Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ചിലര്‍ ഒരു ദിവസം കൊണ്ട് സന്യാസിയാകുന്നു; മമത കുല്‍ക്കര്‍ണിക്കെതിരേ ആഞ്ഞടിച്ച് ബാബാ രാംദേവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2025, 04:31 pm IST
in Entertainment

പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പുണ്യസ്നാനം നടത്തി മുന്‍ ബോളിവുഡ് നടി മമത കുല്‍ക്കര്‍ണി സന്യാസം സ്വീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. സിനിമയുടെ ഗ്ലാമര്‍ ലോകം പൂര്‍ണമായും ഉപേക്ഷിച്ചാണ് 52കാരിയായ മമത ആത്മീയ പാത തിരഞ്ഞെടുത്തത്. അതിനു പിന്നാലെ ട്രാന്‍സ്ജെന്‍ഡര്‍ സന്യാസ കൂട്ടായ്‌മയായ കിന്നര്‍ അഖാഡയുടെ മഹാമണ്ഡലേശ്വര്‍ പദവിയില്‍ മമതയെ അവരോധിക്കുകയും ചെയ്തു.

ശ്രീ യാമൈ മമത നന്ദ് ഗിരി എന്ന പേരാണ് മമത മുന്നോട്ടുള്ള സന്യാസ ജീവിതത്തില്‍ സ്വീകരിച്ചിരിക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ മമതയ്‌ക്കെതിരേ കടുത്ത വിമര്‍ശനവുമായി യോഗ ഗുരുവും പതഞ്ജലി സഹസ്ഥാപകനുമായ ബാബാ രാംദേവ് രംഗത്തുവന്നിരിക്കുകയാണ്. മമത കുല്‍ക്കര്‍ണിക്ക് മഹാമണ്ഡലേശ്വര്‍ പദവി നല്‍കിയതിനെതിരേയാണ് ബാബാ രാംദേവ് ആഞ്ഞടിച്ചത്. ബാബാ രാംദേവിന്റെ പ്രസ്താവന സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിരിക്കുകയാണ്. ബാബാ രാംദേവിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തുവന്നത്.

മമതയയെ മഹാമണ്ഡലേശ്വര്‍ പദവിയിലേക്ക് ഒറ്റയടിക്ക് ഉയര്‍ത്തിയത് പവിത്രമായ ഒരു പാരമ്പര്യത്തെ തെറ്റായി പ്രതിഫലിപ്പിക്കുമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇതൊരു പുണ്യ ഉത്സവമാണ്. ചിലര്‍ തങ്ങളുടെ അനുചിതമായ പെരുമാറ്റത്തെ മഹാ കുംഭ മേളയുമായി ബന്ധിപ്പിക്കുന്നു. ഇത് ഉത്സവത്തിന്റെ യഥാര്‍ത്ഥ സത്തയല്ല.

ഇന്നലെ വരെ ലൗകിക സുഖങ്ങളില്‍ മുഴുകിയിരുന്ന ചില വ്യക്തികള്‍ ഒറ്റ ദിവസംകൊണ്ട് സന്യാസിമാരാകുകയും മഹാമണ്ഡലേശ്വരന്‍ പോലുള്ള സ്ഥാനപ്പേരുകള്‍ നേടുകയും ചെയ്യുന്നു. ആരുടെയെങ്കിലും പേരിന് മുന്നില്‍ ‘ബാബ’ എന്ന് ചേര്‍ക്കുന്നതും കുംഭമേളയുടെ പേരില്‍ അശ്ലീല പ്രവൃത്തികള്‍ പ്രോത്സാഹിപ്പിക്കുന്നതും അംഗീകരിക്കാന്‍ കഴിയില്ല. മഹാ കുംഭ് എന്ന പേരില്‍ സോഷ്യല്‍ മീഡിയ റീലുകള്‍ പ്രചരിക്കുന്നതിലും ബാബാ രാംദേവ് അതൃപ്തി പ്രകടിപ്പിച്ചു

