Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീര്‍ എന്ന കിരീടം കൂടുതല്‍ സുന്ദരമാക്കും; കശ്മീര്‍ തുരങ്കങ്ങളുടെയും ഉയരത്തിലുള്ള പാലങ്ങളുടെയും ഹബ്ബായി മാറുന്നു: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2025, 02:52 pm IST
in India

ശ്രീനഗര്‍: ഭാരതത്തിന്റെ കിരീടമായ ജമ്മുകശ്മീരിനെ കൂടുതല്‍ സുന്ദരമാക്കുമെന്നും വികസിതമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സോനാമാര്‍ഗിലെ തുരങ്കപാത ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടുത്ത വെല്ലുവിളികള്‍ ഏറ്റെടുത്ത് സ്വജീവന്‍ പോലും അപകടത്തിലാക്കി തുരങ്കനിര്‍മാണത്തില്‍ പങ്കെടുത്ത തൊഴിലാളികളെ അഭിനന്ദിച്ച മോദി, നിര്‍മാണ സമയത്ത് ജീവന്‍ ബലിയര്‍പ്പിച്ച ഏഴു തൊഴിലാളികളെ അനുസ്മരിച്ചു.

കശ്മീരിലെ മഞ്ഞണിഞ്ഞ മലനിരകള്‍ എന്നും എന്നെ ആവേശഭരിതനാക്കിയിട്ടുണ്ട്. അതിനാല്‍ നിരവധി തവണ ഞാന്‍ കശ്മീര്‍ സന്ദര്‍ശിച്ചു. മഞ്ഞുവീഴ്ചയിലും അവിടുത്തെ ജനങ്ങള്‍ക്ക് ഊഷ്മളമായ പെരുമാറ്റമാണ്. ഇപ്പോള്‍ രാജ്യമെങ്ങും ആഘോഷത്തിലാണ്. ഒരു ഭാഗത്ത് കുംഭമേള, ഉത്തരഭാരതത്തില്‍ ലോഹ്‌റിയാണ്, ചില ഭാഗങ്ങളില്‍ ഉത്തരായനമാണ്, മകരസംക്രാന്തിയാണ്, പൊങ്കലാണ്. കശ്മീരിലും ഇപ്പോള്‍ ഉത്സവമാണ്, സോനാമാര്‍ഗ് തുരങ്കപാത വരുന്നതിലുള്ള സന്തോഷം.

സോനാമാര്‍ഗിലെ തുരങ്കം കശ്മീര്‍ ജനതയുടെ അഭിലാഷമാണ്. മഞ്ഞുവീഴ്ചയിലും മണ്ണിടിച്ചിലിലും ഹിമപാതത്തിലും ജനങ്ങള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാന്‍ സാധിക്കുന്ന പാതയാണിത്.

3 കോടി വീടുകള്‍ കൂടി
പത്തു കൊല്ലം കൊണ്ട് പാവപ്പെട്ട നാലു കോടി പേര്‍ക്കാണ് തന്റെ സര്‍ക്കാര്‍ വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്. വരുംനാളുകളിലായി മൂന്ന് കോടി പേര്‍ക്കു കൂടി വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. കശ്മീര്‍ തുരങ്കങ്ങളുടെയും ഉയരത്തിലുള്ള പാലങ്ങളുടെയും ഹബ്ബായി മാറുകയാണ്. ലോകത്തിലേറ്റവും ഉയരത്തിലുള്ള തുരങ്കങ്ങളും പാലങ്ങളും റെയില്‍പാലങ്ങളും ഇവിടെയാണ്. ചെനാബ് നദിക്കു കുറുകെ പണിതിട്ടുള്ള റെയില്‍വേ പാലം അതിന് ഉദാഹരണമാണ്. നിരവധി തുരങ്കങ്ങള്‍ ഇപ്പോള്‍ ഇവിടെയുണ്ട്.
ജമ്മുകശ്മീരില്‍ മാത്രം 42,000 കോടിയുടെ റോഡ് പദ്ധതികളാണ് നടപ്പാക്കിവരുന്നത്. സോനാമാര്‍ഗിലേതു പോലെയുള്ള 14 തുരങ്കങ്ങള്‍ ഇപ്പോള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്. ജമ്മുകശ്മീരില്‍ സമാധാനം മടങ്ങിവന്നത് വിനോദസഞ്ചാര വികസനത്തിന് വലിയ കുതിപ്പാണ് പകരുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം രണ്ടു കോടിയിലേറെ വിനോദസഞ്ചാരികളാണ് ഇവിടെ വന്നത്. വികസനത്തിന്റെ പുതിയ വഴിയിലാണ് ജമ്മുകശ്മീര്‍. ഭൂമിയിലെ സ്വര്‍ഗമാണത്. 13,000 കോടിയുടെ നിക്ഷേപമുള്ള പുതിയ വ്യവസായങ്ങളാണ് അവിടെ വന്നുകൊണ്ടിരിക്കുന്നത്. ഇതുവഴി കോടിക്കണക്കിന് പേര്‍ക്കാണ് തൊഴില്‍ ലഭിക്കുന്നതും. മോദി പറഞ്ഞു.

കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, കശ്മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

Tags: BridgeCaveNarendra ModiKashmirSonamarg tunnelThe crown of Kashmir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

മാര്‍പാപ്പയെ ട്രംപ് ഭീഷണിപ്പെടുത്തി : പോപ്പ് അമേരിക്കന്‍ സന്ദര്‍ശനം റദ്ദാക്കി

കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു (ഇടത്ത്) ഷാഫി പറമ്പില്‍ (നടുവില്‍) ചിറ്റൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രാണേഷ് രാജേന്ദ്രന്‍ (വലത്ത്)

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു ചിറ്റൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ഫെയ്സ്ബുക്ക് പേജ് ഹാക്ക് ചെയ്തോ? തരംതാണ കനഗോലുക്കളി

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.20 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.