Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേശീയ സഫായി കരംചാരി കമ്മീഷന്റെ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു; ഡോ പി പി വാവ അംഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2025, 11:10 pm IST
in India

ന്യൂഡൽഹി : ദേശീയ സഫായി കരംചാരി കമ്മീഷന്റെ (NCSK) കാലാവധി 31.03.2025 മുതൽ മൂന്ന് വർഷത്തേക്ക് കൂടി (അതായത് 31.03.2028 വരെ) നീട്ടുന്നതിന് പ്രധാനമന്ത്രി  നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.NCSK മൂന്ന് വർഷത്തേയ്‌ക്കുകൂടി ദീർഘിപ്പിക്കുമ്പോഴുണ്ടാകുന്ന ആകെ സാമ്പത്തിക ബാധ്യത ഏകദേശം 50.91 കോടി രൂപയായിരിക്കും.

മലയാളി ഡോ പി പി വാവ ഉള്‍പ്പെടെ മൂന്നുപേരാണ് കമ്മീഷന്‍ അംഗങ്ങള്‍. പുലയര്‍ മഹാസഭ ജനറല്‍ സെക്രട്ടറി, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

ശുചീകരണ തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക ഉന്നമനം, ശുചീകരണ മേഖലയിലെ ജോലി സാഹചര്യങ്ങൾ മെച്ചപ്പെടുത്തൽ, അപകടകരമായ ശുചീകരണത്തിനിടെയുണ്ടാകുന്ന മരണനിരക്ക് പൂജ്യത്തിലെത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കൽ എന്നിവയ്‌ക്ക് ഇത് സഹായകമാകും.

1993-ലെ ദേശീയ സഫായി കരംചാരി കമ്മീഷൻ ആക്ട്,  1993 സെപ്റ്റംബറിൽ നിലവിൽ വന്നു, 1994 ഓഗസ്റ്റിലാണ് നിയമാനുസൃതമായ  ദേശീയ സഫായി കരംചാരി കമ്മീഷൻ ആദ്യമായി രൂപീകരിച്ചത്.

NCSK യുടെ ചുമതല ഇനി പറയുന്നവയാണ്:

(എ) ശുചീകരണ തൊഴിലാളികളുടെ അവസ്ഥ, സൗകര്യങ്ങൾ, അവസരങ്ങൾ എന്നിവയിലെ അസമത്വങ്ങൾ ഇല്ലാതാക്കുന്നതിനുള്ള പ്രത്യേക പ്രവർത്തന പരിപാടികൾ കേന്ദ്ര ഗവൺമെന്റിൽ ശുപാർശ ചെയ്യുക;

(ബി) ശുചീകരണ തൊഴിലാളികളുടെയും പ്രത്യേകിച്ച് തോട്ടിപ്പണിക്കാരുടെയും സാമൂഹികവും സാമ്പത്തികവുമായ പുനരധിവാസവുമായി ബന്ധപ്പെട്ട പരിപാടികളുടെയും പദ്ധതികളുടെയും നടത്തിപ്പ് പഠിക്കുകയും വിലയിരുത്തുകയും ചെയ്യുക;

(സി) നിർദ്ദിഷ്ട പരാതികൾ അന്വേഷിക്കുകയും (i) ശുചീകരണ തൊഴിലാളികളുടെ ഏതെങ്കിലും സംഘങ്ങളുമായി ബന്ധപ്പെട്ട പരിപാടികളോ പദ്ധതികളോ നടപ്പിലാക്കാത്തതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ സ്വമേധയാ ശ്രദ്ധിക്കുകയും ചെയ്യുക, (ii) ശുചീകരണ തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ടുള്ള തീരുമാനങ്ങൾ, മാർഗ്ഗനിർദ്ദേശങ്ങൾ മുതലായവ കൈക്കൊള്ളുകയും (iii) ശുചീകരണ തൊഴിലാളികളുടെ  സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യുക.

(ഡി) ശുചീകരണ തൊഴിലാളികളുടെ ആരോഗ്യ സുരക്ഷയും വേതനവും ഉൾപ്പെടെയുള്ള തൊഴിൽ സാഹചര്യങ്ങൾ പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്യുക,

(ഇ) ശുചീകരണ തൊഴിലാളികൾ നേരിടുന്ന ഏതെങ്കിലും ബുദ്ധിമുട്ടുകളോ വൈകല്യങ്ങളോ കണക്കിലെടുത്തുകൊണ്ട് അവരുമായി ബന്ധപ്പെട്ട ഏത് കാര്യത്തിലും, കൂടാതെ (എഫ്) കേന്ദ്ര ഗവണ്മെന്റ് നിർദ്ദേശിക്കുന്ന മറ്റേതെങ്കിലും കാര്യത്തിലും കേന്ദ്ര ഗവണ്മെന്റിനോ സംസ്ഥാന ഗവണ്മെന്റുകൾക്കോ റിപ്പോർട്ടുകൾ നൽകുക

 എൻ‌സി‌എസ്‌കെ ഇനിപ്പറയുന്ന പ്രവർത്തനങ്ങൾ നിർവഹിക്കേണ്ടതാണ് :

i. നിയമത്തിന്റെ നടപ്പാക്കൽ നിരീക്ഷിക്കുക;

ii. ഈ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനം സംബന്ധിച്ച പരാതികൾ അന്വേഷിക്കുകയും തുടർനടപടികളും, അതിന്റെ കണ്ടെത്തലുകളും ആവശ്യമുള്ള ശുപാർശകളോടെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും ചെയ്യുക;

iii. ഈ നിയമത്തിലെ വ്യവസ്ഥകൾ ഫലപ്രദമായി നടപ്പിലാക്കുന്നതിന് കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾക്ക്  ഉപദേശങ്ങൾ നൽകുക; കൂടാതെ

iv. ഈ നിയമം നടപ്പിലാക്കാത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്വമേധയാ ശ്രദ്ധ ചെലുത്തുക.

 

 

 

Tags: Dr.P.P VavaNCSK
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

ശുചീകരണ തൊഴിലാളികള്‍ക്ക് മിനിമം വേതനം ഉറപ്പാക്കും: ഡോ.പി.പി. വാവ

പുതിയ വാര്‍ത്തകള്‍

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

യാഥാർത്ഥ്യത്തെ മാറ്റാൻ കഴിയില്ല ; അരുണാചൽ പ്രദേശിലെ സ്ഥലങ്ങൾക്ക് ചൈന സാങ്കൽപ്പിക പേരുകൾ നൽകുന്നതിനെ വിമർശിച്ച് ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.