Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കുംഭമേള നഗരിയിലെ ഒരു ജില്ല, ഒരുത്പന്നം പ്രദര്‍ശനം ശ്രദ്ധേയമാകുന്നു; കരകൗശല വിദഗ്ധര്‍ക്ക് സുവര്‍ണാവസരം, ബിസിനസ് 35 കോടി വരെയെത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2025, 03:50 pm IST
in India

പ്രയാഗ്‌രാജ്: രാജ്യത്തുടനീളമുള്ള കരകൗശല വിദഗ്ധര്‍ക്ക് സുവര്‍ണാവസരമായി മഹാകുംഭമേള. പ്രയാഗ്രാജിലെ സംഗമസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ 6000 ചതുരശ്ര മീറ്ററില്‍ ‘ഒരു ജില്ല, ഒരു ഉത്പന്നം’ (ഒഡിഒപി) എന്ന ശ്രദ്ധേയമായ പ്രദര്‍ശനം ഉള്‍പ്പെടുന്നു.

പരവതാനികള്‍, സറി-സര്‍ദോസി, ഫിറോസാബാദില്‍ നിന്നുള്ള ഗ്ലാസ് കളിപ്പാട്ടങ്ങള്‍, വാരാണസിയില്‍ നിന്നുള്ള തടി കളിപ്പാട്ടങ്ങള്‍, മറ്റ് കരകൗശല ഉല്‍പന്നങ്ങള്‍ തുടങ്ങിയ ഇനങ്ങള്‍ ഭക്തരുടെ പ്രധാന ആകര്‍ഷണങ്ങളായി മാറുകയാണ്. 2019 ല്‍ കുംഭമേള 4.30 കോടി രൂപയുടെ ബിസിനസ് സൃഷ്ടിച്ചതായി പ്രയാഗ്രാജ് ഡിവിഷന്റെ വ്യവസായ ജോയിന്റ് കമ്മീഷണര്‍ ശരദ് ടണ്ടന്‍ പറഞ്ഞു. ഇത്തവണ ബിസിനസ് 35 കോടി രൂപ വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് വ്യാപാരത്തിനും തൊഴിലവസരങ്ങള്‍ക്കും പുതിയ വഴികള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കരകൗശലവസ്തുക്കളെയും കുടില്‍ വ്യവസായങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അഭൂതപൂര്‍വമായ ശ്രമമാണ് ഒഡിഒപി പ്രദര്‍ശനം. 2025 ലെ മഹാകുംഭമേള ആത്മീയവും സാംസ്‌കാരികവുമായ സ്വത്വത്തെ ശക്തിപ്പെടുത്തുക മാത്രമല്ല, സംരംഭകര്‍ക്കുള്ള ഒരു വലിയ വേദിയായും മാറി. ഇതിനാല്‍ തന്നെ മേളയില്‍ പങ്കെടുക്കുന്ന ലോകമെമ്പാടുമുള്ള ആളുകള്‍ കരകൗശല വിദഗ്ധരുടെ ഉല്‍പന്നങ്ങള്‍ കാണാന്‍ എത്തുകയും വാങ്ങുകയും ചെയ്യുന്നു.

Tags: kumbhamelaPrayagrajKumbhmelaone district one productODOP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പണ്ടൊക്കെ ഇത്തരം ആചാരങ്ങളുടെ ഭാഗമാവാനോ അത് പ്രകടിപ്പിക്കാനോ പലർക്കും ഭയമായിരുന്നു, ഇപ്പോൾ അത് മാറി: താൻ സനാതന ധർമ്മത്തിൽ ഉറച്ചു വിശ്വസിക്കുന്നയാൾ- രചന

Kerala

തിരുനാവായയില്‍ കുംഭമേള അട്ടിമറിക്കാനുളള സര്‍ക്കാര്‍ നീക്കം തീര്‍ത്ഥാടകരുടെ മനോവീര്യം കെടുത്താന്‍-കുമ്മനം,പിന്നില്‍ ഗൂഡാലോചന

India

കുംഭമേള പ്രദേശം അമൃത് ക്ഷേത്രമായി പ്രഖ്യാപിക്കുക, അഹിന്ദുക്കൾക്ക് പ്രവേശനം പൂർണ്ണമായും നിരോധിക്കുക ; സാധ്വി പ്രാചി

India

യോഗി ഒരു ഒന്നൊന്നര മുഖ്യമന്ത്രിയാണ്….യുഎസ് തീരുവയെ വെല്ലുവിളിക്കുന്ന യോഗി ആദിത്യനാഥിന്റെ ഈ പ്രസംഗം നോക്കൂ..മാതൃകയാക്കാം ഈ മുഖ്യനെ…

Entertainment

പിങ്ക് സാരിയിൽ സുന്ദരിയായി കുംഭമേളയിലെ ‘വൈറൽ ​ഗേൾ’ ; പുതിയ സിനിമയ്‌ക്ക് ആശംസകൾ അറിയിച്ച് ആരാധകർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.