രമുഖ ഐപിഎല്‍ ടീമുകളായ ലക്ക്‌നൗ സൂപ്പര്‍ ജയന്റ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സ് തുടങ്ങിയവരെല്ലാം സ്പിന്നറിനെ പിന്തുണയ്‌ക്കുന്നുണ്ട്. ഇത് ബ്രാന്‍ഡിനെ ദേശീയതലത്തില്‍ ജനകീയമാക്കും.

റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്റ്റ്സുമായി ചേര്‍ന്നുള്ള ഈ ആവേശകരമായ ഉദ്യമത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ക്രിക്കറ്റ് ഇതിഹാസവും സ്പിന്നറിന്റെ സഹ-നിര്‍മ്മാതാവുമായ മുത്തയ്യ മുരളീധരന്‍ പറഞ്ഞു. ഒരു കായികതാരം എന്ന നിലയില്‍, ജലാംശം എത്ര പ്രധാനമാണെന്ന് എനിക്കറിയാം, പ്രത്യേകിച്ചും നിങ്ങള്‍ യാത്രയിലോ കായിക വിനോദത്തിലോ ആയിരിക്കുമ്പോള്‍. സ്പിന്നര്‍ ഒരു ഗെയിം ചേഞ്ചറാണ്, അത് അവര്‍ എവിടെയായിരുന്നാലും എന്ത് ചെയ്താലും ജലാംശവും സജീവവുമായി തുടരാന്‍ ഓരോ ഇന്ത്യക്കാരനെയും പ്രാപ്തരാക്കും-മുരളീധരന്‍ പറഞ്ഞു.

”ഓരോ ഇന്ത്യക്കാരനും അവരുടെ ദൈനംദിന ജീവിതത്തെ ഉയര്‍ത്തുന്ന ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് അര്‍ഹരാണെന്നാണ് റിലയന്‍സ് വിശ്വസിക്കുന്നത്. സ്പിന്നര്‍ ഉപയോഗിച്ച്, നിങ്ങള്‍ ഒരു പ്രൊഫഷണല്‍ അത്ലറ്റായാലും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന ഏതൊരാളായാലും എല്ലാവര്‍ക്കും ഉപകരിക്കുന്നതും താങ്ങാനാവുന്നതും ഫലപ്രദവുമായ ഉല്‍പ്പന്നമാണ് ഞങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെയും ഐപിഎല്‍ ടീമുകളുടെയും പങ്കാളിത്തത്തോടെ ഈ നൂതന ഉല്‍പ്പന്നം വിപണിയില്‍ എത്തിക്കുന്നതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്. ഹൈഡ്രേഷന്‍ എല്ലാവര്‍ക്കും ലഭ്യമാക്കാനുള്ള ഞങ്ങളുടെ ദൗത്യം ഞങ്ങള്‍ തുടരും,” റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡിന്റെ സിഒഒ കേതന്‍ മോഡി കൂട്ടിച്ചേര്‍ത്തു.

Tags: RelianceMuthayya Muraleedharansports drink
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്തിന്റെ എഐ ക്യാപിറ്റലായി ഇന്ത്യ ഉയരും;എഐ ഉച്ചകോടി കൊണ്ടുവരുന്ന വിപ്ലവത്തെക്കുറിച്ച് വിഡ്ഡിയായ രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തറിയാം? 

India

ഇന്ത്യ -യുഎസ് മഞ്ഞുരുകുന്നോ? ഇനി വെനസ്വേലയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുമെന്ന് ട്രംപ്; പ്രഖ്യാപനം മോദി-ഡെല്‍സി റോഡ്രിഗസ് കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ

India

ട്രംപ് മോദിയുടെ കാലില്‍ വീഴുമോ? വെനസ്വേല എണ്ണ സംസ്കരിക്കാന്‍ അത്യപൂര്‍വ്വമായ അസ്സല്‍ പ്ലാന്‍റ് ഇന്ത്യയിലുണ്ട്

Kerala

തിരുവനന്തപുരം നഗരസഭയില്‍ റിലയന്‍സിന് വേണ്ടി നടന്നത് 32 കോടിയുടെ അഴിമതി: എസ് സുരേഷ്

Business

ജിയോസ്റ്റാര്‍ രാജ്യത്തെ മാധ്യമ, വിനോദ മേഖലയില്‍ നാഴികക്കല്ലെന്ന് മുകേഷ് അംബാനി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

സ്വര്‍ണം ഒരു ദിവസംകൊണ്ട് 1 ലക്ഷത്തിന് താഴെയെത്തും: ഇന്ന് മാത്രം കുറഞ്ഞത് 4000 രൂപ

ഭാരതത്തിന്റെ ഭരണത്തലവനായി ഏറ്റവും കൂടുതൽ കാലം ഇരുന്ന വ്യക്തിയെന്ന റെക്കോർഡ് ഇനി നരേന്ദ്ര മോദിക്ക്: ചരിത്രനേട്ടം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിൽ; തൃശൂരിലെയും പാലക്കാട്ടെയും എൻഡിഎ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും

വിദ്യാർത്ഥികളുടെ മോർഫ് ചെയ്ത ന​ഗ്ന ചിത്രങ്ങൾ അധ്യാപകന്റെ ഫോണിൽ; കുന്നംകുളത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

യുദ്ധം മുറുകുമോ? ഹോർമുസ് കടലിടുക്ക് പൂർണ്ണമായി അടയ്‌ക്കുമെന്ന് ഇറാൻ

ഇറാൻ ഇസ്ലാമിക രാജ്യമല്ല; ആക്രമിച്ച് അവിടെ ഭരണം മാറ്റുക: റെസ പഹലവി

ബെംഗളൂരുവിലേക്കുള്ള ബസ്സ് അപകടത്തിൽ നാലുപേർ കൊല്ലപ്പെട്ടു

വോട്ടർപട്ടികയിൽ ഇനി പേരുചേർക്കാൻ ആകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.