Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കുത്തിയോട്ടപ്പാട്ടിലെ പെണ്‍പെരുമ

ഹരികുമാര്‍ ഇളയിടത്ത്byഹരികുമാര്‍ ഇളയിടത്ത്
Jan 23, 2025, 09:24 pm IST
inSamskriti, Varadyam

ചെട്ടികുളങ്ങര ക്ഷേത്രവും അവിടുത്തെ അമ്മത്തമ്പുരാട്ടിയുടെ ഇഷ്ടവഴിപാടായ കുത്തിയോട്ടവും അതിന്റെ പാട്ടുമെല്ലാം ഏതൊരു ഓണാട്ടുകരക്കാരന്റെയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ്. ചെറുപ്പം മുതല്‍ കണ്ടും കേട്ടും അശ്വതിയുടെ മനസ്സിലും കുംഭഭരണി മഹോത്സവും ഭരണിച്ചന്തയും തേരും കുതിരയും പുരുഷാരവുമെല്ലാം വേരൂന്നിയിരുന്നു. ഇതാണ് കുത്തിയോട്ടം പഠന വിഷയമാക്കാന്‍ അശ്വതിയെ പ്രേരിപ്പിച്ചത്.

ഫോക് മ്യൂസിക് വിഭാഗത്തില്‍ കേന്ദ്ര ഗവണ്മെന്റിന്റെ ജൂനിയര്‍ ഫെലോഷിപ്പിന് 2020-ല്‍ തിരഞ്ഞെടുക്കപ്പെട്ടത് അശ്വതി പോക്കാട്ട് ആയിരുന്നു. ആ വര്‍ഷം കേരളത്തില്‍ നിന്ന് അശ്വതിക്കു മാത്രമായിരുന്നു ഫെലോഷിപ്പ്. തുടര്‍ന്ന്, രണ്ടു വര്‍ഷം കുത്തിയോട്ടവുമായി ബന്ധപ്പെട്ട കലാകാരന്മാരെയും ഗുരുതുല്യരായ വ്യക്തികളെയും കണ്ട് വിവരശേഖരണം. അവര്‍ പകര്‍ന്ന അറിവുകളും സ്വയം കണ്ടത്തിയ വിവരങ്ങളും ഉള്‍പ്പെടുത്തി പുസ്തകം തയ്യാറാക്കി.

അശ്വതിയുടെ അച്ഛന്‍ പോക്കാട്ട് രാമചന്ദ്രന്‍ കലയോടും സംഗീതത്തോടും ആഭിമുഖ്യമുള്ള ആളായിരുന്നു. അച്ഛനില്‍ നിന്നും പകര്‍ന്നു കിട്ടിയ താളബോധവും സംഗീതവും മനസ്സിലുള്ളതിനാല്‍ കുത്തിയോട്ട ചുവടിന്റെ താളവും മനോഹരമായ താനവട്ടങ്ങളും കുമ്മിയും വളരെപ്പെട്ടെന്ന് അശ്വതിയെയും ആകര്‍ഷിച്ചു.

ചെറിയ ക്ലാസ്സ് മുതല്‍ സംഗീതം അഭ്യസിച്ചിരുന്നു. +2 പഠനത്തിനു ശേഷമാണ് സംഗീതത്തെ ഗൗരവ പൂര്‍വ്വം കണ്ടുതുടങ്ങിയത്. കാലടി ശ്രീശങ്കരചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്നും സംഗീതം ഐശ്ചിക വിഷയമാക്കി ബിരുദവും ബിരുദാനന്തര ബിരുദവും നേടി.

പി.ജി പഠന കാലത്ത് ഇഷ്ടമുള്ള ഒരു വിഷയത്തില്‍ സെമിനാര്‍ അവതരിപ്പിക്കാന്‍ അവസരം ഉണ്ടായപ്പോള്‍ കുട്ടിക്കാലം മുതല്‍ കേട്ടു വളര്‍ന്ന കുത്തിയോട്ട പാട്ട് തന്നെ മനസ്സിലേക്ക് ഓടിയെത്തി. എന്നാല്‍, ചില തടസ്സങ്ങള്‍ കാരണം അത് നടക്കാതെ പോയി. ആ നഷ്ട ബോധത്തില്‍ ഇരിക്കവെയാണ് കേന്ദ്ര ഗവണ്‍മെന്റ് ജൂനിയര്‍ ഫെല്ലോഷിപ്പിന് (സി.സി.ആര്‍.ടി) അപേക്ഷ ക്ഷണിച്ചത്. പത്രവാര്‍ത്ത കണ്ട് അപേക്ഷിച്ചു. ഓണാട്ടുകരയുടെ ജീവതാളമായ കുത്തിയോട്ടപ്പാട്ട് വളരെ കൗതുകപൂര്‍വ്വം അധികാരികള്‍ കേട്ടിരുന്നു.
രണ്ടു മാസത്തിനു ശേഷം പ്രഖ്യാപിച്ച ലിസ്റ്റില്‍ അശ്വതിയും ഇടംനേടി.

