Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അക്രമിയെ സെയ്ഫ് അലിഖാൻ പൂട്ടിയിട്ടു, രക്ഷപ്പെട്ടത് എസിയുടെ മാളത്തിലൂടെ

മതിൽ തുരന്ന് അകത്ത് കയറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2025, 08:13 pm IST
in India

ന്യൂദെൽഹി:നടൻ സെയ്ഫ് അലിഖാന്റെ വീട്ടിലെത്തി അദ്ദേഹത്തെ ആക്രമിച്ച ബംഗ്ലാദേശ് പൗരനായ ഷെരീഫുൾ ഇസ്ലാം ഷെഹ്സാദിനെ തനിക്ക് ആറോളം കുത്തേറ്റിട്ടും അയാളെ കീഴടക്കി മുറിയിൽ പൂട്ടിയിട്ട ശേഷമാണ് സെയ്ഫ് അലി ഖാൻ ആശുപത്രിയിലേക്ക് പോയത്. എന്നാൽ മുറിയിൽ നിന്നും കഠിന ശ്രമം നടത്തി അക്രമി രക്ഷപ്പെടുകയായിരുന്നു. മുറിയുടെ ചുമരിൽ സ്ഥാപിച്ച എയർകണ്ടീഷൻ നീക്കംചെയ്ത് അതിന്റെ മാളത്തിലൂടെയാണ് അക്രമി പുറത്തിറങ്ങി രക്ഷപ്പെട്ടതെന്ന് പോലീസ് വ്യക്തമാക്കുന്നു. അവിടെനിന്ന് രക്ഷപ്പെട്ട അക്രമി ആദ്യം ബംഗാളിലെ ഹൗറയിൽ എത്താനും അവിടെനിന്നും ബംഗ്ലാദേശിലേക്ക് രക്ഷപ്പെടാനുമായിരുന്നു  പദ്ധതിയിട്ടത്.ഹൗറയിലേക്കുള്ള ട്രെയിൻ ടിക്കറ്റ് സംഘടിപ്പിക്കാൻ അദ്ദേഹം ട്രാവൽ ഏജന്റുമാരുമായി ബന്ധപ്പെട്ടിരുന്നു. പെട്ടെന്നുള്ള ടിക്കറ്റിന് ട്രാവൽ ഏജൻസികൾ കൂടുതൽ പണം ആവശ്യപ്പെട്ടപ്പോൾ അത് നൽകാനായി ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ തന്നെ താനയിൽ വച്ച് ഷെരീഫിനെ മഹാരാഷ്‌ട്ര പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

സംഭവദിവസം കെട്ടിടത്തിന്റെ മതിൽ തുരന്നാണ് അക്രമി അകത്തു കയറിയത്. ഈ സമയത്ത് കെട്ടിടത്തിലെ സുരക്ഷാ ഗാർഡുകൾ ഉറങ്ങുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഫ്ലാറ്റിലെ ബാത്റൂമിലെ ഒരു ജനലിലൂടെ വീട്ടിലേക്ക് പ്രവേശിച്ച അക്രമി   ഗോവണിപ്പടിയും ഇടയ്‌ക്ക് ഉപയോഗിച്ചിട്ടുണ്ട്. ശബ്ദം ഉണ്ടാകാതിരിക്കാൻ ഷൂസ് അഴിച്ചു വച്ചിട്ടാണ് അക്രമിയായ ഷെരീഫുൾ മകന്റെ മുറിയിൽ എത്തിയത്.

Tags: saif ali khanlocked attackerHe escaped...
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ശത്രു സ്വത്തിൽ ഉൾപ്പെടുത്തി സെയ്ഫ് അലി ഖാന്റെയും പട്ടൗഡി കുടുംബത്തിന്റെയും 15,000 കോടി രൂപയുടെ കൊട്ടാരവും സ്വത്തുക്കളും കണ്ടുകെട്ടും.

India

സെയ്ഫ് അലി ഖാൻ ആക്രമണ കേസ്: പ്രതി ഷരീഫുൾ ഇസ്ലാമിനെ ബാന്ദ്രയിലെത്തിച്ചു : വിരലടയാളങ്ങൾ ശേഖരിച്ചു

India

ബംഗ്ലാദേശി, റോഹിംഗ്യൻ കുടിയേറ്റക്കാരെ മുഴുവൻ കണ്ടെത്തണം ; ജോലി നൽകുന്നവർക്കെതിരെയും നടപടി : ഉത്തരവിട്ട് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ

Entertainment

അച്ഛന്റെ നെഞ്ചിലും കയ്യിലും വെടിയുണ്ടകൾ തറച്ചു; നിലവിളി കേട്ടാണ് ഞാൻ ഉണർന്നത്‌; ധീരമായ മുഖത്തിന് പിന്നിലെ ഭയം അന്നാണ് മനസിലായത്

India

സെയ്ഫ് അലി ഖാനെ കുത്തിയത് ബംഗ്ലാദേശി ; മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്‌സാദിന് തിരിച്ചറിയൽ രേഖകളില്ല : ദുരൂഹത വർധിക്കുന്നു

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.