Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തമിഴ്നാട്ടില്‍ ഈറോഡ് ഈസ്റ്റ് ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മത്സരിക്കില്ല; ഒരേയൊരു ലക്ഷ്യം 2026ല്‍ ഡിഎംകെയെ താഴെ വീഴ്‌ത്തല്‍

തമിഴ്നാട്ടില്‍ നടക്കാന്‍ പോകുന്ന ഈറോഡ് ഈസ്റ്റ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി അംഗമായ എന്‍ഡിഎ മുന്നണി മത്സരത്തില്‍ നിന്നും വിട്ടു നില്‍ക്കും. ഒരേയൊരു ലക്ഷ്യം 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പാണെന്നും അന്ന് ഡിഎംകെയെ അധികാരത്തില്‍ നിന്നും തൂത്തെറിയുമെന്നും ബിജെപി നേതാവ് അണ്ണാമലൈ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2025, 11:40 pm IST
in India

ചെന്നൈ: തമിഴ്നാട്ടില്‍ നടക്കാന്‍ പോകുന്ന ഈറോഡ് ഈസ്റ്റ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി അംഗമായ എന്‍ഡിഎ മുന്നണി മത്സരത്തില്‍ നിന്നും വിട്ടു നില്‍ക്കും. ഒരേയൊരു ലക്ഷ്യം 2026ലെ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പാണെന്നും അന്ന് ഡിഎംകെയെ അധികാരത്തില്‍ നിന്നും തൂത്തെറിയുമെന്നും ബിജെപി നേതാവ് അണ്ണാമലൈ പറഞ്ഞു.

യുകെയില്‍ ഉപരിപഠനം കഴിഞ്ഞ് തമിഴ്നാട്ടില്‍ തിരിച്ചെത്തിയ അണ്ണാമലൈ ഇനി 2026ല്‍ ഡിഎംകെയെ തൂത്തെറിഞ്ഞ ശേഷമേ ചെരിപ്പിടൂ എന്ന് പ്രതിജ്ഞ എടുത്തിരിക്കുകയാണ്. ഡിഎംകെയുടെ അഴിമതിയില്‍ മനംനൊന്ത് അന്ന് അദ്ദേഹം സ്വന്തം ദേഹത്തില്‍ ചാട്ടവാറുകൊണ്ടടിക്കുകയും ചെയ്തിരുന്നു. തമിഴ് മനസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. മാത്രമല്ല, ഒറ്റയ്‌ക്കുള്ള മത്സരമല്ല, വിശാലമായ മുന്നണി രൂപീകരിച്ച് തന്നെ ഡിഎംകെയെ മറച്ചിടാനാണ് പദ്ധതി.

ബിജെപിയ്‌ക്കൊപ്പം രാമദോസിന്റെ പട്ടാളി മക്കള്‍ കക്ഷിയുണ്ട്. അതിന് പുറമെ എ ഐഎ ഡിഎംകെയെ കൂടെ നിര്‍ത്തും. അതിന് പുറമെ നടന്‍ വിജയുടെ പാര്‍ട്ടിയെക്കൂടി ഒപ്പം നിര്‍ത്താന്‍ ശ്രമിച്ചുവരികാണ് അണ്ണാമലൈയുടെ നേതൃത്വത്തില്‍ ബിജെപി.

കോണ്‍ഗ്രസ് എംഎല്‍എ ഇവികെഎസ് ഇളങ്കോവന്റെ നിര്യാണത്തെതുടര്‍ന്നാണ് ഈറോഡ് ഈസ്റ്റ് നിയമസഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഡിഎംകെ അവരുടെ സ്ഥാനാര്‍ത്ഥിയായി വി.സി. ചന്ദിരകുമാറിനെ പ്രഖ്യാപിച്ചു. ന്യായമായ വോട്ടെടുപ്പ് നടത്താന്‍ ഭരണത്തിലിരിക്കുന്ന ഡിഎംകെ അനുവദിക്കില്ലെന്ന ന്യായം പറഞ്ഞ് എ ഐഎ ഡിഎംകെയും ഈ ഉപതെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി പളനിസ്വാമി പ്രഖ്യാപിച്ചിരിക്കുകയാണ്. ബിജെപിയുടെയും എഐഎഡിഎംകെയുടെയും ഉപതെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള നീക്കം ഡിഎംകെയെ ഞെട്ടിച്ചിരിക്കുകയാണ്.

Tags: NDAAnnamalaiPMKMKStalinErodeEastbyelectionPalaniswamy2026TNAssemblyelections
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടിനായി പണമെന്ന ആരോപണം; മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ജില്ലാ കളക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കി, പണം വാങ്ങിയെന്ന ആരോപണം വയോധിക നിഷേധിച്ചു

Kerala

പൂജ ജോമോന്‍ കോണ്‍ഗ്രസുമായി നടത്തിയത് 20 ലക്ഷത്തിന്റെ ഡീല്‍, തെളിവ് പുറത്ത് വിട്ട് സാബു ജേക്കബ്, സജീന്ദ്രന്‍ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കണം

Kerala

മാറ്റം ഉറപ്പാക്കിയെന്ന് ഉറപ്പ്, വോട്ടുറപ്പാക്കാൻ ഒറ്റ നാൾകൂടി; അമ്പരപ്പിച്ച് ബിജെപി

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

മാട്രിസ് സർവേ ഫലം: ആർക്കും ഭൂരിപക്ഷമില്ലാതെ; ബിജെപി നിർണ്ണായക ശക്തിയാകും, ബിജെപിക്ക് എട്ട് സീറ്റുവരെ

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.