ഭാഗവതര്‍ ആയിരുന്ന അച്ഛന്റെ അപ്പൂപ്പന്‍ രാമന്‍പിള്ളയില്‍ നിന്നും കര്‍ണ്ണാടക സംഗീതത്തിന്റെ ബാലപാഠങ്ങള്‍ ഉള്‍ക്കൊണ്ട അച്ഛന്‍ അശ്വതിയിലെ സംഗീതാഭിരുചി തിരിച്ചറിഞ്ഞു. സംഗീത ലോകത്തേക്ക് കൈ പിടിച്ച ആദ്യ ഗുരുവും അച്ഛന്‍ തന്നെ.

സ്‌കൂള്‍/കലാലയ കലോത്സവങ്ങളില്‍ നിറസാന്നിധ്യമാവാനും അശ്വതിക്ക് സാധിച്ചു. നങ്ങ്യാര്‍കുളങ്ങര ബഥനി ബാലികാമഠം ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍, ഹരിപ്പാട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലും അഭിമാനതാരമായി.

പത്തുവയസ്സു മുതല്‍ രാമപുരം മുരളി എന്ന സംഗീത അദ്ധ്യാപകനില്‍ നിന്ന് കര്‍ണ്ണാടക സംഗീതം പഠിച്ചു തുടങ്ങി. പിതാവിനൊപ്പം പ്രശസ്തമായ വേദികളില്‍ പാടാന്‍ സാധിച്ചത് സൗഭാഗ്യമായി അശ്വതി കരുതുന്നു.

കുട്ടികാലത്ത് ആകാശവാണി ബാലരംഗത്തില്‍ ലളിതഗാനങ്ങള്‍ പാടിയതിനു അഞ്ഞൂറു രൂപ പ്രതിഫലം ലഭിച്ചത്, വേദികളില്‍ നോട്ടുമാലകള്‍ ലഭിച്ചത്, ചെട്ടികുളങ്ങര, ഹരിപ്പാട് തുടങ്ങിയ പ്രശസ്തമായ ക്ഷേത്രങ്ങളില്‍ കച്ചേരികള്‍ അവതരിപ്പിച്ചതുമൊക്കെ അഭിമാനത്തോടെ അശ്വതി ഓര്‍ക്കുന്നു.

പഠനശേഷം മൃദംഗ വിദ്വാന്‍ ചേപ്പാട് കൃഷ്ണന്‍ നമ്പൂതിരിയുടെ ‘രാഗലയ’ത്തില്‍ സംഗീതം പഠിപ്പിച്ചിരുന്നു.

വിവാഹശേഷം എറണാകുളത്ത് താമസം. കടവന്ത്ര കെ.പി വള്ളോന്‍ റോഡില്‍ ‘ഗാനമൂര്‍ത്തി സ്‌ക്കൂള്‍ ഓഫ് മ്യൂസിക്ക്’ ആരംഭിച്ചു. അവിടെ സംഗീതം പഠിപ്പിക്കുന്നു.

അമേരിക്കന്‍ ബേസ്ഡ് ആയ ചോയിസ് ഗ്രൂപ്പിന്റെ സീഫുഡ് കമ്പനി ബ്രാഞ്ചില്‍ ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ ആയ ജിനുമോഹന്‍ ആണ് ഭര്‍ത്താവ്. മകള്‍: ഭവപ്രിയ. കലാകാരിയാണ്. കേന്ദ്രീയ വിദ്യാലയത്തില്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്നു.

Tags: kerala templesDevotionalKuthiyottapattuഅശ്വതി പോക്കാട്ട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

Samskriti

മഹാമായ കാണുന്നതിന് അപ്പുറം

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ധീരതയെ ആദരിച്ച് യുഎസ് പാർലമെൻ്റ് : പ്രതിനിധി സഭ പ്രമേയം പാസാക്കി

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

മാധ്യമപ്രവര്‍ത്തകനായി ചമഞ്ഞ് സിജെപി സമരത്തില്‍ ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ വ്യാജ വീഡിയോ സൃഷ്ടിച്ച നദീം അഹമ്മദ് അമീന്‍ (ഇടത്ത്) വ്യാജവീഡിയോയുടെ ദൃശ്യം (നടുവില്‍) ദല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ വിവേക് ഭഗത് (വലത്ത്)

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറുന്ന കള്ളവീഡിയോ ഉണ്ടാക്കിയത് നദീം അഹമ്മദ്….സാകേത് മദ്രസയില്‍ പഠിച്ച 10 ക്ലാസ് തോറ്റവന്‍

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.