Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

യുപിഐ വഴിയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ വർദ്ധിക്കുന്നു; 2019 ല്‍ 34 ശതമാനമായിരുന്ന യുപിഐ ഇടപാടുകള്‍ 83 ശതമാനം കൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2025, 11:29 am IST
in Business

മുംബൈ: രാജ്യത്തെ യുപിഐ വഴിയുള്ള ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ 83 ശതമാനമായി വര്‍ധിച്ചെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്. 2019 ല്‍ 34 ശതമാനമായിരുന്ന യുപിഐ ഇടപാടുകള്‍, 2024 ല്‍ 83 ആയി. അതേസമയം ആര്‍ടിജിഎസ്, നെഫ്റ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, തുടങ്ങി മറ്റ് പേയ്‌മെന്റ് സംവിധാനങ്ങളിലൂടെയുള്ള പണമിടപാടുകള്‍ 66 ശതമാനത്തില്‍ നിന്ന് 17 ശതമാനമായി കുറഞ്ഞു.

യുപിഐ ഇടപാടുകളുടെ എണ്ണത്തിലും അതിശയിപ്പിക്കുന്ന കുതിപ്പാണുണ്ടായത്. 2018-ല്‍ 375 കോടിയുടെ ഇടപാടുകളില്‍ നിന്ന് 2024-ല്‍ 17,221 കോടിയായി ഉയര്‍ന്നു. മാത്രമല്ല ഇടപാടുകളുടെ ആകെ മൂല്യം 2018-ലെ 5.86 ലക്ഷം കോടിയില്‍ നിന്ന് 2024-ല്‍ 246.83 ലക്ഷം കോടിയായി ഉയരുകയും ചെയ്തു. 2024ല്‍ മാത്രം 208.5 ബില്യണ്‍ ഡിജിറ്റല്‍ പേയ്‌മെന്റ് ഇടപാടുകളാണ് നടന്നത്. കുറഞ്ഞ തുകയുടെ ട്രാന്‍സാക്ഷനുവേണ്ടി അവതരിപ്പിച്ച യുപിഐ ലൈറ്റിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. 2024ല്‍ യുപിഐ ലൈറ്റ് വഴി പ്രതിദിനം 2.04 ദശലക്ഷം ഇടപാടുകളാണ് നടന്നത്.

യൂണീഫൈഡ് പെയ്‌മെന്റ്‌സ് ഇന്റര്‍ഫേസ് എന്നതിന്റെ ചുരുക്ക പേരാണ് യുപിഐ. നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും റിസര്‍വ് ബാങ്കും ചേര്‍ന്നാണ് പണമിടപാടിനുള്ള ഏകീകൃത ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്.

Tags: UPIPaymentCredit CardDigital transactions
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇപിഎഫ്ഒ മൊബൈല്‍ ആപ്പ് ഏപ്രിലില്‍; യുപിഐ വഴിയും പണം പിന്‍വലിക്കാം

Kerala

നെല്ല് സംഭരണം; സര്‍ക്കാര്‍ തീരുമാനത്തില്‍ അവ്യക്തത, കര്‍ഷകര്‍ കടുത്ത ആശങ്കയില്‍

Kerala

പണമടച്ചിട്ടും വസ്ത്രം നല്‍കിയില്ല, ഓണ്‍ലൈന്‍ വസ്ത്രശാല ഉടമ നഷ്ടപരിഹാരം നല്‍കാന്‍ വിധി

Kerala

സംസ്ഥാന സര്‍ക്കാര്‍ കൈവിട്ടു; കര്‍ഷകരെ കണ്ണീരിലാഴ്‌ത്തി നെല്ല് സംഭരണം പാളി, മന്ത്രിയുടെ പ്രഖ്യാപനം കടലാസിലൊതുങ്ങി

Kerala

വീണ വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി: പുതിയ ബെഞ്ച് വിശദ വാദം കേള്‍ക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.