Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരേഷ് ഗോപിയുടെ ആത്മാര്‍ത്ഥതയില്‍ സംശയിക്കുന്നവര്‍ ബിജു പുളിക്കക്കണ്ടത്തിന്‌റെ അനുഭവക്കുറിപ്പ് കൂടി വായിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2025, 11:19 am IST
in Kerala

കോട്ടയം: രാഷ്‌ട്രീയക്കാരനും എംപിയും മന്ത്രിയുമൊക്കെ ആയ ശേഷമല്ല, സുരേഷ് ഗോപി ആദിവാസികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്ന് മൂന്നുപതിറ്റാണ്ടായി അദ്ദേഹവുമായി അടുത്ത ബന്ധമുള്ള , സന്തത സഹചാരിയും സുഹൃത്തുമായ പാലാ സ്വദേശി ബിജു പുളിക്കക്കണ്ടം സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. സുരേഷ് ഗോപി പറഞ്ഞ കാര്യങ്ങളെ വളച്ചൊടിച്ച് , അദ്ദേഹത്തെ ആദിവാസി , പിന്നോക്ക സമുദായവിരുദ്ധനാക്കാനുള്ള രാഷ്‌ട്രീയ എതിരാളികളുടെയും ചില മാധ്യമങ്ങളുടെയും കുതന്ത്രങ്ങള്‍ ഇവിടുത്തെ ജനങ്ങള്‍ തിരിച്ചറിയുമെന്നുറപ്പാണെന്നും ബിജു പറയുന്നു. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് കുത്തിപ്പൊക്കിയ പുതിയ വിവാദത്തിന്‌റെ പശ്ചാത്തലത്തിലാണ് ബിജു വിശദമായ കുറിപ്പുമായി രംഗത്തു വന്നത്.
പ്രതികരണത്തില്‍ നിന്ന്: സ്വന്തം കൈയ്യിലെ ലക്ഷക്കണക്കിനു പണം മുടക്കി മൂന്നാര്‍ ഇടമലക്കുടിയിലും അട്ടപ്പാടിയിലും ആതിരപ്പള്ളി മേഖലകളിലുമടക്കം ആദിവാസിമേഖലകളില്‍ സുരേഷ് ഗോപി ചെയ്ത നല്ല കാര്യങ്ങള്‍ നിരവധിയാണ്. ഇടമലക്കുടിയിലെ ആദിവാസി ഊരുകളില്‍ കുടിവെള്ളമെത്തിക്കാനായി അദ്ദേഹം ചിലവഴിച്ച ഏതാണ്ട് 15 ലക്ഷത്തിലധികം രൂപ ഞാന്‍ വഴിയാണ് പൈപ്പുകളും അനുബന്ധ സാമഗ്രഹികളും പാലായില്‍ നിന്നും കൊടുത്തയച്ചത്.
അതുപോലെ യാത്രാസൗകര്യമില്ലാത്തയിടങ്ങളില്‍ രോഗികളായ ആദിവാസികളെ ആശുപത്രികളില്‍ എത്തിക്കാനുള്ള പല്ലക്കടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്തത് …
ആദിവാസി ഊരുകള്‍ ദത്തെടുത്ത് അവിടെ ജീവിത സൗകര്യങ്ങളും വിദ്യാഭ്യാസത്തിനുള്ള കാര്യങ്ങളും ഏര്‍പ്പാടാക്കിയത് … ഇതില്‍ ഭൂരിപക്ഷം ക്ഷേമ പ്രവര്‍ത്തനങ്ങളും സുരേഷ് ഗോപി തന്റെ സ്വന്തം പണമെടുത്താണ് ചെലവഴിച്ചത്.
ഇടമലക്കുടിയില്‍ 8- 10 കിലോമീറ്ററുകള്‍ കൊടും വനത്തിലൂടെ ആനത്താരയിലൂടെ യാത്ര ചെയ്ത് ഊരുകള്‍ സന്ദര്‍ശിച്ച് അവര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് അവരുടെ ആചാരങ്ങളിലും ആഘോഷങ്ങളിലും പങ്കുകൊണ്ട പല അവസരങ്ങളിലും ഞാനും സുരേഷ് ചേട്ടനൊപ്പമുണ്ടായിരുന്നു.
