Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വിദ്യാനന്ദ സ്വാമികൾ കോട്ടയംകാർക്കും പ്രിയങ്കരൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2025, 06:15 pm IST
in Kottayam

 

കോട്ടയം: ശിവഗിരി മഠത്തിലെ മുതിർന്ന സന്യാസിമാരിൽ ഒരാളായ വിദ്യാനന്ദ സ്വാമി   മഠം ശാഖാ സ്ഥാപനമായ കുറിച്ചി അദ്വൈത വിദ്യാശ്രമത്തിൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച കാലം കോട്ടയം ജില്ലയിലെ ശ്രീനാരായണ വിശ്വാസികളിലും പ്രസ്ഥാനങ്ങളിലും പൊതുസമൂഹത്തിലും നിറഞ്ഞുനിന്നിരുന്നു. ഗുരുദേവ ദർശന പ്രചരണാർത്ഥം ജില്ലയിലെ എസ് .എൻ. ഡി. പി ശാഖകൾ, ഗുരുമന്ദിരങ്ങൾ, ഗുരുദേവ പ്രസ്ഥാനങ്ങൾ, സാമൂഹിക സാംസ്കാരിക സംഘടനകൾ എന്നിവിടങ്ങളിൽ സ്വാമിയുടെ സജീവ സാന്നിധ്യം അനുഭവപ്പെട്ടിരുന്നു. നല്ലൊരു ഗായകൻ കൂടിയായിരുന്നു സ്വാമി സ്വന്തമായി രചിച്ച ഗുരുദേവ ഭക്തിഗാനങ്ങൾ നിറഞ്ഞ സദസ്സിൽ ആലപിക്കുമ്പോഴൊക്കെയും വിശ്വാസികളിൽ ഭക്തിയും കൗതുകവും ഉണർത്തിയിരുന്നു.
ശ്രീനാരായണ കൺവെൻഷനുകളിലൂടെ പ്രശസ്തി ആർജിച്ചതും ഗുരുദേവന്റെ കരങ്ങളിൽ നിന്നും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സ്വീകരിച്ച് പ്രവർത്തനം ആരംഭിച്ച തൃക്കോതമംഗലം എസ്.എൻ.ഡി.പി ശാഖാ ഗുരുക്ഷേത്രത്തിൽ ഉൾപ്പെടെ നിരവധി ഗുരുമന്ദിരങ്ങളിൽ ഗുരുദേവ പ്രതിഷ്ഠാ കർമ്മവും സ്വാമി നിർവഹിക്കുകയുണ്ടായി. ഗുരുദേവ പാദസ്പർശം ഏറ്റ ചങ്ങനാശ്ശേരി ആനന്ദാശ്രമം, കോട്ടയം നാഗമ്പടം ക്ഷേത്രം, വൈക്കം ഉല്ലല ക്ഷേത്രം, കുമരകം ശ്രീ കുമാരമംഗലം ക്ഷേത്രം, പാലാ ഇടപ്പാടി ക്ഷേത്രം എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചും സ്വാമി പ്രഭാഷണങ്ങളും പ്രാർത്ഥനാ യോഗങ്ങളും നടത്തുക പതിവായിരുന്നു.

ഗുരുധർമ്മ പ്രചരണ സഭയുടെ ജില്ലയിലെ ശ്രീനാരായണ ധർമ്മമീ മാംസ പരിഷത്തുകളിൽ സ്വാമി മുടങ്ങാതെ പഠന ക്ലാസ് നയിച്ചിരുന്നു. ഗുരുദേവ കൃതികൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സ്വാമിയുടെ നേതൃത്വത്തിൽ പ്രത്യേക ഗായകസംഘവും രൂപീകരിച്ചിരുന്നു. കുറിച്ചി അദ്വൈത വിദ്യാശ്രമത്തിന്റെ വികസന കാര്യത്തിനും ആശ്രമ സ്ഥാപകൻ ശ്രീനാരായണ തീർത്ഥ സ്വാമിയുടെ ജയന്തി ആഘോഷവും സമാധി ആചരണവും ഭക്തിനിർഭരമായി നടത്തുന്നതിൽ സ്വാമി ഏറെ ശ്രദ്ധിച്ചിരുന്നു.

Tags: sivagiri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവഗിരി മനസിന്റെയും ശരീരത്തിന്റെയും കേന്ദ്രം; ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു: ഉപരാഷ്‌ട്രപതി

Kerala

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

sivagiri pilgrim
Spiritual

ശിവഗിരി തീർത്ഥാടകർ മഞ്ഞ വസ്ത്രം ധരിക്കുന്നതിനു പിന്നിലെ യഥാർത്ഥ കാരണം ഇതാണ്

Kerala

ഇതൊരു വലിയ കാര്യമാണ്; എല്ലാവരും അറിയണം” :രാജ്ഭവനിലെ ഗുരുദേവ പ്രതിമയ്‌ക്ക് മുന്നിൽ സ്വാമിമാർക്കൊപ്പം ഗവർണർ

Kerala

രാഷ്‌ട്രപതി ദ്രൗപദി മുര്‍മു 4 ദിവസത്തെ സന്ദര്‍ശനത്തിന് കേരളത്തില്‍, ശബരിമല ദര്‍ശനം ബുധനാഴ്ച

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.