Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സെൽഫിയെടുക്കാൻ വന്ന സൈനികനെ വിലക്കി കോലി : ജവാനെ ചേർത്ത് നിർത്തി ചിത്രമെടുത്ത് രോഹിത് ശർമ്മ : കണ്ടു പഠിക്കണമെന്ന് കമന്റ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2025, 10:13 pm IST
in India

ന്യൂഡൽഹി ; ആധുനിക ക്രിക്കറ്റ് ലോകത്ത് ലോകമെമ്പാടും എണ്ണമറ്റ ആരാധകരുള്ള താരമാണ് വിരാട് കോലി . ആരാധകരോട് മാന്യമായി പെരുമാറി എല്ലാവരുടെയും ആരാധനാപാത്രമായി മാറിയയാളായിരുന്നു കോലി അടുത്തിട വരെ . എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോ ആയിരക്കണക്കിന് കോലി ആരാധകരെയാണ് രോഷാകുലരാക്കിയിരിക്കുന്നത് .

സ്വന്തം ജീവൻ പോലും നോക്കാതെ മാതൃരാജ്യത്തിനായി നിലകൊള്ളുന്ന സൈനികരിൽ ഒരാളാണ് കോലൊയ്‌ക്കൊപ്പം സെൽഫിയെടുക്കാൻ ആഗ്രഹിച്ചെത്തിയത് . എന്നാൽ സൈനികനെ കോലി കൈയ്യെടുത്ത് വിലക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് .

രാജ്യത്തിനു കാവൽ നിൽക്കുന്ന സൈനികന്റെ സെൽഫി അഭ്യർത്ഥനയ്‌ക്ക് താരം നൽകിയ പ്രതികരണം ആരാധകരുടെ രോഷത്തിന് കാരണമായിട്ടുണ്ട്. നമ്മുടെയും രാജ്യത്തിന്റെ സുരക്ഷയ്‌ക്കായി രാപ്പകൽ അധ്വാനിക്കുന്ന ഒരു സൈനികനൊപ്പം വിരാട് സെൽഫി എടുത്താൽ എന്ത് സംഭവിക്കും എന്നാണ് പലരും ചോദിക്കുന്നത്.

ഈ വീഡിയോ വൈറലായ ദിവസംതന്നെ , രോഹിത് ശർമ്മ ഒരു സൈനിക ഉദ്യോഗസ്ഥനൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്ത മറ്റൊരു ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. രാജ്യത്തിന്റെ സൈനികനോട് രോഹിത് ഇത്ര വിനയത്തോടെ പെരുമാറിയതു പോലെ പെരുമാറാൻ വിരാട് കോലിക്ക് കഴിഞ്ഞില്ല.രോഹിതിൽ നിന്ന് വിരാട് കോഹ്‌ലി പഠിക്കേണ്ട പാഠമാണിത് എന്നൊക്കെയാണ് കമന്റുകൾ.

 

Tags: virat ko hlirohit sarma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അനാവശ്യമായ വിവാദം ; ക്രിക്കറ്റിനെക്കുറിച്ച് അറിവില്ലാത്തവർ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് വേദനിപ്പിക്കുന്നു ; ഹർഭജൻ സിംഗ്

India

ഷമ മുഹമ്മദിന് ഈ രാജ്യത്ത് തുടരാന്‍ അവകാശമില്ല ; പെട്ടി പായ്‌ക്ക് സ്ഥലം വിട്ടോ : യോഗ്‌രാജ് സിങ്

India

രോഹിത്തിന്റെ പ്രകടനം വളരെ മോശം, ടീമിൽനിന്ന് പുറത്താക്കണം : തൃണമൂൽ എംപി സൗഗത റോയ്

India

തന്റെ പാർട്ടിയെ ഇതിലൊന്നും വലിച്ചിഴയ്‌ക്കരുതെന്ന് ഷമ മുഹമ്മദ് ; ഷമ പറഞ്ഞത് പാർട്ടി നിലപാടല്ലെന്ന് കോൺഗ്രസ് നേതൃത്വം

Cricket

ശ്രീരാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ വിരാട് കോഹ്‌ലി ബിസിസിഐയുടെ അനുവാദം തേടി ?

പുതിയ വാര്‍ത്തകള്‍

ആശ്വാസ തീരമണിഞ്ഞ് ‘ഗ്രീൻ ആശ’; ഹോർമുസ് കടന്ന് 15,400 ടൺ എൽ.പി.ജിയുമായി എണ്ണക്കപ്പൽ മുംബൈയിൽ

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.