ഒരു തവണത്തെ ഇടുക്കി ജില്ലയിലെ ഇടമലക്കുടി ഊര് സന്ദര്‍ശനവേളയില്‍, ഇടുക്കി BJP ജില്ലാ പ്രസിഡന്റ് KS അജി , ജില്ലാ സെക്രട്ടറി സുരേഷ് VN ഇവര്‍ക്കൊപ്പം തൃശ്ശൂരിലെ അഡ്വ. KK അനീഷ് കുമാറും , രഘുനാഥ് Cമേനോനും ഉണ്ടായിരുന്നതായി ഓര്‍ക്കുന്നു.
അതിരപ്പള്ളിയില്‍ ആദിവാസികള്‍ക്ക് ചാലക്കുടി പുഴ കടന്ന് വനത്തിലൂടെ ഊരുകളിലേക്ക് പോവാനായി ഫൈബര്‍ വള്ളങ്ങള്‍ വാങ്ങി നല്‍കി. അത് കൊടുക്കുന്ന വേളയില്‍ സിനിമാതാരം ടിനി ടോമും സന്നിഹിതനായിരുന്നു.
അട്ടപ്പാടിയില്‍ 2013 ല്‍ ലക്ഷ്മിസുരേഷ് ഗോപി ട്രസ്റ്റ് വഴി 8 ടോയിലറ്റുകള്‍ പണിതു നല്‍കി.2014 ല്‍ സ്വച്ഛഭാരത് വരുന്നതിനു മുമ്പായിരുന്നു അക്കാര്യം നടപ്പിലാക്കിയത്.
ഇടമലയാര്‍ പദ്ധതി പ്രദേശത്ത് , പോങ്ങിന്‍ചുവട് ആദിവാസി ഊരില്‍ 35 ടോയിലറ്റുകളാണ് സ്വന്തം പണമുപയോഗിച്ച് പണി കഴിപ്പിച്ചത്. അതില്‍ 2, 3 എണ്ണം ആനകള്‍ തകര്‍ത്തു. അവിടുത്തെ ആദിവാസികള്‍ അന്നാദ്യമായിട്ടായിരുന്നു ടോയിലറ്റുകള്‍ കാണുന്നതു പോലും…
വയനാട്ടില്‍ പില്‍ക്കാലത്ത് ഗവണ്‍മെന്റ് ആശുപത്രികളില്‍ സ്ഥാപിക്കുന്നതിനു മുമ്പേ അരിവാള്‍ രോഗം കണ്ടുപിടിക്കുന്നതിനായുള്ള സ്‌കാനുകള്‍ക്കായി 10 ലക്ഷം രൂപ സുരേഷ് ഗോപി നല്‍കി.
ഇങ്ങനെ അനവധി നിരവധി കാര്യങ്ങള്‍ സുരേഷ് ഗോപി വര്‍ഷങ്ങള്‍ക്കുമുമ്പേ ആദിവാസി ജനസമൂഹത്തിനായി ചെയ്തിട്ടുണ്ട്.
അദ്ദേഹം പറഞ്ഞ കാര്യങ്ങളെ വളച്ചൊടിച്ച് , അദ്ദേഹത്തെ ആദിവാസി , പിന്നോക്ക സമുദായവിരുദ്ധനാക്കാനുള്ള രാഷ്‌ട്രീയ എതിരാളികളുടെയും ചില മാധ്യമക്കാരുടെയും കുതന്ത്രങ്ങള്‍ ഇവിടുത്തെ നല്ലവരായ ജനങ്ങള്‍ തിരിച്ചറിയുമെന്നുറപ്പാണ്.
അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ പറഞ്ഞ , ആദിവാസി വകുപ്പ് കിട്ടണമെന്ന ആഗ്രഹം , അത് മുമ്പേ ഒരുപാട് തവണ ഞാനടക്കമുള്ള അടുപ്പക്കാരോട് പങ്കുവച്ചിട്ടുള്ളതുമാണ്.

 

 

Tags: suresh gopidoubtreadsiceritybiju pulikkakandamexperiaence
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

Kerala

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

Kerala

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

Kerala

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

Entertainment

ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.