Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പുരുഷ കമ്മിഷന്‍ രൂപീകരിക്കാന്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കുമെന്ന് എല്‍ദോസ് കുന്നപ്പളളി,വ്യാജലൈംഗിക ആരോപണവും പുരുഷ പീഡനവും തടയുക ലക്ഷ്യം

ഒരു സ്ത്രീ വ്യാജ പരാതി ഉന്നയിച്ചാല്‍ പരാതിക്കാരിയുടെ മുഖവും ദൃശ്യങ്ങളും മാധ്യമങ്ങള്‍ മറയ്‌ക്കും

Janmabhumi Online by Janmabhumi Online
Jan 21, 2025, 09:45 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം : സമൂഹത്തില്‍ പുരുഷന്മാര്‍ നേരിടുന്ന പീഡനങ്ങളിലും പ്രശ്‌നങ്ങളിലും അവര്‍ക്ക് മാനസികവും നിയമപരവുമായ പിന്തുണ നല്‍കാന്‍ പുരുഷ കമ്മിഷന്‍ രൂപീകരിക്കണമെന്ന ആവശ്യവുമായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ.ഇതിനായി നിയമസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കും.

പണത്തിനായും മറ്റും സ്ത്രീകള്‍ വ്യാജലൈംഗിക ആരോപണങ്ങള്‍ ഉന്നയിക്കുന്നത് തടയിടുകയാണ് ഉദ്ദേശം. വ്യാജ ആരോപണങ്ങളില്‍ കുടുങ്ങിയ പുരുഷന്മാര്‍ക്ക് പരാതി പറയാനും നിയമസഹായം നല്‍കാനും നിയമവിധേയമായ ഒരു കേന്ദ്രം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് എല്‍ദോസ് കുന്നപ്പള്ളി പറഞ്ഞു. ബില്ലിന് പൊതുസമൂഹത്തില്‍ നിന്നും പൂര്‍ണപിന്തുണ ലഭിക്കുമെന്നും സ്ത്രീകള്‍ ഉള്‍പ്പെടെ ബില്ലിനെ അനുകൂലിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാജപരാതിയില്‍ വേട്ടയാടപ്പെട്ട വ്യക്തിപരമായ അനുഭവം കൂടി ഉള്ളതിനാലാണ് ബില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചതെന്നും എം എല്‍ എ പറഞ്ഞു. വ്യാജ ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെടുന്നതിന്റെ പ്രയാസം അനുഭവിച്ചവര്‍ക്ക് മാത്രമേ മനസിലാകൂ. പണത്തിനാണ് പല സ്ത്രീകളും വ്യാജ പരാതികളുമായി വരുന്നത്.നടന്‍ സിദ്ദിഖിന്റെ പരാതി പരിഗണിക്കവേ പരാതിക്കാരി ഇത്രയും വര്‍ഷം എവിടെയായിരുന്നുവെന്ന് കോടതി ചോദിച്ചില്ലേ എന്നും എല്‍ദോസ് കുന്നപ്പളളി ചൂണ്ടിക്കാട്ടി.’ ഒരു മോഷണം നടന്നാലോ ആക്രമണം നടന്നാലോ ഉടനടി എല്ലാവരും പൊലീസില്‍ പരാതിപ്പെടും.എന്നാല്‍ ലൈംഗിക അതിഅതിക്രമം പരാതിപ്പെടാന്‍ മടിക്കുന്നതെന്താണെന്നും എല്‍ദോസ് ചോദിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് താരങ്ങള്‍ക്കെതിരായ കേസുകള്‍ തെളിഞ്ഞിട്ടില്ലല്ലോ എന്നായിരുന്നു എല്‍ദോസിന്റെ പ്രതികരണം.എല്ലാ പരാതികളും വ്യാജമാണെന്നല്ല പറയുന്നത്. ഒരു സ്ത്രീ വ്യാജ പരാതി ഉന്നയിച്ചാല്‍ പരാതിക്കാരിയുടെ മുഖവും ദൃശ്യങ്ങളും മാധ്യമങ്ങള്‍ മറയ്‌ക്കും. എന്നാല്‍ ആരോപണവിധേയനെതിരായ കുറ്റം തെളിഞ്ഞാലും ഇല്ലെങ്കിലും അയാളുടെ പേരും ഫോട്ടോയും മാധ്യമങ്ങളില്‍ വരും.അയാള്‍ക്കും ഒരു ജീവിതമുണ്ടെന്ന് എല്‍ദോസ് കുന്നപ്പളളി പറഞ്ഞു. ലൈംഗികാരോപണം തെളിയുന്നതുവരെ ആരോപണവിധേയന്റെ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്നാണ് തന്റെ അഭിപ്രായം. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബില്ലുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യണം. പുരുഷ കമ്മിഷനില്‍ ഒരംഗം സ്ത്രീയായിരിക്കണമെന്നും എല്‍ദോസ് കുന്നപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ബോബി ചെമ്മണ്ണൂര്‍ ,ഹണി റോസ് വിഷയത്തിന്റെ കൂടി പശ്ചാത്തലത്തില്‍ എല്‍ദോസ് കുന്നപ്പളളിയുടെ പ്രഖ്യാപനം വ്യാപകമായി ചര്‍ച്ചയാകുകയാണ്. പുരുഷന്മാരുടെ അവകാശ സംരക്ഷണത്തിനായി രൂപീകരിച്ച ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ ഉള്‍പ്പെടെ സമാനമായ ആവശ്യങ്ങള്‍ മുന്നോട്ടുവച്ചിരുന്നു.

