Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

ശ്രീരാമ വന്നാലും….ശ്രേയ ഘോഷാലിന്റെ പുതിയ ഭക്തിഗാനം ശ്രദ്ധേയമാകുന്നു; കൂടുതല്‍ ഭക്തിഗാനങ്ങള്‍ ഉണ്ടാകണമെന്ന് സംഗീതസംവിധായകന്‍ പ്രാക്

ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും ഭക്തിഗാനത്തിലേക്ക് തിരിഞ്ഞ് ബോളിവുഡ് ഗായിക ശ്രേയ ഘോഷാല്‍. 'ആയിയേ രാം ജീ...' (ശ്രീരാമ വന്നാലും...) എന്ന് ആരംഭിക്കുന്ന ഗായിക ശ്രേയ ഘോഷാലിന്റെ ഏറ്റവും പുതിയ ഭക്തിഗാനം ശ്രദ്ധേയമാവകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2025, 07:05 pm IST
in Music, Entertainment
ഗായിക ശ്രേയ ഘോഷാല്‍ (വലത്ത്)

ഗായിക ശ്രേയ ഘോഷാല്‍ (വലത്ത്)

മുംബൈ: ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും ഭക്തിഗാനത്തിലേക്ക് തിരിഞ്ഞ് ബോളിവുഡ് ഗായിക ശ്രേയ ഘോഷാല്‍. ‘ആയിയേ രാം ജീ…’ (ശ്രീരാമ വന്നാലും…) എന്ന് ആരംഭിക്കുന്ന ഗായിക ശ്രേയ ഘോഷാലിന്റെ ഏറ്റവും പുതിയ ഭക്തിഗാനം ശ്രദ്ധേയമാവകയാണ്.

ഹൃദയമുരുകുന്ന രാമഭക്തിഗാനം ശ്രേയ ഘോഷാല്‍ പാടുന്നത് അപൂര്‍വ്വം. ജാനി രചിച്ച് പ്രാക് സംഗീതം ചെയ്ത ഗാനമാണിത്. പ്രതീക്ഷയും ഭക്തിയും നിറഞ്ഞ ഭക്തിഗാനം. ശ്രീരാമന്‍ വന്ന് രക്ഷിക്കും എന്ന കാത്തിരിപ്പ്. ഇതെല്ലാമാണ് ഈ ഗാനത്തില്‍.

“ഒരു ഭക്തിഗാനത്തിന് ശബ്ദം നല്കേണ്ടിവന്നത് അനുഗ്രഹമായി കാണുന്നു. ഈ ഭക്തിഗാനം അങ്ങേയറ്റം ഭക്തിയുണര്‍ത്തുന്ന, വിശുദ്ധമായ അനുഭവം ഉണ്ടാക്കുന്ന ഒന്നായിരുന്നു.”- ശ്രേയ ഘോഷാല്‍ പറയുന്നു.
ശ്രിയ ശരണ്‍ ആണ് ഈ ഭക്തിഗാനത്തില്‍ അഭിനയിക്കുന്നത്. പ്രായഭേദമേന്യ എല്ലാവരെയും ആകര്‍ഷിക്കുന്ന ഭക്തിഗാനങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നുവെന്ന് സംഗീതസംവിധായകന്‍ പ്രാക് പറയുന്നു. “ഭക്തിഗാനത്തിന് ഒരു റെക്കോഡ് ലേബല്‍ വരേണ്ടിയിരിക്കുന്നു. കാരണം ജനങ്ങള്‍ കൂടുതല്‍ ഭക്തിയേയും ആത്മീയതയേയും ആശ്രയിക്കുന്ന കാലമാണിത്.”- പ്രാക് പറയുന്നു.

ഇതിന് മുന്‍പും ശ്രേയഘോഷാല്‍ ഭക്തിഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ‘ഹര്‍ ഹര്‍ മഹാദേവ്’, ‘ശിവ താണ്ഡവ സ്തോത്രം’ തുടങ്ങി ഒട്ടേറെ ഗാനങ്ങള്‍ ഇതിന് മുന്‍പും ശ്രേയ ഘോഷാല്‍ ആലപിച്ചിട്ടുണ്ട്.

ഗാനത്തിന്റെ വീഡിയോ കാണാം:

 

Tags: ShreyaGhoshalJaiShriramAayiyeRamJiDevotionalsongPraak. #ShriyaSaranHindidevotionalSong
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രേയ ഘോഷാലിനെ അറസ്റ്റ് ചെയ്തെന്നുള്ള ഇന്ത്യന്‍ എക്സ്പ്രസില്‍ വന്നതായി പ്രചരിച്ച വ്യാജവാര്‍ത്ത (ഇടത്ത്) ശ്രേയ ഘോഷാലിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രകടനം (വലത്ത്)
India

ഗായിക ശ്രേയഘോഷാലിനെ കേന്ദ്രം അറസ്റ്റ് ചെയ്തെന്ന് ഇന്ത്യന്‍ എക്സ് പ്രസ് വാര്‍ത്ത; ഫെയ്‌ക്ക് ന്യൂസാണെന്ന് സ്ഥിരീകരിച്ചു

അരിജിത് സിങ്ങ് (ഇടത്ത്) ശ്രേയ ഘോഷാല്‍ (വലത്ത്)
India

ഭീകരര്‍ക്കെതിരെ ശ്രേയാ ഘോഷാലും അരിജിത് സിങ്ങും അനിരുദ്ധ് രവിചന്ദറും; സംഗീത പരിപാടി വേണ്ടെന്നുവെച്ചു

ഐപിഎല്‍ ഉദ്ഘാടനച്ചടങ്ങില്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ ശ്രേയ ഘോഷാല്‍ പാടുന്നു
Music

ജന്മദിനാഘോഷത്തിനിടയില്‍ ഐപിഎല്‍ ഉദ്ഘാടനം കളറാക്കാന്‍ ശ്രേയ ഘോഷാല്‍…’മാ തുജെ സലാം’ എന്ന രാജ്യസ്നേഹത്തിന്റെ ഗാനം ഏറ്റുപാടി സ്റ്റേഡിയം

Music

‘ചിക്‌നി ചമേലി’ ഉള്‍പ്പെടെ താന്‍ പാടിയ സെക്സി ഗാനങ്ങളിലെ വരികളെയോര്‍ത്ത് ലജ്ജിക്കുന്നുവെന്ന് ശ്രേയ ഘോഷാല്‍; ഗായികയുടേത് കാപട്യമെന്ന് വിമര്‍ശനം

India

അയോധ്യശ്രീരാമക്ഷേത്രത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ കങ്കണയുടെ ജയ്ശ്രീറാം വിളിക്കുന്ന വീഡിയോ വൈറല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.