Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബ്രാഹ്മണ്യത്തെ വിമര്‍ശിച്ച് സ്ഥാനമുറപ്പിക്കുന്ന സ്റ്റാലിന് തമിഴ്നാട്ടില്‍ അടി; തമിഴ്നാട്ടില്‍ ദളിത് മുഖ്യമന്ത്രി വേണമെന്ന ആവശ്യവുമായി ഗവര്‍ണര്‍

തൊട്ടതിനും പിടിച്ചതിനും ബ്രാഹ്മണിക്കല്‍ ഹെജിമണിയെ കുറ്റം പറഞ്ഞ് ദ്രാവിഡരാഷ്‌ട്രീയം അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി സ്റ്റാലിനെതിരെ ദളിത് കാര്‍ഡുയര്‍ത്തി തമിഴ്നാട് ഗവര്‍ണര്‍. തമിഴ്നാട്ടില്‍ 20 ശതമാനം ജനസംഖ്യയുള്ള ദളിതര്‍ക്ക് ഒരു മുഖ്യമന്ത്രി തമിഴ്നാട്ടില്‍ വേണമെന്ന ആവശ്യമാണ് ഗവര്‍ണര്‍ ആര്‍.എന്‍.രവി ഉയര്‍ത്തിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2025, 10:31 pm IST
in India

ചെന്നൈ: തൊട്ടതിനും പിടിച്ചതിനും ബ്രാഹ്മണിക്കല്‍ ഹെജിമണിയെ കുറ്റം പറഞ്ഞ് ദ്രാവിഡരാഷ്‌ട്രീയം അരക്കിട്ടുറപ്പിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി സ്റ്റാലിനെതിരെ ദളിത് കാര്‍ഡുയര്‍ത്തി തമിഴ്നാട് ഗവര്‍ണര്‍. തമിഴ്നാട്ടില്‍ 20 ശതമാനം ജനസംഖ്യയുള്ള ദളിതര്‍ക്ക് ഒരു മുഖ്യമന്ത്രി തമിഴ്നാട്ടില്‍ വേണമെന്ന ആവശ്യമാണ് ഗവര്‍ണര്‍ ആര്‍.എന്‍.രവി ഉയര്‍ത്തിയിരിക്കുന്നത്.

തമിഴ്നാട്ടിലെ 32 ജില്ലകളിലെ 17 എണ്ണത്തിലും അഞ്ചിലൊന്ന് ജനസംഖ്യ ദളിതരാണ്. ഇവര്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കേണ്ട കാലം അതിക്രമിച്ചെന്നാണ് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി പറയുന്നത്.

തമിഴ്നാട്ടിലെ ദളിത് സംഘടനകളുടെ നിരന്തരമായ ആവശ്യം തന്നെയാണ് ആര്‍.എന്‍. രവി ഉയര്‍ത്തിയിരിക്കുന്നത്. ദളിതര്‍ക്ക് രാഷ്‌ട്രീയത്തില്‍ അര്‍ഹമായ സ്ഥാനം നല്‍കിയില്ലെന്ന പരാതി ദളിത് സംഘടനകള്‍ എപ്പോഴും ഉയര്‍ത്തുന്നതാണ്.

ഡിഎംകെ എന്ന പ്രധാന ദ്രാവിഡ പാര്‍ട്ടിയെ നയിക്കുന്ന കരുണാനിധിയുടെ കുടുംബം വെള്ളാളര്‍ സമുദായമാണ്. ഇവര്‍ ദളിതര്‍ അല്ല. മറ്റ് പിന്നാക്ക വിഭാഗമാണ്. സ്റ്റാലിനും മകനും മറ്റ് പിന്നാക്ക വിഭാഗത്തില്‍പ്പെട്ടവരാണ്. സ്റ്റാലിന് ശേഷം മകന്‍ ഉദയനിധി എന്ന മക്കള്‍ രാഷ്‌ട്രീയ ഫോര്‍മുല 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നടപ്പാക്കാനാണ് സ്റ്റാലിന്റെ ശ്രമം. അതിനിടയിലാണ് ദളിതരുടെ ഉയിര്‍ത്തെഴുന്നേല്‍പിന് ആഹ്വാനം ചെയ്യുന്ന പ്രസ്താവന തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍.രവി നടത്തിയത്. പട്ടികജാതി-പട്ടികവിഭാഗങ്ങള്‍ മുഴുവന്‍ കാലങ്ങളായി വോട്ട് ചെയ്യുന്നത് ഡിഎംകെയ്‌ക്കും എഐഎഡിഎംകെയ്‌ക്കും ആണെങ്കിലും ഇവരുടെ വോട്ട് വാങ്ങുകയല്ലാതെ ഈ സമുദായത്തെ രാഷ്‌ട്രീയ-സാമൂഹിക രംഗങ്ങളില്‍ മുന്നോട്ട് കൊണ്ടുവരാന്‍ ദ്രാവിഡ പാര്‍ട്ടികള്‍ ശ്രമിച്ചിട്ടില്ല.

 

 

Tags: TamilnaduRNRaviTamilNaduGovernorMKStalineSCChiefministerSCCMinTamilNaduDravidapolitics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാലിന്റെ വടക്കേ ഇന്ത്യൻ വിരോധം അവസാനിക്കുന്നില്ല : വീണ്ടും ഹിന്ദിക്കെതിരെ വിദ്വേഷ പ്രസ്താവനയുമായി തമിഴ്നാട് മുഖ്യമന്ത്രി 

India

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

India

ടിവികെ അധ്യക്ഷൻ വിജയ്‌യുടെ ആസ്തി വിവരങ്ങൾ പുറത്ത് : ആകെ ആസ്തി 500 കോടി രൂപയ്‌ക്ക് മുകളിൽ

India

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

News

തിരഞ്ഞെടുപ്പ് തിരക്കുകൾ പരിഗണിക്കണം ; കരൂർ ദുരന്തവുമായി ബന്ധപ്പെട്ട സിബിഐയുടെ അന്വേഷണ നടപടികൾ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് വിജയ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.