Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

‘മേക്ക് ഇന്‍ ഇന്ത്യയില്‍ നിന്ന് മേക്ക് ഫോര്‍ ദ വേള്‍ഡിലേക്ക്’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2025, 02:18 pm IST
in Vicharam, Article

ഇന്നലെ പാര്‍ലമൈന്റില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ നരേന്ദ്രേമോദി സര്‍ക്കാരിന്റെ ക്ഷേമ-വികസന പദ്ധതികള്‍ അക്കമിട്ട് നിരത്തി പ്രധാനമന്ത്രി ആവാസ് യോജന മുതല്‍ എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതുവരെയുള്ള കാര്യങ്ങള്‍ രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. മേക്ക് ഇന്‍ ഇന്ത്യയില്‍ നിന്ന്, മേക്ക് ഫോര്‍ ദ വേള്‍ഡിലേക്ക് മാറിയതായും രാഷ്‌ട്രപതി വ്യക്തമാക്കി.

എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യം കൈവരി ക്കുന്നതിനായി മോദി സര്‍ക്കാര്‍ മൂന്നാം ടേമില്‍ പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് കീഴില്‍ മൂന്ന് കോടി വീടുകള്‍ കൂടി നിര്‍മ്മിക്കുമെന്ന് രാഷ്‌ട്രപതി വ്യക്തമാക്കി. ഇതിനായി 5,36,000 കോടി രൂപ വകയിരുത്തി. ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പാര്‍പ്പിട ഭൂമിയുടെ ഉടമസ്ഥാവകാശം ലഭ്യമാക്കുന്നതിനായി സ്വാമിത്വ പദ്ധതിക്ക് കീഴില്‍ 2.25 കോടി പ്രോപ്പര്‍ട്ടി കാര്‍ഡുകള്‍ വിതരണം ചെയ്തു. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതി പ്രകാരം കഴിഞ്ഞ മാസങ്ങളില്‍ കോടിക്കണക്കിന് കര്‍ഷകര്‍ക്ക് 41,000 കോടി രൂപ വിതരണം ചെയ്തു. വനവാസി വിഭാഗങ്ങളില്‍ നിന്നുള്ള അഞ്ച് കോടി ജനങ്ങളുടെ ഉന്നമനത്തിനായി ധര്‍ത്തി ആബ ട്രൈബല്‍ വില്ലേജ് ഉത്കര്‍ഷ് കാമ്പയിന്‍ ആരംഭിച്ചു. ഇതിനായി 80,000 കോടി രൂപ വകയിരുത്തി.

ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം, 70 വയസും അതില്‍ കൂടുതലുമുള്ള ആറ് കോടി മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതി വര്‍ഷം അഞ്ചു ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്നു. ചെറുകിട സംരംഭകര്‍ക്ക് മുദ്ര പദ്ധതി പ്രകാരം വായ്‌പാ പരിധി 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷം രൂപയായി ഉയര്‍ത്തി. യുവാക്കളുടെ വിദ്യാഭ്യാസത്തിലും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധചെലുത്തി കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നു.

പ്രധാനമന്ത്രി ഗ്രാമസഡക് യോജനയുടെ നാലാം ഘട്ടത്തില്‍ 25,000 ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്നതിന് 70,000 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മശതാബ്ദി ആഘോഷിക്കുന്ന വേളയില്‍, പ്രധാനമന്ത്രി ഗ്രാമസഡക് യോജന അദ്ദേഹത്തിന്റെ വീക്ഷണം ഉള്‍ക്കൊള്ളുന്നത് തുടരുകയാണ്. വന്ദേഭാരത്, അമൃത് ഭാരത്, നമോ ഭാരത് ട്രെയിനുകള്‍ റെയില്‍വേ മേഖലയുടെ വികസനം ചൂണ്ടിക്കാണിക്കുന്നു. സ്വച്ഛ് ഭാരത് അഭിയാന്‍ പ്രകാരം 12 കോടി ശൗചാലയങ്ങള്‍, പ്രധാനമന്ത്രി ഉജ്ജ്വല യോജനക്ക് കീഴില്‍ 10 കോടി സൗജന്യ എല്‍പിജി കണക്ഷ നുകള്‍, 80 കോടി പാവപ്പെട്ടവര്‍ക്ക് റേഷന്‍, ജല്‍ ജീവന്‍ മിഷന്‍ തുടങ്ങിയ സംരംഭങ്ങളാല്‍ 25 കോടി ജനങ്ങള്‍ ദാരിദ്ര്യത്തെ അതിജീവിച്ച് മുന്നേറുകയാണ്.

ഉഡാന്‍ പദ്ധതിയിലൂടെ ഏകദേശം 1.5 കോടി പേര്‍ വിമാനത്തില്‍ യാത്ര ചെയ്യുക എന്ന സ്വപ്നം സാക്ഷാത്കരിച്ചു. ജന്‍ ഔഷധി കേന്ദ്രങ്ങളിലൂടെ 80% ഇളവ് നിരക്കില്‍ മരുന്നുകള്‍ നല്‍കുന്നത് പൗരന്മാര്‍ക്ക് 30,000 കോടിയിലധികം രൂപ ലാഭിക്കാന്‍ സഹായിച്ചു. വിദ്യാഭ്യാസ മേഖലയില്‍ സീറ്റുകളുടെ എണ്ണം പലമടങ്ങ് വര്‍ധിപ്പിച്ചു. നികുതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലളിതമാക്കി. സുതാര്യത വര്‍ദ്ധിപ്പിക്കുകയും നികുതി തര്‍ക്കങ്ങള്‍ കുറയ്‌ക്കുകയും ചെയ്തതായും രാഷ്‌ട്രപതി പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയം, വണ്‍ നേഷന്‍ വണ്‍ സബ്സ്‌ക്രിപ്ഷന്‍ സ്‌കീം, നളന്ദ സര്‍വകലാശാല കാമ്പസിന്റെ ഉദ്ഘാടനം ഉള്‍പ്പെടെ വിദ്യാഭ്യാസമേഖലയിലെ വിവിധ പദ്ധതികള്‍, ബഹിരാകാശ മേഖലയിലെ നേട്ടങ്ങള്‍, ഡിജിറ്റല്‍ സാങ്കേതികവിദ്യയിലെ മുന്നേറ്റത്തിനുള്ള പദ്ധതികള്‍, മെട്രോ ശൃംഖലയുടെ വ്യാപാനം മുതല്‍ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ കോടിക്കണക്കിന് രൂപയുടെ പദ്ധതികള്‍ എന്നിവയും രാഷ്‌ട്രപതി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

മേക്ക് ഇന്‍ ഇന്ത്യയില്‍ നിന്ന്, മേക്ക് ഫോര്‍ ദ വേള്‍ഡിലേക്ക് മാറിയിരിക്കുന്നു, അത് രാജ്യത്തുടനീളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം ജമ്മുകശ്മീരില്‍ വികസനത്തിന് അനുകൂലമായ അന്തരീക്ഷമാണ്.

ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ജമ്മു കശ്മീരില്‍ സമാധാനപരമായാണ് നടന്നത്. ഈ നേട്ടത്തിന് ജമ്മു കശ്മീരിലെ ജനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നതായും രാഷ്‌ട്രപതി കൂട്ടിച്ചേര്‍ത്തു.

Tags: make in indiaSpecialDroupathi murmuMake for the world
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2047ല്‍ സമ്പൂര്‍ണ്ണ ആത്മനിര്‍ഭര്‍ ശക്തിയായി നാവികസേന മാറും, 2035 ആകുമ്പോഴേക്കും 200ഓളം കപ്പലുകളുള്ള സേനയായി മാറും

India

ചരിത്രമുഹൂർത്തം; പ്രചണ്ഡിൽ സഹ പൈലറ്റായി പറന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു, ധീരരായ സൈനികർക്ക് ആശംസകൾ നേർന്ന് രാഷ്‌ട്രപതി

അഡ്മീറല്‍ ദിനേഷ് കെ ത്രിപാഠി (വലത്ത്)
India

ഇന്ത്യന്‍ നാവികസേനയുടെ കരുത്തായി ഐഎന്‍എസ് അഞ്ജിദിപ് യുദ്ധക്കപ്പല്‍ എത്തുന്നു

അര്‍മേനിയയിലെ ഡവാരോ എന്ന കമ്പനി നിര്‍മ്മിച്ച ഡ്രാഗണ്‍ ഫ്ലൈ 3 എന്ന ഡ്രോണ്‍ (ഇടത്ത്) ഇസ്രയേലിന്‍റെ ഹാരൊപ് ഡ്രോണ്‍ (വലത്ത്)
India

ഇസ്രയേല്‍ ഡ്രോണിനെ ഇന്ത്യ റിവേഴ്സ് എഞ്ചിനീയറിങ്ങിലൂടെ നിര്‍മ്മിച്ചെന്ന ആരോപണം; ഇന്ത്യയുടെ ആയുധക്കുതിപ്പിന് തടയിടാനുള്ള തുര്‍ക്കി പ്ലാന്‍?

കാവേരി എഞ്ചിന്‍ പരിശോധിക്കുന്ന രാജ്നാഥ് സിങ്ങ് (ഇടത്ത്) ഘാതക് ഡ്രോണ്‍ (വലത്ത്)
India

പറഞ്ഞത് നേടിയെടുത്ത് രാജ്നാഥ് സിങ്ങ് ; ഇന്ത്യയുടെ ഡ്രൈകാവേരി എഞ്ചിന്‍ പൂര്‍ത്തിയായി, ഘാതക് ഡ്രോണ്‍ ഇനി പാകിസ്ഥാന്റെ ഘാതകനാകും

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.