Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജനസംഖ്യാ അസന്തുലിതാവസ്ഥ ഹിന്ദുസമൂഹത്തിന്റെ നിലനില്പിന് വെല്ലുവിളി: വിഎച്ച്പി

മയക്കുമരുന്നിനെതിരെ യുവാക്കള്‍ രംഗത്തിറങ്ങണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2025, 05:00 pm IST
in Samskriti

പ്രയാഗ്രാജ് : ജനസംഖ്യാ അസന്തുലിതാവസ്ഥ, മയക്കുമരുന്ന് ആസക്തി, ലിവ് ഇന്‍ ടുഗദര്‍, കുടുംബങ്ങളിലെ മൂല്യശോഷണം തുടങ്ങിയ വെല്ലുവിളികളെ ചെറുക്കണമെന്ന് ആഹ്വാനം ചെയ്ത് വിശ്വഹിന്ദു പരിഷത്ത് പ്രമേയം. കുംഭമേളാ നഗരിയില്‍ ചേര്‍ന്ന കേന്ദ്ര ഗവേണിങ് കൗണ്‍സില്‍ ട്രസ്റ്റി യോഗമാണ് ഹിന്ദുസമൂഹം നേരിടുന്ന വെല്ലുവിളികളെ ചെറുക്കണമെന്ന് ആഹ്വാനം ചെയ്തത്.

ജനസംഖ്യാ അസന്തുലിതാവസ്ഥ ഹിന്ദു സമൂഹത്തിന്റെ നിലനില്‍പ്പിന് തന്നെ മാരകമാണെന്ന് വിഎച്ച്പി ജോയിന്റ് ജനറല്‍ സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിന്‍ പ്രയാഗ്രാജില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഹിന്ദുജനസംഖ്യ കുറയുന്നത് ബഹുമുഖ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. ഹിന്ദുക്കള്‍ ഈ രാജ്യത്തിന്റെ ഐഡന്റിറ്റിയാണ്. ഹിന്ദുക്കള്‍ കുറഞ്ഞാല്‍ രാജ്യത്തിന്റെ സ്വത്വവും നിലനില്‍പ്പും അപകടത്തിലാകും. ഈ സാഹചര്യം തടയണം.

വിവാഹങ്ങള്‍ വൈകുന്നതും ശോഭനമായ ഭാവിയെക്കുറിച്ചുള്ള തെറ്റിദ്ധാരണാജനകമായ ആശയങ്ങളും കാരണം ഹിന്ദു ദമ്പതികളില്‍ കുട്ടികളുടെ എണ്ണം കുറയുകയാണ്.  25-ാം വയസില്‍ വിവാഹം നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. കുട്ടികള്‍ വളര്‍ച്ച സമ്പൂര്‍ണമാകണമെങ്കില്‍ ഓരോ കുടുംബത്തിനും രണ്ടോ മൂന്നോ കുട്ടികള്‍ ഉണ്ടായിരിക്കണമെന്ന് പല ശാസ്ത്രീയ പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
ൂല്യങ്ങളുടെ അഭാവം മൂലം കുടുംബങ്ങളും ഭീഷണി നേരിടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാശ്ചാത്യ ഭൗതികവാദത്തിന്റെ വര്‍ധിക്കുന്ന സ്വാധീനവും അര്‍ബന്‍ നക്സല്‍ ഗൂഢാലോചനയും ആഗോള കോര്‍പ്പറേറ്റ് ഗ്രൂപ്പുകളും യുവാക്കളെ ആശയക്കുഴപ്പത്തിലാക്കുന്നു. ഇതുമൂലമാണ് വിവാഹേതര ബന്ധങ്ങളും ലിവ്-ഇന്‍ ബന്ധങ്ങളും കൂടുന്നതെന്ന് സുരേന്ദ്ര ജെയിന്‍ പറഞ്ഞു.

സന്തുഷ്ട കുടുംബജീവിതം ഉറപ്പാക്കാനും കുട്ടികള്‍ക്കും പ്രായമായവര്‍ക്കും സാമൂഹികവും വൈകാരികവുമായ സുരക്ഷ നല്‍കാനും യുവാക്കളെ തനിമയിലേക്കും വേരുകളിലേക്കും മടങ്ങുകയാണ് പരിഹാരം.
രാജ്യത്ത്  16 കോടിയിലധികം ആളുകള്‍ മയക്കുമരുന്നിന് അടിമകളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വന്തം നാടും ലഹരിമുക്തമാക്കാന്‍ യുവാക്കള്‍ പ്രവര്‍ത്തിക്കണം.  മയക്കുമരുന്ന് മാഫിയകളുടെയും തീവ്രവാദികളുടെയുംകൂട്ടുകെട്ട് തടയാന്‍ എല്ലാ സര്‍ക്കാരുകളും ആത്മാര്‍ത്ഥമായ നടപടികള്‍ കൈക്കൊള്ളണം, അദ്ദേഹം ആവശ്യപ്പെട്ടു.

Tags: Viswa Hindu Parishad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ സെക്രട്ടറി ജനറല്‍ ബജറംഗ് ലാല്‍ ബാഗ്ര കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു. ജി. സ്ഥാണുമാലയന്‍, വി.ആര്‍. രാജശേഖരന്‍, അഡ്വ. അനില്‍ വിളയില്‍ സമീപം
Kerala

ജെ.ബി. കോശി കമ്മിഷന്‍ റിപ്പോര്‍ട്ടിനെതിരെ നിയമനടപടിക്ക് വിഎച്ച്പി

Kerala

കേരളത്തിലെ ബംഗ്ലാദേശികളെ തിരിച്ചയക്കണം: വിഎച്ച്പി

Kerala

സമ്മതിദാനാവകാശം വിനിയോഗിക്കുമ്പോള്‍ ഹിന്ദുക്കള്‍ ജാഗ്രത പുലര്‍ത്തണം: വിഎച്ച്പി

ആര്‍ഷവിദ്യാസമാജം ധര്‍മപ്രചാരിക ആതിരയുടെ ആത്മകഥയായ 'ഞാന്‍ ആതിര'യുടെ ഹിന്ദി പരിഭാഷയായ 'മേം ആതിര'യുടെ പ്രകാശനം ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത നിര്‍വ്വഹിച്ചപ്പോള്‍. ആചാര്യ കെ.ആര്‍. മനോജ്, ആതിര എന്നിവര്‍ സമീപം
Kerala

‘മേം ആതിര’ പ്രകാശനം ചെയ്തു; പെണ്‍മക്കളുടെ ഭാവി സുരക്ഷിതമാക്കല്‍ പ്രാഥമിക കടമ: രേഖ ഗുപ്ത

Kerala

സ്വര്‍ണക്കൊള്ള: ദേവസ്വം മന്ത്രിയെ മാറ്റിനിര്‍ത്തി അന്വേഷിക്കണം- വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.