ഡെറാഡൂണ്‍: പുരുഷവിഭാഗം പോള്‍ വോള്‍ട്ടില്‍ ദേശീയ റെക്കോര്‍ഡും ഗെയിംസ് റിക്കാര്‍ഡും തിരുത്തിയെഴുതി മദ്ധ്യപ്രദേശിന്റെ ദേവ്കുമാര്‍ മീണ. 5.32മീറ്റര്‍ കഌയര്‍ ചെയ്ത മീണ തമിഴ്നാട്ടുകാരന് ശിവയുടെ പേരിലുണ്ടായിരുന്ന 5.31 മീറ്ററിന്റെ ദേശീയറിക്കാഡാണ് ഇന്നലെ തകര്‍ത്തെറിഞ്ഞത്. രണ്ടാമതെത്തിയ തമിഴ്നാടിന്റെ റീഗന് 5മീറ്റര്‍ മാത്രമേ കഌയര്ചെയ്യാനായുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: