Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്വര്‍ഗ്ഗത്തിലേക്ക് ടിക്കറ്റെടുക്കാന്‍ നാളത്തെ തലമുറയില്‍ ക്യൂ ഉണ്ടാകില്ല; എല്ലാവരും ആഗ്രഹിക്കുക മുക്തി; അതിനുള്ള അന്വേഷണമാണ് സനാതനധര്‍മ്മം: സദ്ഗുരു

സനാതനധര്‍മ്മമെന്നാല്‍ മുക്തിക്കുവേണ്ടിയുള്ള അന്വേഷണമാണെന്ന് സദ്ഗുരു ജഗ്ഗിവാസുദേവ്. ഭാരതമെന്നാല്‍ വിശ്വാസത്തിന്റെ നാടല്ല, ആത്മീയഅന്വേഷണത്തിന്റെ നാടാണെന്നും സദ്ഗുരു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2025, 08:56 pm IST
in India
കുംഭമേളയില്‍ നിന്ന് ഒരു ദൃശ്യം (വലത്ത്)

കുംഭമേളയില്‍ നിന്ന് ഒരു ദൃശ്യം (വലത്ത്)

പ്രയാഗ് രാജ് : സനാതനധര്‍മ്മമെന്നാല്‍ മുക്തിക്കുവേണ്ടിയുള്ള അന്വേഷണമാണെന്ന് സദ്ഗുരു ജഗ്ഗിവാസുദേവ്. ഭാരതമെന്നാല്‍ വിശ്വാസത്തിന്റെ നാടല്ല, ആത്മീയഅന്വേഷണത്തിന്റെ നാടാണെന്നും സദ്ഗുരു. മഹാകുംഭമേള കാണാനെത്തിയ അദ്ദേഹം ചില ജേണലിസ്റ്റുകളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.

“വിശ്വാസം എന്നത് അന്ധമായ ഭക്തിയാണ്. ചിലര്‍ കല്ലിനെ ആരാധിക്കുന്നു. ചിലര്‍ നായകളെ ആരാധിക്കുന്നു. ചിലര്‍ പാമ്പിനെ ആരാധിക്കുന്നു, ചിലര്‍ പശുവിനെ ആരാധിക്കുന്നു, ചിലര്‍ ഒന്നിനെയും ആരാധിക്കുന്നില്ല. പകരം അവര്‍ നോക്കിക്കൊണ്ടേയിരിക്കുന്നു. ഒരു വസ്തുവിനെയല്ല, അതിനപ്പുറം എന്താണെന്നാണ് നോക്കുന്നത്. നിങ്ങള്‍ എന്തിനെ ആരാധിക്കുന്നു എന്നത് പ്രശ്നമല്ല. ആത്മീയ അനുഭവത്തിന്റെ ആഴമാണ് നിങ്ങള്‍ തേടുന്നത്. അതാണ് സനാതനധര്‍മ്മം.”- സദ്ഗുരു പറയുന്നു.

“അടുത്ത തലമുറകള്‍ സ്വര്‍ഗ്ഗത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല. സ്വര്‍ഗ്ഗത്തിലേക്ക് ടിക്കറ്റെടുക്കാന്‍ നാളത്തെ തലമുറയില്‍ ക്യൂ ഉണ്ടാകില്ല. എല്ലാവരും മനപൂര്‍വ്വമായോ അല്ലാതെയോ ആഗ്രഹിക്കുന്നത് മുക്തിയാണ്. സനാതന്‍ ഒരു മതമല്ല. സനാതന്‍ എന്നാല്‍ ശാശ്വതമായ, അനന്തമായ എന്നാണ് അര്‍ത്ഥം. സനാതനധര്‍മ്മം എന്നത് ഒരു മതമല്ല, പകരം അത് ഉള്ളിലേക്ക് നോക്കുന്ന, ആഴത്തിലുള്ള അന്വേഷണമാണ്.” – സദ്ഗുരു അഭിപ്രായപ്പെട്ടു.

“നിശ്ചലതത്വം ജീവന്മുക്തി -ഇത് ആദിശങ്കരന്‍ പറഞ്ഞതാണ്. അതായത് നിങ്ങള്‍ അചഞ്ചലമായി ഒന്നില്‍ തന്നെ പിടിമുറുക്കിയാല്‍ അതാണ് മുക്തി. അത് ഭാര്യ, ഭര്‍ത്താവ്, മകന്‍, കല്ല്, പാമ്പ്, ദൈവം- ഏതില്‍ വേണമെങ്കിലും അചഞ്ചലമായി നോക്കിക്കൊണ്ടേയിരുന്നാല്‍ അതാണ് ജീവന്മുക്തി. അതാണ് ഈ മഹാകുംഭമേളയില്‍ കാണുന്നത്. അതാണ് നാഗസാധുക്കളില്‍ കാണുന്നത്. “- സദ്ഗുരു പറഞ്ഞു.

Tags: Mahakumbhmela2025SadhguruSpiritualitySanatanaDharmaJaggiVasudevSadhguruJaggiVasudevMahakumbhMahakumbhmela
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മാതാ അമൃതാനന്ദമയി അയോധ്യയില്‍ എത്തി; അയോധ്യാരാമ ക്ഷേത്രത്തിൽ രാഷ്‌ട്രപതിയ്‌ക്കൊപ്പം അമ്മ ശ്രീരാമ രക്ഷാ യന്ത്രം സ്ഥാപിക്കും

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

Kerala

സ്വാമി വിവേകാനന്ദന്റെ സഹോദരിയെപ്പോലെയുണ്ട്…നടി നിഖില വിമലിന്റെ സഹോദരിയായ സന്യാസിനി അവന്തിക ഭാരതിയ്‌ക്ക് ആരാധകരേറുന്നു

Kerala

മലപ്പുറത്തെ കുംഭമേളയ്‌ക്കെത്താന്‍ വാരണാസിയിൽ നിന്നും ഋഷീകേശിൽ നിന്നും പ്രത്യേക ട്രെയിനുകൾ; നന്ദി അറിയിച്ച് സുരേഷ് ഗോപി

മലപ്പുറത്തെ തിരുനാവായില്‍ നടക്കുന്ന കുംഭമേളയുടെ ഭാഗമായുള്ള നിളാ ആരതി കാണാന്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ (ഇടത്ത്) പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തര്‍ (വലത്ത്)
Kerala

“നമുക്ക് ചുറ്റുമുള്ള പത്ത് പേരെങ്കിലും കുംഭമേളയ്‌ക്ക് പോയിട്ടില്ലേ”..മലയാളികളെ വിമര്‍ശിക്കുന്ന ഏഷ്യാനെറ്റ് വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.