നമ്മുടെ വേരുകള്‍ ആഴത്തില്‍ വേരൂന്നിയിരിക്കുന്ന സനാതന ധര്‍മ്മത്തിന്റെ മഹത്തായ ഉത്സവമായ മഹാ കുംഭമേള ഒരു പുണ്യ ആഘോഷമാണ്. മനുഷ്യത്വത്തെ ദൈവികതയിലേക്കും ആത്മീയത ഉണര്‍വിലേക്കും ഉയര്‍ത്തുകയെന്നതാണ് കുംഭമേളയുടെ അന്തസത്തയെന്നും ബാബ രാംദേവ് കൂട്ടിച്ചേര്‍ത്തു.

ബാഗേശ്വര്‍ ധാമിലെ പണ്ഡിറ്റ് ധീരേന്ദ്ര ശാസ്ത്രിയും മമത കുല്‍ക്കര്‍ണിക്കെതിരെ സമാനമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. താന്‍ ഇതുവരെ മഹാമണ്ഡലേശ്വര്‍ ആയിട്ടില്ലെന്ന് അദ്ദേഹം ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറഞ്ഞു. യഥാര്‍ഥ ആത്മീയ ചൈതന്യമുള്ളവര്‍ക്ക് മാത്രമേ മഹാമണ്ഡലേശ്വര്‍ പദവി നല്‍കാവൂ. ബാഹ്യ സ്വാധീനത്തില്‍ ഒരാള്‍ എങ്ങനെ സന്യാസിയോ മഹാമണ്ഡലേശ്വറോ ആകും? – അദ്ദേഹം ചോദിച്ചു.

പബ്ലിസിറ്റിക്ക് വേണ്ടിയാണ് മമതയുടെ സന്യാസ പദവിയെന്നും വ്യാപകമായി വിമര്‍ശനം ഉയരുന്നുണ്ട്.

തൊണ്ണൂറുകളില്‍ സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും ഗോവിന്ദയും ഉള്‍പ്പെടെയുള്ള സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ച് ബോളിവുഡില്‍ സജീവമായിരുന്നു മമത. മലയാളത്തില്‍ കുഞ്ചാക്കോ ബോബനൊപ്പവും അഭിനയിച്ചിട്ടുണ്ട്. കഭീ തും കഭീ ഹം എന്ന ചിത്രത്തിനു ശേഷം വെള്ളിത്തിരയില്‍ നിന്നും അകന്നുനില്‍ക്കുകയായിരുന്നു. അതിനിടെ 2016-ല്‍ മയക്കുമരുന്ന് കേസിലും ഉള്‍പ്പെട്ടു. അതിനുശേഷം സന്യാസ പദവിയിലൂടെയാണ് മമത വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ബാബ രാംദേവിന്റെ വിമര്‍ശനം ശ്രദ്ധ നേടുന്നത്.

 

Tags: BabaRamdevMamatha Kulkkarni
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബാബാ രാംദേവും അദ്ദേഹത്തിന്‍റെ അനുയായിയും പതഞ്ജലി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നോക്കിനടത്തുകയും ചെയ്യുന്ന ബാലകൃഷ്ണയും
India

ബാബാ രാംദേവിന്റെ പതഞ്ജലി ഇന്‍ഷുറന്‍സ് രംഗത്തേക്ക്

ബാബാ രാംദേവും അദ്ദേഹത്തിന്‍റെ അനുയായിയും പതഞ്ജലി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ നോക്കിനടത്തുകയും ചെയ്യുന്ന ബാലകൃഷ്ണയും
Kerala

മരുന്നിന് തെറ്റായ പരസ്യം:ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി; ഫെബ്രുവരി ഒന്നിന് ഹാജരാകണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

ട്രംപും നെതന്യാഹുവും തമ്മിൽ അഭിപ്രായഭിന്നതയുണ്ടെന്ന് റിപ്പോര്‍ട്ട്; യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ആഗ്രഹിക്കുന്നുവെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.