Tags: FakeBoby Chemmannoormen's commissionAll Kerala Mens AssociationPrivate BilwomenSEXassemblyHoney Rose
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപി പുനഃസംഘടനയില്‍ എതിര്‍പ്പ് ഉന്നയിച്ചെന്ന വാര്‍ത്ത വ്യാജം: എ പി അബ്ദുളളകുട്ടി

Kerala

ഹേമചന്ദ്രന്‍ കൊലപാതകം; നിര്‍ണായകമായ മൊബൈല്‍ ഫോണ്‍ കണ്ടെത്തി, സ്ത്രീകളും അന്വേഷണ പരിധിയില്‍

Kerala

വീണ്ടും സര്‍ക്കാര്‍ ധൂര്‍ത്ത് നിയമസഭയിലെ ആഡംബര ഡൈനിങ് ഹാളിന് ഏഴരക്കോടി; ആശമാര്‍ക്കും മത്സ്യതൊഴിലാളികള്‍ക്കും സഹായമില്ല

News

വനത്തില്‍ ഒളിവിലായിരുന്ന പോക്‌സോ കേസ് പ്രതിയായ ആദിവാസി യുവാവ് അറസ്റ്റില്‍

Kerala

തെളിവില്ല ,നടന്‍ ബാലചന്ദ്രമേനോനെതിരായ ലൈംഗിക അതിക്രമക്കേസ് അവസാനിപ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

ആയുരാരോഗ്യ സൗഖ്യത്തിനായി ജന്മദിനത്തിൽ നടത്തേണ്ട ഏറ്റവും ഉത്തമമായ വഴിപാട് ഇതാണ്

ടെക്സസിലെ മിന്നൽപ്രളയം: 104 പേർ മരിച്ചെന്ന് സ്ഥിരീകരണം

ബംഗളുരുവിൽ നാലരക്കോടിയുടെ മയക്കുമരുന്നുമായി മൂന്ന് നൈജീരിയൻ പൗരന്മാർ അറസ്റ്റിൽ

ദേശീയ സേവാ ഭാരതി നന്മയുള്ള സമൂഹം: ജില്ലാ സമ്മേളനം ഉദ്‌ഘാടനം ചെയ്ത് വേൾഡ് മലയാളി കൗൺസിൽ ഖത്തർ അഡ്വൈസറി ബോർഡ് മെമ്പർ ജോസ് കോലത്ത

സ്‌ട്രെസ് അകറ്റാനും ബുദ്ധിക്ക് തെളിച്ചമുണ്ടാകാനും പ്രാണായാമം

ഐആർസിടിസിയുടെ മൺസൂൺ യാത്രാ പാക്കേജ് ; അയോധ്യ രാമക്ഷേത്രം ഉൾപ്പെടെ 30 ലധികം തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാനുള്ള സുവർണാവസരം

ഉക്രെയ്‌നിനെതിരെ ശക്തമായ ആക്രമണം നടത്തി റഷ്യ ; കഴിഞ്ഞ ദിവസം തൊടുത്തുവിട്ടത് നൂറിലധികം ഡ്രോണുകൾ ; 10 പേർ കൊല്ലപ്പെട്ടു

ഉണങ്ങിയ തുളസി കത്തിച്ച് തീയാക്കി ആ തീകൊണ്ട് ദീപം തെളിയിച്ചാൽ അത്ഭുതഫലം

ലോക്കല്‍ കമ്മിറ്റി രണ്ടായി വിഭജിച്ചു: വയനാട് സി പി എമ്മില്‍ പൊട്ടിത്തെറി

മഞ്ഞുമ്മല്‍ ബോയ്‌സ് : സൗബിന്‍ ഷാഹിറിനെയും സഹനിര്‍മാതാക്കളെയും ചോദ്യംചെയ്ത് വിട്ടയച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies