മഹാകുംഭമേള മനുഷ്യരുടെ ആള്‍ക്കൂട്ടമല്ല, ഭക്തരുടെ അതുല്യമായ സംഗമമാണ്. ഇത് സനാതന സംസ്‌കാരത്തിന്റെ മേള മാത്രമല്ല, ദൃഢനിശ്ചയത്തിന്റെ മഹത്തായ ഉത്സവമാണ്. പുതുതലമുറയില്‍ ഹിന്ദുധര്‍മ്മത്തിന്റെയും സംസ്‌കാരത്തിന്റെയും ജീവിതശൈലിയുടെയും പ്രാധാന്യത്തെക്കുറിച്ച് എല്ലാവരും ഊന്നിപ്പറയണം. ധര്‍മ്മവും സംസ്‌കാരവും സമൂഹവും സംരക്ഷിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യുന്നത് സജ്ജനശക്തി, സംന്യാസി ശക്തി, ഭരണകൂടശക്തി എന്നിവയുടെ ഏകോപിതമായ പരിശ്രമത്തിലൂടെ മാത്രമാണ്.
ദത്താത്രേയ ഹൊസബാളെ,
ആര്‍എസ്എസ് സര്‍കാര്യവാഹ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: