India

സ്വവർഗവിവാഹത്തിന് നിയമസാധുതയില്ല, ഉത്തരവ് പുന:പരിശോധിക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി

സ്വവർഗ വിവാഹത്തിന് ഭരണഘടനാപരമായ അടിസ്ഥാനമില്ല

Published by

ന്യൂദെൽഹി:ഇന്ത്യയിലെ സ്വവർഗവിവാഹങ്ങൾക്ക് ഭരണഘടനാപരമായ അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടി നിയമപരമായ അംഗീകാരം നിരസിച്ച സുപ്രധാനമായ സുപ്രീം കോടതി വിധി ചോദ്യം ചെയ്തുള്ള പുന:പരിശോധന ഹർജികൾ പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. യഥാർത്ഥ വിധിയിൽ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ നിയമാനുസൃതമാണെന്നും ഇക്കാര്യത്തിൽ കൂടുതൽ ഇടപെടൽ ആവശ്യമില്ലെന്നും ബെഞ്ച് വ്യക്തമാക്കി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by